Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു വിശ്വാസികളുടെ സമരം ജയിച്ചു; കർണാടക ഹുബ്ലിയിലെ ഈദ്ഗാഹ് ഗ്രൗണ്ടിൽ ഗണേശവിഗ്രഹം സ്ഥാപിക്കാന്‍ അനുവദിച്ചു; മുട്ടുമടക്കി കര്‍ണ്ണാടക സര്‍ക്കാര്‍

ഹിന്ദു വിശ്വാസികളുടെ പ്രതിഷേധം ഒടുവില്‍ ഫലം കണ്ടു. കർണാടകയിലെ ഈദ്ഗാ ഗ്രൗണ്ടിൽ ഗണേശ വിഗ്രഹം സ്ഥാപിക്കാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ഒടുവില്‍ അനുമതി നൽകി .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2023, 10:49 pm IST
in India

ബെംഗളൂരു : ഹിന്ദു വിശ്വാസികളുടെ പ്രതിഷേധം ഒടുവില്‍ ഫലം കണ്ടു. കർണാടകയിലെ ഈദ്ഗാ ഗ്രൗണ്ടിൽ ഗണേശ വിഗ്രഹം സ്ഥാപിക്കാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ഒടുവില്‍ അനുമതി നൽകി . ഹൂബ്ലി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ഈശ്വർ ഉള്ളഗഡിയാണ് ഗണേശചതുര്‍ ത്ഥി പരിപാടികൾ സംഘടിപ്പിക്കാൻ അനുമതി നൽകിയത് . ഇതിനായി കർണാടക ഹൈക്കോടതി മുനിസിപ്പൽ കോർപ്പറേഷന് നിർദേശം നൽകി.

ഹുബ്ലി ഈദ് ഗാഹ് മൈതാനത്ത് ഗണേശ ചതുർത്ഥി സംഘടിപ്പിക്കാന്‍ അനുമതി നൽകിയതിനെതിരെ അഞ്ജുമാന് -ഇ-ഇസ്ലാമാണ് കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ഹര്‍ജി കര്‍ണ്ണാടക ഹൈക്കോടതി തള്ളി. തുടർന്ന് ഈദ്ഗാ ഗ്രൗണ്ടിൽ ഗണേശ വിഗ്രഹം സ്ഥാപിച്ച് 11 ദിവസത്തെ പരിപാടി സംഘടിപ്പിക്കാൻ ഹിന്ദു പ്രവർത്തകരെ കോടതി അനുവദിച്ചു. അതേ സമയം ബെംഗളൂരു നഗരത്തിലെ ചാമരാജ് പേട്ടിലെ ഈദ് ഗാഹ് മൈതാനത്ത് ഗണേശവിഗ്രഹം സ്ഥാപിക്കാന്‍ കര്‍ണ്ണാടക ഹൈക്കോടതി വിസമ്മതിച്ചു. വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടായേക്കാമെന്ന ഭയം മൂലമാണ് കോടതി അനുമതി നല്‍കാതിരുന്നത്. ഇവിടെ അര്‍ധസൈനിക വിഭാഗം കാവല്‍ നില്‍ക്കുകയാണ്.

കോടതി ഉത്തരവിന് ശേഷം നഗരസഭാ കമ്മീഷണർ ഈശ്വർ ഉള്ളഗഡി സംഘാടക സമിതി അംഗങ്ങൾക്ക് അനുമതി പത്രം നൽകുകയായിരുന്നു. ഹൂബ്ലി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണറുടെ അനുമതി ലഭിച്ചതോടെ ഈദ്ഗാഹ് മൈതാനത്ത് പ്രത്യേകിച്ച് ഉയര്‍ത്തിയ പന്തലില്‍ ശ്രീരാം സേന നേതാവ് പ്രമോദ് മുത്തലികിന്റെ നേതൃത്വത്തില്‍ ഗണേശ വിഗ്രഹം സ്ഥാപിച്ചു. വേദമന്ത്രോച്ചാരണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. പന്തലില്‍ ലോകമാന്യ ബാല ഗംഗാധര തിലകന്റെയും വി.ഡി. സവര്‍ക്കറുടെയും ചിത്രം വെച്ചിരുന്നു.

കർണാടകയിലെ പ്രധാന നഗരമായ ഹുബ്ലി-ധാർവാഡിൽ, ഈദ്ഗാഹ് ഗ്രൗണ്ടിൽ ഗണേശ ചതുർത്ഥി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം. ഈ അനുമതി നൽകാനുള്ള പ്രമേയം മേയറും മുനിസിപ്പൽ കോർപ്പറേഷൻ അംഗങ്ങളും നേരത്തെ പാസാക്കിയിരുന്നെങ്കിലും അന്തിമ അനുമതി നല്‍കേണ്ടത് കോര്‍പ്പറേഷന്‍ കമ്മീഷണറായിരുന്നു. ഇത് നല്‍കാത്തത് കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ സമ്മർദ്ദഫലമായിട്ടാണെന്ന് ആരോപിച്ച് ബിജെപി നേതാക്കൾ പരസ്യമായി രംഗത്തെത്തിയിരുന്നു.ഇതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുട്ടുമുടക്കി. മുസ്ലീം പ്രീണന രാഷ്‌ട്രീയത്തിന്റെ പേരിലാണ് കമ്മീഷണർ അനുമതി തടഞ്ഞുവെക്കുന്നതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു. സമരം വ്യാപിച്ചതോടെ കോര്‍പറേഷന്‍ കമ്മീഷണര്‍ അനുമതി നല്‍കുകയായിരുന്നു.

Tags: GaneshaKarnatakaGanesh ChaturthiKarnataka High Courtbjpcongress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

Kerala

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

Kerala

കര്‍ണ്ണാടകത്തില്‍ നിന്നുള്ള കൊട്ടിയൂര്‍ തീര്‍ത്ഥാടകരുടെ ബാഹുല്യം; ഗതാഗതക്കുരുക്കില്‍ വലഞ്ഞ് മാക്കൂട്ടം ചുരം പാത

India

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും, പരമ്പരാഗത വള്ളങ്ങള്‍ മാത്രം ഇറക്കാം

സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)

കൊല്ലം ശാസ്താംകോട്ട സ്കൂളിലെ പ്രധാനഅധ്യാപികയെ ഭീഷണിപ്പെടുത്തി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണം

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

ടൂറിസ്റ്റുകൾക്ക് രഹസ്യമായി മദ്യം നൽകാം ; നിയമപരമായി വിൽക്കുന്നതിന് എതിർപ്പ് ; ലക്ഷദ്വീപിൽ മദ്യവിൽപ്പന പറ്റില്ലെന്ന് ഇടത് -ഇസ്ലാമിസ്റ്റ് സംഘം

കരകയറാനുള്ള വഴി തേടി സിപിഎം, പൊതുജനങ്ങളോട് ആരായാന്‍ തീരുമാനം!

വി.ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും

ടിനി ടോമിനെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

ഏത് സമയത്തും തിരിച്ചടിക്കാം ; ഇന്ത്യ സദാ സജ്ജമാക്കിയിരിക്കുന്നത് 12 ആണവായുധങ്ങൾ ; SIPRI റിപ്പോർട്ട്

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.