Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സഹകരണ സംഘങ്ങളിലെ ഭരണസമിതിയില്‍ തുടര്‍ച്ചയായി മൂന്ന് തവണ മാത്രം; ബില്‍ നിയമസഭ പാസാക്കി

ചട്ടങ്ങള്‍ തയാറാക്കുന്നതിന് സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2023, 10:12 pm IST
inNews, Kerala

തിരുവനന്തപുരം: തുടര്‍ച്ചയായി മൂന്ന് തവണയിലധികം ഒരു അംഗം വായ്‌പാ സംഘങ്ങളുടെ കമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെടാന്‍ പാടില്ലെന്ന കേരള സഹകരണസംഘം മൂന്നാം ഭേദഗഗതി ബില്‍ നിയമസഭാ പാസാക്കി. ഏകീകൃത സോഫ്റ്റ്‌വെയര്‍, ഭരണസമിതിയില്‍ വിദഗ്ധ അംഗങ്ങള്‍ തുടങ്ങി സഹകരണ മേഖലയില്‍ കാലാനുസൃത മാറ്റം കൊണ്ടുവരുന്നതാണ് ഭേദഗതി ബില്‍. സെലക്ട് കമ്മറ്റിക്ക് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കമ്മറ്റി ജില്ലകളില്‍ നിന്നും പൊതുജനങ്ങള്‍ക്കും സഹകാരികള്‍ക്കും സഹകരണ ജീവനക്കാര്‍ക്കും അഭിപ്രായം രേഖപ്പെടുത്തുന്നതിനായി തെളിവെടുപ്പുകള്‍ നടത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലുള്ള മാറ്റങ്ങള്‍ കൂടി വരുത്തി.

സംഘങ്ങളുടെ പൊതുയോഗങ്ങളില്‍ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വായ്‌പാ വിവരങ്ങള്‍ പറയണമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. സഹകരണ സ്ഥാപനങ്ങളില്‍ നിന്നും പണം എടുത്ത് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല. കണ്‍കറന്റ് ആഡിറ്റര്‍ക്ക് പകരം ടീം ആഡിറ്റ് രൂപീകരിക്കും. പത്ത് ലക്ഷം രൂപവരെയുള്ള വായ്‌പകള്‍ക്ക് ഭൂമി പരിശോധന നിലവിലെ രീതി തുടരും. പത്ത് ലക്ഷത്തിനു മുകളില്‍ നല്‍കുന്ന വായ്‌പകളിലെ ഭൂമി പരിശോധനയ്‌ക്ക് സംഘങ്ങളിലെ ചീഫ് എക്‌സിക്യൂട്ടീവും രണ്ട് ഭരണസമിതി അംഗങ്ങളും പുറത്തുനിന്നുള്ള ഭൂമിയുടെ വില നിര്‍ണയ വിദഗ്ധനും ഉണ്ടാകും. സഹകരണ ആര്‍ബിട്രേഷന്‍ നടപടികള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും സഹകരണ ആര്‍ബിട്രേഷന്‍ കോടതികളിലെ പ്രിസൈഡിങ് ഓഫീസറായി ജുഡീഷ്യല്‍ സര്‍വീസില്‍ നിന്നും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

40 വയസിന് താഴെയുള്ള ഒരു വനിതക്കും മറ്റൊരു വ്യക്തിക്കും ഭരണസമിതികളില്‍ സംവരണം ഉറപ്പാക്കി. രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള കാലാവധി 60 ദിവസമായി നിജപ്പെടുത്തി. ഭരണസമിതിക്ക് പകരം നിയോഗിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങള്‍ അതാത് സംഘത്തിലെ അംഗങ്ങളായിരിക്കണമെന്ന് ഉറപ്പുവരുത്തും. ജൂനിയര്‍ ക്ലാര്‍ക്കിന് മുകളിലുള്ള നിയമനങ്ങള്‍ പരീക്ഷാ ബോര്‍ഡിന് നല്‍കും. ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത് പ്രകാരം സര്‍ക്കാരിന് നേരിട്ട് സഹകരണ സംഘങ്ങളിലെ പണം വിനിയോഗിക്കാം. ഇത് സഹകരണ സംഘങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കാന്‍ ഇടയാക്കും.

ചട്ടങ്ങള്‍ തയാറാക്കുന്നതിന് സമിതി
തിരുവനന്തപുരം: സഹകരണ നിയമഭേദഗതിക്കനുസൃതമായി സഹകരണ ചട്ടങ്ങള്‍ തയ്യാറാക്കുന്നതിന് സമിതി രൂപീകരിക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സഹകരണ സംഘം രജിസ്ട്രാര്‍ കണ്‍വീനറായ ഏഴംഗ സമിതി സമയബന്ധിതമായി ചട്ടങ്ങള്‍ രൂപപ്പെടുത്തും. കമ്മിറ്റിയില്‍ 4 അംഗങ്ങള്‍ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരും 3 അംഗങ്ങള്‍ സഹകരണ മേഖലയില്‍ നിന്നുള്ള വിദഗ്ധരുമായിരിക്കുമെന്ന് മന്ത്രി പത്രക്കുറിപ്പില്‍ പറഞ്ഞു.

 

Tags: Co-operative SocietykeralaGoverning Body
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.