Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുഎസിലും യൂറോപ്പിനും ഭീഷണിയായി കിം-പുടിന്‍ കൂടിക്കാഴ്ച നടന്നു; ഉക്രൈനെ അടിക്കാന്‍ കിമ്മിന്റെ ആയുധങ്ങള്‍ വാങ്ങി റഷ്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2023, 06:12 pm IST
inWorld

ക്രെംലിന്‍: യുഎസിനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ജപ്പാനും ഭീഷണിയായി റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനും വടക്കന്‍ കൊറിയയുടെ കിം ജോങ് ഇന്നും കൂടിക്കാഴ്ച നടത്തി. സിയോല്‍കോവ്സ്കി നഗരത്തിന് പുറത്ത് വൊസ്റ്റൊച്നി കോസ്മോഡ്രോമിലായിരുന്നു കൂടിക്കാഴ്ച. കിഴക്കന്‍ റഷ്യയിലെ പസഫിക് സമുദ്ര തീരത്തിലാണ് ഈ നഗരം. ലോകത്ത് നിന്നും ഒറ്റപ്പെട്ടുപോയ ഈ രണ്ട് രാഷ്‌ട്രനേതാക്കള്‍ ഏറ്റവുമൊടുവില്‍ കണ്ടത് 2019ലാണ്.

ഇരുവരും തമ്മിലുള്ള ചര്‍ച്ച നാലഞ്ച് മണിക്കൂറുകള്‍ നീണ്ടു. യുദ്ധത്തില്‍ റഷ്യക്ക് പൂര്‍ണ്ണപിന്തുണ കിം വാഗ്ദാനം ചെയ്തു. തന്റെ സ്വകാര്യ തീവണ്ടിയിലായിരുന്നു കിം ജോങ് ഉന്‍ റഷ്യയിലേക്ക് യാത്ര തിരിച്ചത്.

പീരങ്കികള്‍, ടാങ്ക് വേധ മിസൈലുകള്‍ എന്നിവ ഉത്തരകൊറിയയില്‍ നിന്നും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. തിരിച്ച് റഷ്യ ആധുനിക പ്രതിരോധ സാങ്കേതിക വിദ്യ ഉത്തരകൊറിയയ്‌ക്ക് കൈമാറുമെന്നതാണ് അമേരിക്ക ഉള്‍പ്പെടെ ഭയപ്പെടുന്നത്. ആണവായുധം ഘടിപ്പിച്ച മുങ്ങിക്കപ്പലുകള്‍ റഷ്യ ഉത്തരകൊറിയയ്‌ക്ക് നല്‍കുമോ എന്നതാണ് പാശ്ചാത്യരാജ്യങ്ങളുടെ ഭയം. കഴിഞ്ഞ ദിവസം ഒരു ആണവ മുങ്ങിക്കപ്പല്‍ ഉത്തര കൊറിയ പുറത്തിറക്കിയിരുന്നു. സമുദ്രത്തിനടിയില്‍ നിന്നും ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ ശേഷിയുള്ളതാണ് ഈ മുങ്ങിക്കപ്പല്‍. ഹീറോ കിം കുന്‍ ഒക് എന്നാണ് ഈ മുങ്ങിക്കപ്പലിന് പേരിട്ടിരിക്കുന്നത്.
ക്രെംലിന്‍
യുഎസിനെയും സഖ്യകക്ഷികളെയും നേരിടാന്‍ നാവികസേനയെ ആണവവല്‍ക്കരിക്കുക എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെട്ടതായി കി ജോങ് ഉന്‍ പറഞ്ഞു. ഇതോടെ കൊറിയന്‍ മേഖലയില്‍ ആണവഭീഷണി ഉയരുകയാണ്. മാത്രമല്ല, ഉത്തരകൊറിയയുടെ പക്കലുള്ള 70-90 വരെയുള്ള ഡീസല്‍ മുങ്ങിക്കപ്പലുകളെയും ആണവവല്‍ക്കരിക്കുമെന്ന് കിം ജോങ് ഉന്‍ പറഞ്ഞു.

Tags: Vladimir PutinKim Jong UnSubmarine
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാസം തോറും ഓരോ യുദ്ധക്കപ്പലുകള്‍ പുറത്തിറങ്ങുന്നു; ഏത് യുദ്ധത്തിനും സന്നദ്ധമായി ഇന്ത്യന്‍ നാവികസേന അതിവേഗം ഒരുങ്ങുകയാണ്.

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ
India

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.