Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോന്‍സണ്‍ കേസ്: മുന്‍ ഡിഐജിയുടെ ഭാര്യ ബിന്ദുലേഖയെ അറസ്റ്റില്‍

നാലാം പ്രതിയായ മുന്‍ ഡിഐജി എസ്.സുരേന്ദ്രനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2023, 10:04 pm IST
in Kerala, News

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ മുന്‍ ഡിഐജി എസ്. സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കേസിലെ ഏഴാം പ്രതിയാണ് ഇവര്‍. നാലാം പ്രതിയായ സുരേന്ദ്രനെ കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കളമശേരിയിലെ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഭര്‍ത്താവിനൊപ്പം ഇന്നലെ ഉച്ചയ്‌ക്കാണ് ഇവര്‍ ഹാജരായത്. ചോദ്യം ചെയ്യല്‍ വൈകിട്ട് 4.30 വരെ നീണ്ടു. ഇവര്‍ നേരത്തെ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. കേസിലെ ആറാം പ്രതി കിളിമാനൂര്‍ സ്വദേശി സന്തോഷ് ചോദ്യം ചെയ്യലിന് ഇന്നലെ ഹാജരായില്ല. മോന്‍സന്
വ്യാജ പുരാവസ്തുക്കള്‍ എത്തിച്ചു നല്‍കിയ സന്തോഷിന് തട്ടിപ്പിനെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.
ഇയാള്‍ക്ക് വീണ്ടും നോട്ടീസ് അയയ്‌ക്കും. മോന്‍സന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ബിന്ദുലേഖയുടെ അക്കൗണ്ടിലേക്ക് പണം അയച്ചതിന്റെ രേഖകള്‍ നിരത്തിയായിരുന്നു ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനോട് സഹകരിച്ചെങ്കിലും മോന്‍സണിന്റെ കൈകളിലേക്ക് എത്തിയ പണം എവിടേക്ക് പോയെന്നതും മറ്റും തനിക്ക് അറിയില്ലെന്ന മറുപടിയാണ് ഇവര്‍ നല്‍കിയത്. ചില ചോദ്യങ്ങള്‍ക്ക് കരച്ചിലായിരുന്നു മറുപടി. മോന്‍സണിന്റെ കലൂരിലെ വീട്ടില്‍ ബിന്ദുലേഖ പല തവണ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഇരുവരും തമ്മില്‍ നടത്തിയ ഫോണ്‍വിളികളുടെ രേഖകളും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിനിടെ കാണിച്ചു.
പുരാവസ്തു തട്ടിപ്പുകള്‍ നടത്തിയ കാലത്ത് ബിന്ദുലേഖ മോന്‍സണ്‍ മാവുങ്കലിന്റെ സെക്രട്ടറിക്ക് സമാനമായ ജീവനക്കാരിയായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. ഭര്‍ത്താവ് എസ്. സുരേന്ദ്രന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. തനിക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്ന് അതിസമ്പന്നരെയടക്കം അനായാസം വിശ്വസിപ്പിക്കാന്‍ മോന്‍സണ് ഇതിലൂടെ കഴിഞ്ഞിരുന്നു.
കേസില്‍ എസ്. സുരേന്ദ്രനെ ചോദ്യം ചെയ്യുമ്പോള്‍ ഭാര്യയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് ക്രൈം ബ്രാഞ്ചിന് ചില സംശയങ്ങളുണ്ടായിരുന്നു. ഇത് തെളിയിക്കുന്ന രേഖകള്‍ ലഭിച്ചതോടെയാണ് ഇവരെ പ്രതിചേര്‍ത്തത്.

Tags: Former DIG S.SurendranBindhulekhamonson mavunkalantique fraud case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാരവാന്‍ പൊലീസ് ലേലം ചെയ്തു

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

Kerala

പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ട് കോടതി; ഒന്നാം പ്രതിയായ മേക്കപ്പ്മാൻ ജോഷി കുറ്റക്കാരൻ

തട്ടിപ്പുവീരന്‍ മോന്‍സണ്‍ മാവുങ്കല്‍ (ഇടത്ത്) മോന്‍സണ്‍ മാവുങ്കല്‍ എഴുതിയുണ്ടാക്കിയ വ്യാജ ചെമ്പോലതിട്ടൂരം യഥാര്‍ത്ഥ ചരിത്രരേഖയാണെന്ന് സ്ഥിരീകരിച്ച ഡോ.എം.ആര്‍.രാഘവവാരിയര്‍ (വലത്ത്)
Kerala

മോണ്‍സന്‍ മാവുങ്കലിന്റെ കള്ളച്ചെമ്പോല ശബരിമലയുടെ ചെമ്പോലയാണെന്ന് സ്ഥിരീകരിച്ച രാഘവവാരിയര്‍ക്ക് സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം

Kerala

പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.