Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ സൗഹൃദം; ഇസ്ലാം രാഷ്‌ട്രങ്ങളുടെ തലവന്മാര്‍ ദല്‍ഹിയിലേക്കൊഴുകുന്നു; യുഎഇ പ്രസിഡന്‍റ് ഷേഖ് മുഹമ്മദ് ബിന്‍ സയിദ് ദല്‍ഹിയില്‍

മോദിയുമായുള്ള ഗാഢസൗഹൃദത്തിന്റെ നേര്‍ക്കാഴ്ചയെന്നോണം ഇസ്ലാമിക രാഷ്‌ട്രത്തലവന്മാര്‍ ജി20 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലേക്ക് ഒഴുകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2023, 08:21 pm IST
inIndia
ഒമാന്‍ പ്രധാനമന്ത്രി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ് (ഇടത്ത്) യുഎഇ പ്രസിഡന്‍റ് ഷേഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍(നടുവില്‍) ബംഗ്ലദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന(വലത്ത്)

ഒമാന്‍ പ്രധാനമന്ത്രി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ് (ഇടത്ത്) യുഎഇ പ്രസിഡന്‍റ് ഷേഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍(നടുവില്‍) ബംഗ്ലദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന(വലത്ത്)

ന്യൂദല്‍ഹി: മോദിയുമായുള്ള ഗാഢസൗഹൃദത്തിന്റെ നേര്‍ക്കാഴ്ചയെന്നോണം ഇസ്ലാമിക രാഷ്‌ട്രത്തലവന്മാര്‍ ജി20 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലേക്ക് ഒഴുകുന്നു.
ജി20യില്‍ അംഗങ്ങളല്ലാതിരുന്നിട്ട് കൂടി മോദി ഇസ്ലാമിക രാഷ്‌ട്രനേതാക്കളെ പ്രത്യേക അതിഥികളായി ദല്‍ഹിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ബംഗ്ലാദേശ്, ഈജിപ്ത്, ഒമാന്‍, യുഎഇ നേതാക്കളെയെല്ലാം പ്രത്യേക സൗഹൃദത്തിന്റെ പേരിലാണ് ദല്‍ഹിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

യുഎഇ പ്രസിഡന്‍റ് ഷേഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ വെള്ളിയാഴ്ച വൈകുന്നേരും ദല്‍ഹിയില്‍ വിമാനമിറങ്ങി. യുഎഇ പ്രസിഡന്‍റിന് ഔപരചാരികമായ വരവേല്‍പ് നല്‍കി.

മോദി ഇക്കഴിഞ്ഞ ജൂലായില്‍ യുഎഇ സന്ദര്‍ശിച്ചപ്പോള്‍ യുഎഇ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎഇയുമായി വ്യാപാര ഇടപാടുകള്‍ ഇരുരാജ്യങ്ങളുടെയും കറന്‍സി ഉപയോഗിച്ച് തീര്‍പ്പാക്കുക എന്ന ഐതിഹാസിക തീരുമാനം എടുത്തത് ഈ കൂടിക്കാഴ്ചയിലായിരുന്നു.

ബംഗ്ലദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയും വെള്ളിയാഴ്ച ദല്‍ഹിയില്‍ എത്തിയിരുന്നു. മോദിയുടെ അടുത്ത വ്യക്തി സൗഹ‍ൃദം കാത്തുസൂക്ഷിക്കുന്ന നേതാവാണ് ഷേഖ് ഹസീന. ഇരുവരും വെള്ളിയാഴ്ച തന്നെ ഉഭയകക്ഷി ചര്‍ച്ചകളും നടത്തിയിരുന്നു.

നേരത്തെ ഒമാന്‍ പ്രധാനമന്ത്രിയും ജി20 സമ്മേളനത്തില്‍ പങ്കുകൊള്ളാന്‍ ദല്‍ഹിയില്‍ എത്തിയിരുന്നു. ഒമാന്‍ പ്രധാനമന്ത്രി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ് ആണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയില്‍ എത്തിയത്. അദ്ദേഹത്തിന് വിമാനത്താവളത്തില്‍ ഔപചാരികമായ സ്വീകരണം നല്‍കി.

ഒമാനില്‍ മോദി നടത്തിയ സന്ദര്‍ശനങ്ങള്‍ അവിടുത്തെ നേതാക്കളുമായുള്ള സൗഹൃദം ഗാഢമാക്കിയിരുന്നു. 2018ലെ സന്ദര്‍ശനത്തില്‍ അദ്ദേഹം സുല്‍ത്താന്‍ സയ്യിദ് ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദിനെ കണ്ടിരുന്നു.

Tags: delhiOman PMG20meetingIslamic country leadersSheikh Hasina
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

India

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

India

സെപ്റ്റംബർ 5ലെ മാർച്ച് റദ്ദാക്കി പാറ്റപാർട്ടി; തീരുമാനം സുപ്രീംകോടതിയെ അറിയിച്ചു, സ്വാഗതം ചെയ്ത് ചീഫ് ജസ്റ്റിസ്

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.