Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജി 20 ഉച്ചകോടി; പഴുതടച്ച സുരക്ഷ, ഹോട്ടലുകളില്‍ ‘ആയുധപ്പുരകളും’

രാഷ്‌ട്രത്തലവന്മാര്‍ ഉള്‍പ്പെടെ സന്ദര്‍ശകരായ വിശിഷ്ട വ്യക്തികള്‍ക്ക് ആതിഥ്യമരുളാന്‍ 16 ഹോട്ടലുകളെങ്കിലും ഉണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2023, 02:55 pm IST
inIndia

ന്യൂദല്‍ഹി: ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന ജി 20 ഉച്ചകോടിയോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ രാഷ്‌ട്രത്തലവന്മാര്‍ എത്തുന്നതിനാല്‍ സുരക്ഷാ കാര്യങ്ങളില്‍ ഒട്ടും വിട്ടുവീഴ്ച കാട്ടാനാവില്ലെന്ന് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കി.

രഹസ്യാന്വേഷണ സംവിധാനങ്ങളും നിരീക്ഷണവുമായി രംഗത്തുണ്ട്.ഭീകരാക്രമണമുണ്ടായാല്‍ നേരിടാന്‍ നഗരത്തിലെ ഹോട്ടലുകളില്‍ തന്നെ പ്രത്യേക ‘ആയുധശാലകള്‍’ സ്ഥാപിച്ചിട്ടുണ്ട്. ഭീകരവിരുദ്ധ നടപടികള്‍ക്കിടെ കമാന്‍ഡോകള്‍ക്ക് ബുള്ളറ്റുകളും മറ്റ് സാമഗ്രികളും തടസമില്ലാതെ ലഭ്യമാക്കാന്‍ ഇതിലൂടെ കഴിയും.

ഹോട്ടലുകളിലെ ആയുധ സംഭരണശാലകളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്ന്, വയര്‍ലെസ് സെറ്റ് ചാര്‍ജറുകള്‍ എന്നിവയും ഉണ്ടായിരിക്കും.

ഏതാനും മാസങ്ങള്‍ക്കുമുമ്പ് ദല്‍ഹിയില്‍ നടന്ന സുരക്ഷാ തയാറെടുപ്പ് യോഗത്തിലാണ് ഇത്തരം ആയുധപ്പുരകള്‍ സ്ഥാപിക്കാനുള്ള ആശയം ഉയര്‍ന്നത്. നഗരത്തിലെ എല്ലാ ഹോട്ടലുകളുടെയും മേല്‍ക്കൂരയില്‍ സുരക്ഷാ ഏജന്‍സികള്‍ ഡ്രോണ്‍ വിരുദ്ധ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

രാഷ്‌ട്രത്തലവന്മാര്‍ ഉള്‍പ്പെടെ സന്ദര്‍ശകരായ വിശിഷ്ട വ്യക്തികള്‍ക്ക് ആതിഥ്യമരുളാന്‍ 16 ഹോട്ടലുകളെങ്കിലും ഉണ്ട്. നൂതന നുഴഞ്ഞുകയറ്റ മുന്നറിയിപ്പ് സംവിധാനങ്ങളും ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റലിജന്‍സ് ബ്യൂറോ, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ വിദേശ സുരക്ഷാ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

ഹോട്ടലുകളുടെ ഓരോ നിലയിലും പ്രത്യേകം ജീവനക്കാരെയാകും ഏര്‍പ്പെടുത്തുക. ഒരു നിലയിലെ തൊഴിലാളികള്‍ക്ക് മറ്റൊരു നിലയിലേക്കും പ്രവേശനമുണ്ടാകില്ല. അതിനാല്‍ സുരക്ഷാ ജീവനക്കാര്‍ക്ക് ഇവരെ തിരിച്ചറിയാന്‍ എളുപ്പമാകും. പൊലീസുകാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഹോട്ടലുകളില്‍ മൂന്ന് മുറികള്‍ വീതമുണ്ടാകും.ഇതില്‍ രണ്ടെണ്ണം സുരക്ഷാ കണ്ട്രോള്‍ റൂമുകളാകും.

Tags: indiadelhiSecurityG20armsleaders
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.