Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘മെയ് ഡ് ഇന്‍ ഇന്ത്യ’ ഐ ഫോണ്‍ 15 സപ്തംബറില്‍ ഇറങ്ങും; സാധ്യമാക്കിയത് മോദിയുടെ കാഴ്ചപ്പാട്; ആപ്പിളിന് നന്ദി രാജീവ് ചന്ദ്രശേഖര്‍

ലോകം കാത്തിരിക്കുന്ന ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 15 'മെയ് ഡ് ഇന്‍ ഇന്ത്യ' ലേബലില്‍ പുറത്തിറങ്ങുന്നത് കാത്തിരിക്കുകയാണ് ലോകമെന്ന് രാജീവ് ചന്ദ്രശേഖര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2023, 08:07 pm IST
inIndia, Business

ന്യൂദല്‍ഹി: ലോകം കാത്തിരിക്കുന്ന ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 15 ‘മെയ് ഡ് ഇന്‍ ഇന്ത്യ’ ലേബലില്‍ പുറത്തിറങ്ങുന്നത് കാത്തിരിക്കുകയാണ് ലോകമെന്ന് രാജീവ് ചന്ദ്രശേഖര്‍. മെയ് ‍ഡ് ഇന്‍ ഇന്ത്യ ആപ്പിള്‍ ഐ ഫോണ്‍ 15 സപ്തംബറില്‍ പുറത്തിറങ്ങും.

ഇതിന് പിന്നില്‍ മോദിയുടെ കാഴ്ചപ്പാടാണ്. മോദി കൊണ്ടുന്ന ഉല്‍പാദന ബന്ധിത സൗജന്യ (പിഎല്‍ ഐ) പദ്ധതിയാണ് ഇത് സാധ്യമാക്കിയത്. ആഗോള ഫാക്ടറികളില്‍ നിന്നും ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐ ഫോണ്‍ 15 പുറത്തിറങ്ങുന്നതോടൊപ്പം മെയ് ഡ് ഇന്‍ ഇന്ത്യ ഐ ഫോണ്‍ 15ഉം പുറത്തിറങ്ങും. – രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഇന്ത്യന്‍ ഉല്‍പാദന രംഗത്ത് പുതിയൊരു നാഴികക്കല്ല് സൃഷ്ടിച്ചതിന് ആപ്പിളിന്റെയും ഫോക്സ് കോണിന്റെയും ടീമുകള്‍ക്ക് നന്ദിയുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഞങ്ങള്‍ ലോകത്തിന് വേണ്ടി മെയ്‌ക്ക് ഇന്‍ ഇന്ത്യ നടത്തുന്നതോടൊപ്പം കേന്ദ്ര ഇലക്ട്രോണിക്സ് -ഐടി വകുപ്പ് നിങ്ങളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

ഇന്ത്യയില്‍ തമിഴ്നാട്ടിലെ ശ്രീപെരുമ്പതൂരിലെ തായ് വാന്‍ കമ്പനിയായ ഫോക്സ് കോണിന്റെ ഫാക്ടറിയിലാണ് ആപ്പിളിന്റെ ഐ ഫോണ്‍ 15 നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ ആകെ ഐ ഫോണിന്റെ ഏഴ് ശതമാനം ഇന്ത്യയിലാണ് ആപ്പിള്‍ ഉല്‍പാദിപ്പിക്കുന്നത്.

ഇന്ത്യയെ ഒരു ഉല്‍പ്പന്നനിര്‍മ്മാണ രാഷ്‌ട്രമാക്കി മാറ്റാന്‍ ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിച്ച് കൂടിയ അളവില്‍ ഉല്‍പാദനം നടത്തുന്ന കമ്പനികള്‍ക്ക് വലിയ സാമ്പത്തിക ഉത്തേജകപാക്കേജ് അനുവദിക്കുന്ന മോദിയുടെ പദ്ധതിയാണ് പിഎല്‍ഐ പദ്ധതി (PLI scheme). ഇതിന്റെ ഭാഗമായി ഒട്ടേറെ ആഗോള ബ്രാന്‍റുകള്‍ ഇന്ത്യയില്‍ നിര്‍മ്മാണ ഫാക്ടറികള്‍ തുറന്നു. 2047ല്‍ അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സമ്പദ് ഘടനയാക്കി ഇന്ത്യയെ മാറ്റാന്‍ ഉല്‍പന്ന നിര്‍മ്മാണ മേഖലയിലേക്ക് തിരിഞ്ഞാലേ സാധിക്കൂ എന്ന മോദിയുടെ കാഴ്ചപ്പാടാണ് പുതിയ പരീക്ഷണങ്ങളിലേക്ക് ഇന്ത്യ തിരിയാന്‍ കാരണമായത്.

Tags: Rajeev Chandrasekhar@Rajeev_GoIMakeInIndiaMade in India I PhoneApple I Phone 15PLI scheme
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.