Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗോവിന്ദന്റേത് കമ്മ്യുണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന് തല പണയം വെച്ച വൈദേശിക ചാരന്റെ ജ്വൽപ്പനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2023, 06:15 pm IST
in Kerala

ശാസ്ത്രാധിഷ്ഠിത കമ്മ്യൂണിസ്റ്റ് പാർട്ടിയെ കെട്ടിപ്പടുക്കാൻ വെമ്പൽ കൊള്ളുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് ‘ഭാരതത്തിന്റെ അഭിമാനം ചന്ദ്രയാൻ ഇറങ്ങിയ പ്രദേശത്തിന് ശിവശക്തി പോയിന്റ് എന്ന് ഈ രാജ്യത്തിൻറെ പ്രധാനമന്ത്രി നാമകരണം ചെയ്തത് അപമാനമായി തോന്നിയതും വിമർശനം ഉന്നയിച്ചതും യാദൃശ്ചികമല്ല അത് കമ്മ്യുണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന് തല പണയം വെച്ച വൈദേശിക ചാരന്റെ ജ്വൽപ്പനം മാത്രമായി മാത്രമേ കാണാൻ സാധിക്കു.

ശിവശക്തി പോയിന്റ് എന്ന് നാമകരണം ചെയ്‍തത് വിമർശിക്കുമ്പോഴും ശാസ്ത്രത്തിന്റെ വളർച്ചയെ തള്ളിക്കളയാൻ ഗോവിന്ദന് സാധിക്കുന്നില്ലന്നുള്ളത് മോദി സർക്കാരിനുള്ള സ്വീകാര്യതയാണ് കമ്പ്യുട്ടറിനെതിരെയും ട്രാക്ടറിനെതിരെയും സമരം ചെയ്ത സഖാക്കൾ തന്നെ സാങ്കേതിക വളർച്ചയിൽ വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുന്നത് കാണുമ്പോൾ നഗരവാസിയായ വാനരനെ മാത്രമേ ഓർമയിൽ തെളിയു.

മുഖ്യമന്ത്രിയുടെയും മരുമകന്റെയും ആജ്ഞാനുവർത്തിയായി സെക്രട്ടറി കസേരയിൽ ഇരിക്കുന്ന ഗോവിന്ദന് ആരെ പ്രസാദിപ്പിക്കണം എന്ന് അറിയില്ല’ ഊണിലും ഉറക്കത്തിലും ഹൈന്ദവ സമൂഹത്തെ അപമാനിച്ച് അമ്മായി അച്ഛന്റെ തണലിൽ പാർട്ടിക്കുമുകളിൽ വളർന്നുവരുന്ന താലിബാനികളെ പ്രസാദിപ്പിക്കുന്ന നയമാണ് ഗോവിന്ദൻ നിലവിൽ നടത്തിക്കൊണ്ടിരിക്കുന്നത്.

ശിവശക്തി പോയിന്റ് എന്ന പേര് ഗോവിന്ദന് അപമാനമായി തോന്നുന്നെങ്കിൽ അത് പുതുപ്പള്ളിയിലെ ഭൂരിപക്ഷ സമുദായ അംഗങ്ങൾക്ക് മുൻപിൽ വന്ന് പറയാനുള്ള നട്ടെല്ലുറപ്പ് സിപിഎം സംസ്ഥാന സെക്രട്ടറി കാണിക്കണമെന്ന് വെല്ലുവിളിക്കുകയാണ് ‘മണിപ്പുർ വിഷയമല്ല നിങ്ങൾ സംസാരിക്കേണ്ടത് നേതായ് കൂട്ടക്കൊലയും സൈൻ ബാരി കൂട്ടക്കൊലയും ബംഗാളിൽ മാത്രം നടത്തിയ ഇരുപത്തെണ്ണായിരം കൊലപാതകങ്ങളുടെ കുറ്റസമ്മതവുമാണ് ഈരാജ്യത്തെ ജനങ്ങളോട് ഇന്നും നടത്തേണ്ടതെന്ന് അഭിനവ ശാസ്ത്രാന്വേഷി കൗലേയക പ്രമുഖനോട് അഭ്യർത്ഥിക്കാനുള്ളത്

എന്‍ ഹരി

ബിജെപി മേഖലാ അധ്യക്ഷന്‍

Tags: M.V GovindanN.Hari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

Kerala

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

Kerala

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

Kerala

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

പുതിയ വാര്‍ത്തകള്‍

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.