Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

ഇന്ത്യയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം എന്തെങ്കിലും അവകാശങ്ങള്‍ നേടിയെടുക്കാന്‍ നടന്ന സമരംഎന്നതിനേക്കാള്‍ ഹിന്ദുവിരുദ്ധ, ഇന്ത്യാവിരുദ്ധ സമരമായിരുന്നുവെന്ന് പ്രൊഫ. സാല്‍വറ്റോര്‍ ബബോണ്‍സ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2026, 11:44 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം എന്തെങ്കിലും അവകാശങ്ങള്‍ നേടിയെടുക്കാന്‍ നടന്ന സമരം എന്നതിനേക്കാള്‍ ഹിന്ദുവിരുദ്ധ, ഇന്ത്യാവിരുദ്ധ സമരമായിരുന്നുവെന്ന് സോഷ്യോളജിസ്റ്റായ പ്രൊഫ. സാല്‍വറ്റോര്‍ ബബോണ്‍സ്. ആസ്ത്രേല്യയിലെ സിഡ്നി സര്‍വ്വകലാശാലയിലെ ഒരു അമേരിക്കൻ സോഷ്യോളജിസ്റ്റാണ് ഇദ്ദേഹം. പാശ്ചാത്യ മാധ്യമങ്ങള്‍ ഇന്ത്യയുടെ കീര്‍ത്തിയെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേം പറഞ്ഞു.

ഇത് ഒരു സ്വാഭാവികമായ വിദ്യാര്‍ത്ഥീ പ്രക്ഷോഭമായിരുന്നില്ല. പലരും ഈ പ്രതിഷേധത്തിലേക്ക് പിന്നീട് കടന്നുവരികയായിരുന്നും പ്രൊഫ. സാല്‍വറ്റോര്‍ ബബോണ്‍സ് പറഞ്ഞു.. എന്‍ഡിടിവിയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

ഇന്ത്യയില്‍ നടന്ന സിജെപിയുടെ വിദ്യാര്‍ത്ഥി പ്രക്ഷോഭം ഒരു ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ വികാരത്തിന്റെ പ്രകടനമായിരുന്നു..ഇസ്രയേലില്‍ ജൂതന്മാര്‍ക്കെതിരെ എങ്ങിനെയാണോ വെറുപ്പ് പ്രകടമാകുന്നത് അതുപോലെ ഹിന്ദുക്കളോടും ഇന്ത്യയോടും പാശ്ചാത്യരാഷ്‌ട്രങ്ങള്‍ക്കിടയില്‍ വലിയ വെറുപ്പ് വളരുന്നുണ്ട്.. പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയുടെ സദ്പേരിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അവരെ അസൂയാലുക്കളാക്കുന്നുണ്ട്. ഇന്ത്യ സാമ്പത്തികമായി കുതിക്കുകയാണ്. കൂടുതല്‍ ജോലികള്‍ ഉണ്ടാകുന്നു. ആ അജണ്ടയാണ് ഇന്ത്യയിലുംസിജെപി സമരത്തിലും നടന്നത്. -പ്രൊഫ. സാല്‍വറ്റോര്‍ ബബോണ്‍സ് പറയുന്നു.

ഹിന്ദുക്കളേയും അവരുടെ രാഷ്‌ട്രീയ പാര്‍ട്ടിയേയും ഭരണത്തെയും മോശം രീതിയില്‍ ആണ് കാണിക്കുന്നത്. അതുപോലെ സമരക്കാര്‍ പല കാര്യങ്ങളും ആവശ്യമുള്ളതിനേക്കാള്‍ എത്രയോ മടങ്ങ് പെരുപ്പിച്ച് കാണിച്ചു. .
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ആത്മഹത്യയുടെ കണക്ക് തന്നെ എടുക്കുക. 22 ലക്ഷം പേര്‍ എഴുതിയ പരീക്ഷയില്‍ 20 പേര്‍ ആത്മഹത്യ ചെയ്തു എന്നതാണ് സമരക്കാര്‍ വലിയ തോതില്‍ പെരുപ്പിച്ച് കാണിച്ചത്. ആത്മഹത്യ ചെയ്തവരുടെ എണ്ണം ആകെ പരീക്ഷയെഴുതിയവരുടെ എണ്ണത്തിന്റെ ശതമാനമാണ്. ഒന്നുമല്ല. .അതായത് എല്ലാം ഈ സമരക്കാര്‍ പൊലിപ്പിക്കുകയായിരുന്നു. -പ്രൊഫ. സാല്‍വറ്റോര്‍ ബബോണ്‍സ് പറയുന്നു.

Tags: Jantar MantarProf Salvatore BaboneSociologistregime change protestLatest newscjpCockroach Janata Party
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)
India

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

സാക്ഷാത്ക്കാരം

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.