Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

ഇറാന്‍ യുദ്ധത്താലും റഷ്യ-ഉക്രൈന്‍ യുദ്ധത്താലും ലോകം മുഴുവന്‍ വലയുമ്പോഴും അമേരിക്കയിലെ എണ്ണക്കമ്പനികള്‍ ലാഭം വാരിക്കൂട്ടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2026, 12:27 am IST
inWorld

ന്യൂദല്‍ഹി: ഇറാന്‍ യുദ്ധത്താലും റഷ്യ-ഉക്രൈന്‍ യുദ്ധത്താലും ലോകം മുഴുവന്‍ വലയുമ്പോഴും അമേരിക്കയിലെ എണ്ണക്കമ്പനികള്‍ ലാഭം വാരിക്കൂട്ടുന്നു. 90 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ എണ്ണക്കമ്പനികളെല്ലാം കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍, ഈ യുദ്ധത്തിനിടയിലും അമേരിക്കയിലെ സുപ്രധാന എണ്ണക്കമ്പനികള്‍ റെക്കോർഡ് ലാഭമാണ് സ്വന്തമാക്കിയത്.

അമേരിക്കയിലെ പ്രമുഖ എണ്ണക്കമ്പനികളായ എക്സോണ്‍മൊബിലും ഷെവ്‍റോണും രണ്ടാം പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) മാത്രം നേടിയത് ഏകദേശം 2650 കോടി ഡോളറിന്റെ (ഏകദേശം രണ്ടര ലക്ഷം കോടി ഇന്ത്യൻ രൂപ) ലാഭമാണ്. ഷെവ്‍റോണ്‍ 1220 കോടി ഡോളറും (ഒരു വർഷം മുൻപുള്ളതിനേക്കാള്‍ അഞ്ച് മടങ്ങ്), എക്സോണ്‍ 1453 കോടി ഡോളറുമാണ് ലാഭം രേഖപ്പെടുത്തിയത്. രാജ്യാന്തരതലത്തിലുള്ള എണ്ണ പ്രതിസന്ധി മുതലെടുത്ത് ഉല്‍പാദനം കൂട്ടി വിപണിയില്‍ കൂടുതല്‍ എണ്ണ എത്തിച്ചതാണ് ഇവർക്ക് തുണയായത്. വെനസ്വേലയില്‍ നിന്നുള്ള എണ്ണ ഇക്കാര്യത്തില്‍ അമേരിക്കയെ സഹായിക്കുന്നു.

യൂറോപ്പിലെ 6 പ്രധാന എണ്ണക്കമ്പനികളും 40 ശതമാനം വർധനവോടെ 2200 കോടി ഡോളറിന്റെ പ്രവർത്തന ലാഭം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാൻ യുദ്ധത്തിനു മുൻപ് ബാരലിന് 72 ഡോളർ ആയിരുന്ന ക്രൂഡോയില്‍ വില, ഫെബ്രുവരി 28-ന് യുദ്ധം തുടങ്ങിയതോടെ 120 ഡോളർ വരെ എത്തിയിരുന്നു. കരുതല്‍ ശേഖരത്തിലുണ്ടായിരുന്ന എണ്ണ കൃത്യസമയത്ത് അമേരിക്ക, യൂറോപ്യൻ കമ്പനികള്‍ വിപണിയിലെത്തിച്ചതും, റഷ്യൻ-പശ്ചിമേഷ്യൻ എണ്ണശുദ്ധീകരണ ശാലകള്‍ പണിമുടക്കിയതും ഇവർക്ക് അനുകൂലമായി.

ആഗോളതലത്തിലുള്ള രാഷ്‌ട്രീയ സംഘർഷങ്ങളും യുദ്ധങ്ങളും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുമ്പോള്‍, അമേരിക്കയിലെയും യൂറോപ്പിലേയും കോർപ്പറേറ്റുകള്‍ അത് കോടികളുടെ ലാഭമാക്കി മാറ്റുന്നതിന്റെ ഉദാഹരണമാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

Tags: ExxonchevronTrumpoil priceLatest newsRussian warVenezuela oilIran warAmerican oil companies
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

പുതിയ വാര്‍ത്തകള്‍

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.