Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മോദി തമിഴ്നാടിന് ചെയ്ത സഹായങ്ങള്‍ 13 പേജുള്ള ധവളപത്രത്തില്‍ നിരത്തി അണ്ണാമലൈ; തമിഴ്നാടിന് മോദി ഒന്നും ചെയ്തില്ലെന്ന സ്റ്റാലിന്‍ വാദം പൊളിഞ്ഞു

മോദി കഴിഞ്ഞ ഒമ്പത് വര്‍ഷമായി തമിഴ്നാടിന് ചെയ്ത 10.74 ലക്ഷം കോടി രൂപയുടെ സഹായങ്ങള്‍ എന്തൊക്കെയെന്ന് വിശദീകരിക്കുന്ന 13 പേജുള്ള ധവളപത്രം പ്രസിദ്ധീകരിച്ച് അണ്ണാമലൈ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2023, 05:16 pm IST
inIndia

ചെന്നൈ: മോദി തമിഴ്നാടിന് ഒന്നും ചെയ്തില്ലെന്ന സ്റ്റാലിന്റെ വിമര്‍ശനത്തിന് 13 പേജുള്ള ധവളപത്രത്തിലൂടെ തിരിച്ചടി നല്‍കി അണ്ണാമലൈ. 13 പേജുള്ള ഈ ധവളപത്രത്തില്‍ മോദി കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ ഭരണത്തില്‍ തമിഴ്നാടിന് നല്‍കിയ 10.74 ലക്ഷം കോടി രൂപയുടെ സഹായങ്ങള്‍ എന്തൊക്കെ എന്ന് അണ്ണാമലൈ അക്കമിട്ട് നിരത്തുന്നു.

TN CM Thiru @mkstalin claimed that TN has been deprived of benefits in the last 9 years of our Hon PM Thiru @narendramodi avl’s government & as promised, we wish to refute him with a white paper to prove that he is wrong, as always.

The hallmark of the DMK’s ecosystem is lies &…

— K.Annamalai (@annamalai_k) August 30, 2023

മോദി തമിഴ്നാടിന് കഴിഞ്ഞ ഒമ്പത് വര്‍ഷത്തില്‍ നല്‍കിയ 10.76ലക്ഷം കോടിയുടെ സഹായങ്ങള്‍ എന്തൊക്കെ? അണ്ണാമലൈ പുറത്തിറക്കിയ ഇംഗ്ലീഷിലുള്ള ധവളപത്രം കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക:

https://tamilnadu.bjp.org/wp-content/uploads/2023/08/Book-English-1.21-MB.pdf

എയര്‍പോര്‍ട്ട്, റെയില്‍വേ, തുറമുഖം, റോഡുകള്‍, മുദ്ര ലോണ്‍, വിദ്യാഭ്യാസം, കോവിഡ് വാക്സിന്‍, ആയുഷ്മാന്‍ ഭാരത് കാര്‍ഡുകള്‍, ഭീമ യോജന, ജന്‍ ഔഷധി കേന്ദ്രങ്ങള്‍, എംപി ഫണ്ടുകള്‍,ഫിഷറീസ്, ഇടത്തരം-ചെറുകിട-സൂക്ഷ്മ വ്യവസായ സംരംഭങ്ങള്‍, കൃഷിക്കാര്‍, പിഎം ഉജ്വല യോജന, ജല്‍ ജീവന്‍ മിഷന്‍, ഊര്‍ജ്ജം, അന്തോദ്യയ അന്ന യോജന, പഞ്ചായത്തുകള്‍, ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാം ജ്യോതി യോജന, ഗോത്ര വര്‍ഗ്ഗ ക്ഷേമം, കൃഷി, മൃഗക്ഷേമം, സ്റ്റാര്‍ട്ടപുകള്‍, സ്മാര്‍ട്ട് സിറ്റി, താങ്ങുവില തുടങ്ങി വിവിധ മേഖലകളിലായി എത്ര കോടികള്‍ വീതം തമിഴ്നാടിന് കേന്ദ്ര സര്‍ക്കാര്‍ സഹായമായി നല്‍കി എന്ന് 13 പേജുള്ള ധവളപത്രത്തില്‍ അണ്ണാമലൈ വിശദീകരിക്കുന്നു. ഇംഗ്ലീഷിലും തമിഴിലും ധവളപത്രം ലഭ്യമാണ്.

സ്റ്റാലിന്റെ വിമര്‍ശനങ്ങള്‍ തള്ളിക്കൊണ്ട് അണ്ണാമലൈ എക്സില്‍ പങ്കുവെച്ച കുറിപ്പിലും ഈ ധവളപത്രങ്ങള്‍ ലഭ്യമാണ്.

 

Tags: Narendra ModiTamil NaduAnnamalaiWhite paperStalin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

India

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

India

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

അഭിനയ മികവും സ്വഭാവ മഹിമയും കൈമുതലാക്കിയ നടനായിരുന്നു പ്രേംനസീർ : തുളസിദാസ്

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജ്യദ്രോഹികളാണെന്ന് രാജു പി നായർ പറഞ്ഞപ്പോൾ കേസില്ല ; ഇപ്പോൾ രാഹുലിനെതിരെ പറഞ്ഞപ്പോൾ കേസ്

നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാർജ് 20 രൂപയാക്കണമെന്ന് ആവശ്യം

ഞങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി തരുന്നതാണ് സർക്കാരിന് നല്ലത് ; ഡി വൈ എഫ് ഐയ്‌ക്കൊപ്പം ചേർന്ന് ഭീഷണിയുമായി സ്നേഹ

ശ്രീരാമന്റെ ആദർശങ്ങൾ പുതുതലമുറയിലേക്ക് പകരണം; സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും മൈഥിലി താക്കൂർ

‘ബൗളിംഗിലാണ് പിഴച്ചത്’; വെസ്റ്റ് ഇൻഡീസിനെതിരായ തോൽവിയുടെ കാരണം തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.