Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

‘ഗ്ലോബല്‍ സൗത്ത് വെറുമൊരു നയതന്ത്ര പദമല്ല…’: ബ്രിക്‌സ് പരിപാടിയില്‍ നേതാക്കളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനത്ത് ബ്രിക്‌സ് ആഫ്രിക്ക ഔട്ട്‌റീച്ചിനെയും ബ്രിക്‌സ് പ്ലസ് ഡയലോഗിനെയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2023, 05:26 pm IST
inIndia

ജോഹന്നാസ്ബര്‍ഗ് (ദക്ഷിണാഫ്രിക്ക): ഗ്ലോബല്‍ സൗത്ത് എന്നത് ഒരു നയതന്ത്ര പദമല്ലെന്നും കൊളോണിയലിസത്തിനും വര്‍ണ്ണവിവേചനത്തിനുമെതിരായ ഈ രാജ്യങ്ങളുടെ പങ്കിട്ട ചരിത്രത്തെ പ്രതിനിധീകരിക്കുന്നു, അതിന്റെ അടിസ്ഥാനത്തില്‍ ആധുനിക ബന്ധങ്ങള്‍ പുനര്‍രൂപകല്‍പ്പന ചെയ്യപ്പെടുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനത്ത് ബ്രിക്‌സ് ആഫ്രിക്ക ഔട്ട്‌റീച്ചിനെയും ബ്രിക്‌സ് പ്ലസ് ഡയലോഗിനെയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. ബ്രിക്‌സ് രാജ്യങ്ങള്‍ക്കും ഉച്ചകോടിയില്‍ പങ്കെടുക്കുന്ന എല്ലാ സൗഹൃദ രാഷ്‌ട്രങ്ങള്‍ക്കും ഒരു ബഹുധ്രുവ ലോകത്തെ ശക്തിപ്പെടുത്തുന്നതിന് സംഭാവന ചെയ്യാന്‍ കഴിയുമെന്നും അദേഹം പറഞ്ഞു.

ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ നേതാക്കളുമായി ചിന്തകള്‍ പങ്കുവയ്‌ക്കാന്‍ എനിക്ക് അവസരം നല്‍കിയതിന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയോട് ഞാന്‍ നന്ദിപറയുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടെ മുന്‍ഗണനകളിലും ആശങ്കകളിലും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

അവര്‍ക്ക് പ്രാധാന്യം നല്‍കേണ്ടത് ഇന്നത്തെ തലമുറയുടെ ആവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ബ്രിക്‌സിന്റെ വിപുലീകരണവും ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ പുതിയ പങ്കാളി രാജ്യങ്ങളെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ആഗോള സ്ഥാപനങ്ങളെയും ഫോറങ്ങളെയും മത്സരാധിഷ്ഠിതമാക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്‌പ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ ഉപയോഗിച്ചിരുന്ന അഹിംസയുടെയും സമാധാനപരമായ ചെറുത്തുനില്‍പ്പിന്റെയും ആശയങ്ങള്‍ മഹാത്മാഗാന്ധി വികസിപ്പിച്ചതും പരീക്ഷിച്ചതും ദക്ഷിണാഫ്രിക്കന്‍ ഭൂമിയിലാണെന്ന് പ്രധാനമന്ത്രി മോദി അനുസ്മരിച്ചു. ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സണ്‍ മണ്ടേലയ്‌ക്ക് പ്രചോദനം നല്‍കിയത് ഗാന്ധിയുടെ ചിന്തകളാണെന്ന് അദ്ദേഹം പറഞ്ഞു.

ഗ്ലോബല്‍ സൗത്തിന്റെ ആശങ്കകള്‍ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍, ഞങ്ങള്‍ മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളെയും നിരവധി വികസ്വര രാജ്യങ്ങളെയും അതിഥി രാജ്യങ്ങളായി ക്ഷണിച്ചു. ആഫ്രിക്കന്‍ യൂണിയന് സ്ഥിരം ജി20 അംഗത്വം നല്‍കണമെന്ന നിര്‍ദേശവും ഇന്ത്യ മുന്നോട്ടുവച്ചിട്ടുണ്ട്. ബ്രിക്‌സില്‍ അംഗത്വമെടുത്തതിന് അര്‍ജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാന്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ നേതാക്കളെയും ജനങ്ങളെയും പ്രധാനമന്ത്രി മോദി അഭിനന്ദിക്കുകയും സംഘടനയുടെ വിപുലീകരണത്തെ ഇന്ത്യ എപ്പോഴും പിന്തുണച്ചിട്ടുണ്ടെന്നും പറഞ്ഞു.

Tags: indiaG20Narendra ModiBRICSGlobal South
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

India

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

India

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.