Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജനം ഇന്ന് ഗുണനിലവാരത്തെ കുറിച്ച് ബോധവാന്മാരാണ്; ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ഇന്ത്യയിലെ 3.5 ടണ്‍ വരെയുള്ള വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉയര്‍ത്തി റോഡ് സുരക്ഷ മെച്ചപ്പെടുത്താനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയിലെ സുപ്രധാന ചുവടുവയ്‌പ്പാണ് ഭാരത് എന്‍സിഎപി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2023, 07:13 pm IST
inIndia

ന്യൂദല്‍ഹി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം (ഭാരത് എന്‍സിഎപി) ചൊവ്വാഴ്ച കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ 3.5 ടണ്‍ വരെയുള്ള വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉയര്‍ത്തി റോഡ് സുരക്ഷ മെച്ചപ്പെടുത്താനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയിലെ സുപ്രധാന ചുവടുവയ്‌പ്പാണ് ഭാരത് എന്‍സിഎപി.

സുരക്ഷിതമായ കാറുകള്‍ വാങ്ങുന്നതിന് മികച്ച തിരഞ്ഞെടുപ്പ് നടത്താന് നമ്മുടെ ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനുള്ള നാഴികക്കല്ലാണ് ഇതെന്ന് സദസ്സിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. ഭാരത് എന്‍സിഎപി ഇന്ത്യയിലെ വാഹനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും വളരെയധികം വര്‍ദ്ധിപ്പിക്കുമെന്നും അതേസമയം സുരക്ഷിതമായ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഒഇഎമ്മുകള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുമെന്നും ഗഡ്കരി പറഞ്ഞു.

Live from the Launch of ‘Bharat New Car Assessment Program’ (Bharat NCAP), New Delhi. #BharatNCAP
https://t.co/NOhSXbUYP9

— Nitin Gadkari (@nitin_gadkari) August 22, 2023

ഭാരത് എന്‍സിഎപി, എഐഎസ് 197 എന്നിവയ്‌ക്ക് കീഴിലുള്ള പുതിയ സുരക്ഷാ സംവിധാനം നിര്‍മ്മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണമുണ്ടാക്കുമെന്നും പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കുന്നതിനും ഓട്ടോമൊബൈല്‍ വ്യവസായത്തെ ലോകത്തിലെ ഒന്നാം നമ്പര്‍ വാഹന നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള ഒരു പ്രധാന ചുവടുവയ്‌പ്പാണെന്നും അദ്ദേഹം പറഞ്ഞു.

3.5 ടി ജിവിഡബ്യു വിന് താഴെയുള്ള എം 1 വിഭാഗത്തിലെ ടൈപ്പ്അംഗീകൃത മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഈ പദ്ധതി ബാധകമാണ്. ഒരു മോഡലിന്റെ അടിസ്ഥാന വകഭേദങ്ങള്‍ പരീക്ഷിക്കുന്ന ഒരു സ്വയം സന്നദ്ധ പദ്ധതിയാണിത്. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് (എഐഎസ്) 197 അടിസ്ഥാനമാക്കിയുള്ള ഈ പദ്ധതി 2023 ഒക്ടോബര്‍ 1 മുതല്‍ ആരംഭിക്കും.

ഉപഭോക്താക്കള്‍ക്കിടയില്‍ അവബോധം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്ന മത്സരാധിഷ്ഠിത സുരക്ഷാ മെച്ചപ്പെടുത്തലുകളുടെ ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. ക്രാഷ് ടെസ്റ്റ് സാഹചര്യങ്ങളില്‍ വാഹന പ്രകടനത്തെക്കുറിച്ച് താരതമ്യ വിലയിരുത്തിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് ശെരിയായ തീരുമാനം എടുക്കാന്‍ കഴിയും.

Driving Towards Safety: BHARAT NCAP Revolutionizes Vehicle Standards in India.#BharatNCAP pic.twitter.com/Y2zA9E3Hni

— Nitin Gadkari (@nitin_gadkari) August 22, 2023

ആഗോള സുരക്ഷാ മാനദണ്ഡങ്ങളുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ എന്‍സിഎപി ഒഇഎമ്മുകള്‍ക്ക് അവസരം നല്‍കുന്നു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് (സിഐആര്‍ടി) ആണ് പദ്ധതി നടപ്പിലാക്കുക. പങ്കാളികളുമായുള്ള കൂടിയാലോചനകളെ അടിസ്ഥാനമാക്കിയാണ് പദ്ധതി വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഭാരത് എന്‍സിഎപി ഇന്ത്യയിലെ വാഹനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും വളരെയധികം മുന്നോട്ട് കൊണ്ടുപോകുമെന്നും അതേ സമയം സുരക്ഷിത വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഒഇഎമ്മുകള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുമെന്നും ഗഡ്കരി പറഞ്ഞു. ഭാരത് എന്‍സിഎപിയുടെയും എഐഎസ്197ന്റെയും കീഴിലുള്ള പുതിയ സുരക്ഷാ സംവിധാനങ്ങള്‍ നിര്‍മ്മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും പരസ്പരമുള്ള വിജയമാണെന്നും നമ്മുടെ പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കുന്നതിനും നമ്മുടെ ഓട്ടോമൊബൈല്‍ വ്യവസായത്തെ ലോകത്തിലെ ഒന്നാം നമ്പര്‍ വാഹന നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള ഒരു പ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.

Tags: indiamodi governmentCentral GovernmentNitin Gadkari
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

India

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.