Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ആദ്യ സ്വര്‍ണം അല്‍വാരോ മാര്‍ട്ടിന്

അവിനാഷ് സാബ്ലെ പുറത്തായി, ഷൈലി സിങ് യോഗ്യത നേടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2023, 12:52 am IST
in Athletics, Sports

ബുഡാപെസ്റ്റില്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ ഫൈനലില്‍ സ്വര്‍ണം നേടി സ്പാനിഷ് താരം അല്‍വാരോ മാര്‍ട്ടിന്‍. നാല് ഫൈനലുകള്‍ ആദ്യ ദിനം ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും രാത്രി വൈകിയും മത്സരങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യദിനത്തിലെ ഇന്ത്യന്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തി.
ബുഡാപെസ്റ്റ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ദിവസമായ ഇന്നലെ ആദ്യ ഫൈനല്‍ 20 കിലോമീറ്റര്‍ നടത്തത്തിലായിരുന്നു. സ്‌പെയിന്റെ ആല്‍വാരോ മാര്‍ട്ടിന്‍ സ്വര്‍ണം നേടി. ഒരു മണിക്കൂര്‍ 17.32 സെക്കന്‍ഡ് കൊണ്ടാണ് താരം ഫിനിഷ് ചെയ്ത് ഒന്നാമതെത്തി. സീസണിലെ ഏറ്റവും വേഗമേറിയ സമയമാണിത്. സ്വീഡന്റെ പെര്‍സ്വീസ് കാള്‍സ്റ്റോം ആണ് നടത്തത്തില്‍ വെള്ളി നേടിയത്. ഒരു മണിക്കൂര്‍ 17.39 സെക്കന്‍ഡില്‍ താരം ഫിനിഷ് ചെയ്തു. ബ്രസീലിന്റെ കായിയോ ബോന്‍ഫിം ഇതേ മത്സരത്തില്‍ മൂന്നാമതെത്തി വെങ്കലം സ്വന്താക്കി. ഒരുമണിക്കൂര്‍ 17.47 സെക്കന്‍ഡെടുത്താണ് താരം ഫിനിഷ് ചെയ്തത്. കഴിഞ്ഞ കൊല്ലം ഒറിഗോണില്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത താരമാണ് ആല്‍വാരോ മാര്‍ട്ടിന്‍. ടോക്കിയോ ഒളിംപിക്‌സില്‍ നാലാമതെത്തിയിരുന്നു.

3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ഇന്ത്യയുടെ ആവിനാശ് സാബ്ലെ(ഇടത് നിന്ന് രണ്ടാമത്)യുടെ പ്രകടനം

ആദ്യദിനത്തില്‍ ഇന്ത്യയ്‌ക്ക് പ്രതീക്ഷയ്‌ക്ക് വകയുള്ള ഫൈനലുകളൊന്നും ഉണ്ടായിരുന്നില്ല. 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ വികാശ് സിങ് 28-ാമതും പരംജീത് സിങ് ബിഷ്ട് 35-ാമതും ആകാശ് ദീപ് സിങ് 47-ാമതുമാണ് ഫിനിഷ് ചെയ്തത്.
3000മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ഇന്ത്യയുടെ പ്രതീക്ഷാ താരമായ ആവിനാഷ് സാബ്ലെ പുറത്തായി. ഹീറ്റ്‌സില്‍ ഏഴാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്. മൂന്ന് ഹീറ്റ്‌സുകളില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തുന്നവരേ ഫൈനലിന് യോഗ്യരാകൂ.
സെമി റൗണ്ട് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയുടെ വനിതാ ലോങ് ജംപ് താരം ഷൈലി സിങ് 24-ാമത് ഫിനിഷ് ചെയ്തു. 36 താരങ്ങളാണ് യോഗ്യതാ റൗണ്ടില്‍ മത്സരിച്ചത്. ആദ്യമെത്തുന്ന 12 താരങ്ങളേ സെമിയിലേക്ക് യോഗ്യത നേടുകയുള്ളൂ.

Tags: indiaWorld Athletics ChampionshipAlvaro Martin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി

India

പഞ്ചാബ് മുനിസിപ്പൽ തെരഞ്ഞെടുപ്പ്: അബോഹറിലെ 50 സീറ്റുകളിൽ 28 ഉം ബിജെപി പിടിച്ചെടുത്തു; ആദ്യ മേയറെ ഒറ്റയ്‌ക്ക് നേടുമെന്ന് പാർട്ടി

India

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

India

രാജ്യത്തെ ഞെട്ടിച്ച ലഹരിവേട്ട! പാകിസ്ഥാനിൽ നിന്നെത്തിയ 1,150 കോടിയുടെ രാസലഹരി പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും

World

അതിർത്തി കടന്നുള്ള ഭീകരത : ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ സൗജന്യ യാത്ര സ്ത്രീ ശാക്തീകരണമോ പിന്നോട്ടടിക്കലോ?

തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും സുവര്‍ണാവസരം; ഗള്‍ഫിലേക്ക് പുതിയ കവാടം തുറന്ന് ഭാരതം

നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കട്ടെ

‘അമ്മ’ സംഘടനയിലെ ജാതി-മത പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കാര്യങ്ങൾ മോശമാകും: ആസിഫ് അലി

സിബിഎസ്ഇ വെബ്സൈറ്റ് ശരിയായി; പുനർമൂല്യനിർണയത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം

നയപ്രഖ്യാപന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും: ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്, വോട്ടെടുപ്പ് രാവിലെ 9 മുതല്‍

‘സെന്റർ ഓഫ് എക്സലൻസ്’ (CoE) പദ്ധതിക്ക് തുടക്കം കുറിച്ച് കേരള പൊലീസ്. ഡിജിപി റാവാഡ ചന്ദ്രശേഖറും എപി ബറ്റാലിയൻ എഡിജിപി ദിനേന്ദ്ര കശ്യപും.

പോലീസ് ബറ്റാലിയനുകളില്‍ ‘സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രോജക്ടി’ന് തുടക്കം

ഇതിഹാസ വനിതാ ടെന്നിസ് താരം സെറീന വില്ല്യം വീണ്ടും കളത്തിലേക്ക്

പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്താം: സുപ്രീം കോടതി

ഫ്രഞ്ച് ഓപ്പണ്‍ നാലാം റൗണ്ടില്‍ മാഡിസണ്‍ കെയ്‌സിനെ തോല്‍പ്പിച്ച ഡയാന ഷ്‌നായിഡറിന്റെ ആഹ്ലാദം

ഫ്രഞ്ച് ഓപ്പണ്‍ അട്ടിമറി തുടരുന്നു; റൂഡും കെയ്‌സും വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.