Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആരാധനാ സ്വാതന്ത്ര്യത്തിനായി പാകിസ്ഥാനില്‍ ന്യൂനപക്ഷ പ്രക്ഷോഭം; ഹിന്ദുസംഘടനകള്‍ നിരത്തിലിറങ്ങിയത് നരോവാള്‍ ജില്ലയില്‍

നാരോവാളില്‍ ആകെയുള്ള രണ്ട് ക്ഷേത്രങ്ങളും അടച്ചുപൂട്ടി ക്ഷേത്രഭരണത്തിനായുള്ള ട്രസ്റ്റ് പിരിച്ചുവിടാനുള്ള നീക്കത്തിനെതിരായാണ് പ്രക്ഷോഭം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2023, 10:41 pm IST
in World

കറാച്ചി (പാകിസ്ഥാന്‍): ആരാധനാസ്വാതന്ത്ര്യം അവകാശപ്പെട്ട് പാകിസ്ഥാനില്‍ ഹിന്ദുപ്രക്ഷോഭം. പാകിസ്ഥാനിലെ നരോവാള്‍ ജില്ലയിലാണ് ഹിന്ദുസംഘടനകള്‍ നിരത്തിലിറങ്ങിയത്. നാരോവാളില്‍ ആകെയുള്ള രണ്ട് ക്ഷേത്രങ്ങളും അടച്ചുപൂട്ടി ക്ഷേത്രഭരണത്തിനായുള്ള ട്രസ്റ്റ് പിരിച്ചുവിടാനുള്ള നീക്കത്തിനെതിരായാണ് പ്രക്ഷോഭം.

ആകെ 1253 ഹിന്ദുക്കള്‍ മാത്രം താമസിക്കുന്ന നാരോവാളില്‍ വലിയതോതിലുള്ള ന്യൂനപക്ഷ പീഡനമാണ് നടക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ഷേത്രാരാധന തടയുക മാത്രമല്ല, മരണം, വിവാഹം തുടങ്ങിയ അവസരങ്ങളില്‍ വിശ്വാസപരമായ ആചാരങ്ങള്‍ നടത്തുന്നതിനും പാകിസ്ഥാനിലെ പ്രാദേശിക ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതുമൂലം ഹോളി, ദീപാവലി, രക്ഷാബന്ധന്‍ തുടങ്ങിയ
ഉത്സവങ്ങള്‍ക്കുപോലും നാരോവാളിലെ ഹിന്ദുക്കള്‍ക്ക് സിയാല്‍കോട്ടിലോ, ലാഹോറിലോ, റാവല്‍പിണ്ടിയിലോ പോകേണ്ട അവസ്ഥയാണെന്ന് മാധ്യമങ്ങള്‍ പറയുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനം, ബലാത്സംഗം തുടങ്ങിയ ക്രൂരതകള്‍ക്കും നാരോവാളിലെ ഹിന്ദുസമൂഹം ഇരകളാകുന്നുണ്ടെന്നും ഇതിനെതിരെ പാക് ഭരണകൂടം നടപടികളെടുക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പാക് ഭരണകൂടത്തിനെതിരെ നാരോവാളില്‍ കഴിഞ്ഞ ഒരാഴ്ചയായി ഹിന്ദുസമൂഹം നടത്തുന്ന വിമോചന പ്രക്ഷോഭം ഇപ്പോള്‍ മറ്റ് ജില്ലകളിലും ചലനം സൃഷ്ടിച്ചു തുടങ്ങി.

വിശ്വാസത്തിലൂന്നി ജീവിക്കാനുള്ള ന്യൂനപക്ഷങ്ങളുടെ അവകാശത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കറാച്ചിയില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ന്യൂനപക്ഷാവകാശ സംരക്ഷണ മാര്‍ച്ച് സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. അസഹിഷ്ണുത അവസാനിപ്പിക്കണം, നിര്‍ബന്ധിത മതംമാറ്റം തടയണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള പോസ്റ്ററുകളും രാജ്യത്തുടനീളം പതിച്ചിട്ടുണ്ട്.

Tags: pakistanMinority Attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

India

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

World

പാക് സൈനികരെ കൊന്നൊടുക്കി ബലൂച് പോരാളികൾ ; ഗ്വാദർ തുറമുഖത്ത് മജീദ് ബ്രിഗേഡ് നടത്തിയ ആക്രമണത്തിൽ പാക് സേന തകർന്നടിഞ്ഞു , കൊല്ലപ്പെട്ടത് 30 സൈനികൾ

World

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

പുതിയ വാര്‍ത്തകള്‍

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.