Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേശീയതയിലലിഞ്ഞ് കശ്മീര്‍

അദ്ഭുതത്തോടെയാണ് ലോകം കശ്മീരിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളെ കാണുന്നത്. ദാല്‍ തടാകക്കരയില്‍ നിന്ന് കഴിഞ്ഞ ദിവസം ആരംഭിച്ച മഹാതിരംഗ റാലിയില്‍ പങ്കെടുത്തവരില്‍ ഒരുകാലത്ത് കശ്മീരിനെ വിമോചിപ്പിക്കാന്‍ മുദ്രാവാക്യം മുഴക്കിയവരുമുണ്ടെന്ന് അറിയുമ്പോഴാണ് മാറ്റത്തിന്റെ കരുത്ത് ബോധ്യമാകുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2023, 01:57 am IST
inIndia
സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ കശ്മീരിലെ ദാല്‍ തടാകക്കരയില്‍ ആരംഭിച്ച തിരംഗറാലി

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ കശ്മീരിലെ ദാല്‍ തടാകക്കരയില്‍ ആരംഭിച്ച തിരംഗറാലി

ശ്രീനഗര്‍: കല്ലെറിഞ്ഞവര്‍ കൈകളില്‍ തിരംഗയേന്തി ഭാരതത്തിന് ജയഘോഷം മുഴക്കുന്നു. കശ്മീരിലെവിടെയും തിരംഗ റാലികള്‍. ആവേശത്തോടെ അണിനിരന്ന് ആയിരങ്ങള്‍. അദ്ഭുതത്തോടെയാണ് ലോകം കശ്മീരിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളെ കാണുന്നത്. ദാല്‍ തടാകക്കരയില്‍ നിന്ന് കഴിഞ്ഞ ദിവസം ആരംഭിച്ച മഹാതിരംഗ റാലിയില്‍ പങ്കെടുത്തവരില്‍ ഒരുകാലത്ത് കശ്മീരിനെ വിമോചിപ്പിക്കാന്‍ മുദ്രാവാക്യം മുഴക്കിയവരുമുണ്ടെന്ന് അറിയുമ്പോഴാണ് മാറ്റത്തിന്റെ കരുത്ത് ബോധ്യമാകുക. തീവ്രവാദ സംഘടനയായ ജമ്മു-കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ സ്വയംപ്രഖ്യാപിത കമാന്‍ഡര്‍ ജാവിദ് മിര്‍, വിഘടന വാദമുയര്‍ത്തിയ ബുദ്ധിജീവി ഗുലാം നബി ഷഹീന്‍ എന്നിവര്‍ മഹാതിരംഗ റാലിയില്‍ ദേശീയപതാകയേന്തി പങ്കെടുത്തതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.  

കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഹര്‍ ഘര്‍ തിരംഗ അഭിയാന്‍ ആഹ്വാനം ചെയ്തപ്പോള്‍ ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ ഓഫീസില്‍ ജനങ്ങള്‍ പതാക ഉയര്‍ത്തിയിരുന്നു. ഇക്കുറി പഴയ ഹുറിയത്ത് നേതാക്കള്‍ വീടുകളില്‍ ദേശീയപതാക ആദ്യ ദിവസം തന്നെ ഉയര്‍ത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. 1990ലെ റിപ്പബ്ലിക് ദിനത്തലേന്ന് ശ്രീനഗറില്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കു നേരേ ജെകെഎല്‍എഫ് നടത്തിയ ആക്രമണത്തില്‍ യാസിന്‍ മാലിക്കിനൊപ്പം പ്രതിപ്പട്ടികയില്‍ പേരു വന്നയാളാണ് തിരംഗ റാലിയില്‍ പങ്കെടുത്ത ജാവിദ് മിര്‍.  

ഭയം മാറിയ ജനതയുടെ ആത്മവിശ്വാസത്തിന്റെ പ്രകടനമാണ് തിരംഗ റാലിയെന്ന് എന്‍ജിനീയറിങ് വിദ്യാര്‍ഥി മുഹമ്മദ് ഇദ്രിസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കശ്മീരില്‍ ദേശീയപതാക ഉയര്‍ത്തുന്നത് ഒരു പതിറ്റാണ്ട് മുമ്പു വരെ വിവാദ വിഷയമായിരുന്നു. ഇപ്പോള്‍ എവിടെ നോക്കിയാലും നിങ്ങള്‍ക്ക് ദേശീയപതാക കാണാം. ഇത് ഈ നാടിനും നാട്ടുകാര്‍ക്കും വന്ന മാനസിക പരിവര്‍ത്തനത്തിന്റെ ഫലമാണ്, ഇദ്രിസ് പറഞ്ഞു.

Tags: indiaകശമീര്‍Independence Day
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.