Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ജില്ലയില്‍ ആരോഗ്യമന്ത്രി ഉണ്ടായിട്ടും പ്രവര്‍ത്തനമില്ലതെ കീഴ്വായ്‌പൂര് ആയുര്‍വേദ ആശുപത്രി

ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരുടെ തസ്തിക അനുവദിക്കാത്തതാണ് തടസ്സത്തിന് കാരണം. ജില്ലയില്‍നിന്ന് ആരോഗ്യമന്ത്രി ഉണ്ടായിട്ടും ഇക്കാര്യത്തില്‍ നീക്കമുണ്ടായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2023, 09:16 pm IST
inPathanamthitta

മല്ലപ്പള്ളി: കീഴ്വായ്‌പൂര് ആയുര്‍വേദ ആശുപത്രിക്കായി ഒരുകോടി നാല്‍പ്പത് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം കാടുകയറിയ അവസ്ഥയില്‍. 2020 ഓഗസ്റ്റ് 26-ന് ഉദ്ഘാടനം ചെയ്ത കെട്ടിടം  ഇതേവരെ തുറന്നിട്ടില്ല.  

   ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരുടെ തസ്തിക അനുവദിക്കാത്തതാണ് തടസ്സത്തിന് കാരണം. ജില്ലയില്‍നിന്ന് ആരോഗ്യമന്ത്രി ഉണ്ടായിട്ടും ഇക്കാര്യത്തില്‍ നീക്കമുണ്ടായിട്ടില്ല.  

 രണ്ട് നിലകളിലായി 20 കിടക്കകള്‍ ഇടാവുന്ന വാര്‍ഡ്, പഞ്ചകര്‍മ തിയേറ്റര്‍, തിരുമ്മ്-ഉഴിച്ചില്‍ സൗകര്യം, പരിശോധനാമുറി, ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മുറികള്‍, ഫാര്‍മസി, സ്റ്റോര്‍, ഭക്ഷണശാല, സന്ദര്‍ശകമുറി, 12 ശൗചാലയങ്ങള്‍ എന്നിവ തയ്യാറാക്കിയിരുന്നു.  

ഏഴായിരം ചതുരശ്രയടിയാണ് കെട്ടിടത്തിന്റെ വിസ്താരം. മുകള്‍നിലയുടെ ബാക്കിഭാഗംകൂടി പൂര്‍ത്തിയാകുമ്പോള്‍ മുപ്പത് കിടക്കകളോടെ താലൂക്ക് ആശുപത്രിയാകും എന്നാണ് പറഞ്ഞിരുന്നത്.

 രണ്ടും മൂന്നും നിലകളും കോണ്‍ഫറന്‍സ് ഹാള്‍, ചുറ്റുമതില്‍ എന്നിവയും തീര്‍ക്കും. ആയുഷ് യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, തെറാപ്പിസ്റ്റ് പരിശീലനം, ഔഷധസസ്യകൃഷി എന്നിവ നടത്തും. ആയുഷ് മന്ത്രാലയത്തിന്റെ ബ്ലോക്ക് റിസോഴ്‌സ് സെന്ററാക്കും.-എന്നൊക്കെയായിരുന്നു പണി തുടങ്ങുമ്പോഴുള്ള മറ്റ് പ്രഖ്യാപനങ്ങള്‍.  

  എന്നാല്‍ കിടക്കകളും മറ്റ് ഉപകരണങ്ങളും പോലും എത്തിച്ചിട്ടില്ല. 1960 മുതല്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിസ്‌പെന്‍സറിക്കായി 1992-ല്‍ കീഴ്വായ്‌പൂര് വികസനസമിതി 40 സെന്റ് വാങ്ങി നല്‍കുകയായിരുന്നു. ഇപ്പോള്‍ ഇവിടെ  കുന്നുപോലെ മണ്ണ് കൂട്ടിയിട്ടിരിക്കുകയാണ്. ഇത് നീക്കംചെയ്ത് ചുറ്റുമതില്‍ കൂടി നിര്‍മിച്ചാല്‍ മരുന്നുചെടികള്‍ നടാനും മറ്റ് കാര്യങ്ങള്‍ക്കും ഉപകരപ്പെടുത്തമെന്നാണ് നട്ടുകാര്‍ പറയുന്നത്.  

Tags: ഐഎസ്ministerpathanamthittahealthആയുര്‍വേദ ആശുപത്രി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

Kerala

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

Kerala

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

India

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

പുതിയ വാര്‍ത്തകള്‍

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.