Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മഴ പിന്‍വലിഞ്ഞു; കര്‍ക്കടക ചൂടേറുന്നു

ജൂണില്‍ തുടങ്ങിയ കാലവര്‍ഷം ആഗസ്ത് ആദ്യവാരം പിന്നിടുമ്പോള്‍ മഴക്കുറവ് 39 ശതമാനമായി കൂടി. വിവിധ കാരണങ്ങളാല്‍ പത്തില്‍ താഴെ ദിവസങ്ങളില്‍ മാത്രമാണ് ഭേദപ്പെട്ട മഴ ലഭിച്ചത്. ഇടതോരാതെ മഴ ലഭിക്കേണ്ട കര്‍ക്കടക മാസത്തില്‍ വേനലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ചൂട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 10:21 pm IST
inKerala

തൊടുപുഴ: കാലവര്‍ഷം പിന്‍വലിഞ്ഞു. കേരളത്തില്‍ ചൂട്  കൂടുന്നു. 2018 മുതല്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി കനത്ത മഴ ലഭിച്ചെങ്കിലും ഇത്തവണ കാര്യമായി ലഭിച്ചിട്ടില്ല.

ജൂണില്‍ തുടങ്ങിയ കാലവര്‍ഷം ആഗസ്ത് ആദ്യവാരം പിന്നിടുമ്പോള്‍ മഴക്കുറവ് 39 ശതമാനമായി കൂടി. വിവിധ കാരണങ്ങളാല്‍ പത്തില്‍ താഴെ ദിവസങ്ങളില്‍ മാത്രമാണ് ഭേദപ്പെട്ട മഴ ലഭിച്ചത്. ഇടതോരാതെ മഴ ലഭിക്കേണ്ട കര്‍ക്കടക മാസത്തില്‍ വേനലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ചൂട്.  

താപനില മിക്കയിടത്തും 30 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി. അന്തരീക്ഷത്തില്‍ ജലകണങ്ങള്‍ ഇല്ലാത്തതിനാല്‍ താപസൂചികയും ഉയരുകയാണ്. ഇന്നലെ പലയിടത്തും 40 ഡിഗ്രി വരെയായിരുന്നു താപസൂചിക. ഇതിനൊപ്പം അള്‍ട്രാവയലറ്റ്  ഇന്‍ഡക്സിലും കാര്യമായ വര്‍ധനയുണ്ട്. കഴിഞ്ഞ മെയ്, ഏപ്രില്‍ മാസത്തിന് സമാനമായാണ് ഇതിന്റെ മൂല്യം കൂടിയത്.

രാത്രി താപനിലയും ശരാശരി 24 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണിപ്പോള്‍. ഹൈറേഞ്ച് മേഖലകളില്‍ മാത്രമാണ് താപനിലയില്‍ കുറവുള്ളത്. ഈ മാസം ഒരിടത്ത് പോലും ഭേദപ്പെട്ട മഴ ലഭിച്ചിട്ടില്ല. മഴ ഏറ്റവും കുറഞ്ഞത് ഇടുക്കിയിലാണ് 57 ശതമാനം.  

ഭൂമധ്യരേഖയോട് അടുത്തുള്ള പസഫിക്ക് മേഖലയിലെ എല്‍നിനോ വീണ്ടും ശക്തമാകുന്നതിനാല്‍ തുലാമഴയിലും കുറവുണ്ടാകുമെന്നാണ് സൂചനകള്‍. അടുത്ത ആഴ്ച മഴയ്‌ക്ക് സാധ്യതയുണ്ടെങ്കിലും കൂടുതല്‍ ശക്തമാകില്ലെന്നാണ് നിഗമനം.  

2016-2017ലാണ് സമാനമായ അവസ്ഥയുണ്ടായത്. അന്ന് ഗണ്യമായി മഴ കുറഞ്ഞത് ജലസേചന പദ്ധതികള്‍ക്കൊപ്പം വൈദ്യുതി ഉത്പാദനത്തെയും സാരമായി ബാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയം 80 ശതമാനമായിരുന്ന കെഎസ്ഇബിയുടെ കീഴിലുള്ള സംഭരണികളിലെ ജലശേഖരം നിലവില്‍ 38 ശതമാനമാണ്.

Tags: ഐഎസ്keralakarkkidakamRainചൂട് കാലം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

Gulf

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

Kerala

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

Kerala

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.