Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

14 വര്‍ഷത്തിനിടെ ഹരിതഗൃഹ ഉദ്വമന നിരക്ക് 33% കുറയ്‌ക്കുന്നതില്‍ ഇന്ത്യ വിജയിച്ചു; സഹയിച്ചത് ഫോസില്‍ ഇതര ഇന്ധന ഉപയോഗവും വനം സംരക്ഷണവും

ഇന്ത്യയുടെ ഉദ്വമന തീവ്രതയുടെ നിരക്ക് മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) ഓരോ യൂണിറ്റ് വര്‍ദ്ധനയിലും പുറന്തള്ളുന്ന ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ ആകെ അളവ് 2005 മുതല്‍ 2019 വരെ 33% ആയി കുറഞ്ഞുവെന്നാണ് മൂന്നാം ദേശീയ ആശയവിനിമയ (ടിഎന്‍സി) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 06:35 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യുടെ ഹരിതഗൃഹ ഉദ്‌വമന നിരക്ക് 14 വര്‍ഷത്തിനുള്ളില്‍ പ്രതീക്ഷിച്ചതിലും 33% കുറഞ്ഞതായി യുണൈറ്റഡ് നേഷനു നല്‍കിയ റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2030 ആകുമ്പോഴേക്കും ഇത് 45% കുറയ്‌ക്കാന്‍ സാധിക്കുന്നതിനുള്ള പാതയിലാണ് ഇന്ത്യ. 2005ലെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഐക്യരാഷ്‌ട്ര കണ്‍വെന്‍ഷന്‍ (യുഎന്‍എഫ്‌സിസിസി) ശേഷമാണ് രാജ്യത്ത് ഈ മാറ്റം പ്രകടമായത്.

ഇന്ത്യയുടെ ഉദ്വമന തീവ്രതയുടെ നിരക്ക് മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) ഓരോ യൂണിറ്റ് വര്‍ദ്ധനയിലും പുറന്തള്ളുന്ന ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ ആകെ അളവ് 2005 മുതല്‍ 2019 വരെ 33% ആയി കുറഞ്ഞുവെന്നാണ് മൂന്നാം ദേശീയ ആശയവിനിമയ (ടിഎന്‍സി) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

പുറന്തള്ളല്‍ ലഘൂകരിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളെക്കുറിച്ച് യുഎന്‍എഫ്‌സിസിസി അറിയിക്കുന്നതിന് പല രാജ്യങ്ങളും അവരുടെ ടിഎന്‍സി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയാണ്. ശരാശരി മലിനീകരണ പുറംന്തള്ളലിലെ കുറവ് 2014-2016 കാലയളവിലെ 1.5 ശതമാനത്തില്‍ നിന്ന് 2016-2019 കാലയളവില്‍ ഇന്ത്യ 3% ആയി വര്‍ദ്ധിച്ചു. ഫോസില്‍ ഇന്ധന ഉപയോഗത്തോടൊപ്പം രാജ്യത്ത് പുനരുപയോഗ ഇന്ധനത്തിലെ വര്‍ധനവാണ് ഏറ്റവും വേഗമേറിയ ഈ നേട്ടത്തിന് കാരണമായത്.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഉദ്‌വമന തീവ്രതയില്‍ തുടര്‍ച്ചയായ കുറവുണ്ട്. ഇത് സാമ്പത്തിക വളര്‍ച്ചയില്‍ നിന്ന് ഹരിതഗൃഹ വാതക ഉദ്‌വമനത്തെ പൂര്‍ണ്ണമായും അകറ്റുന്നതിന്റെ ഭാഗമായുള്ള രാജ്യത്തിന്റെ പ്രവര്‍ത്തനം പ്രകടമാക്കുന്നുവെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഉദ്‌വമന തീവ്രത കുറയ്‌ക്കുന്നതില്‍ കൈവരിച്ച പുരോഗതി, കല്‍ക്കരി ഉപയോഗിക്കുന്നത് നിര്‍ത്താന്‍ വികസിത രാജ്യങ്ങളുടെ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ഇന്ത്യയെ സഹായിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. വനമേഖലയിലെ ഗണ്യമായ വര്‍ദ്ധനവും ഫോസില്‍ ഇതര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും വ്യാവസായിക, വാഹന, ഊര്‍ജ്ജ മേഖലകളിലെ ഉദ്‌വമനം ലക്ഷ്യമിടുന്നതും ഇന്ത്യയുടെ ഉദ്‌വമന തീവ്രത കുത്തനെ കുറയുന്നതിന് കാരണമായെന്ന് ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2019 ലെ കണക്കനുസരിച്ച്, ഇന്ത്യയിലെ 24.56% അല്ലെങ്കില്‍ 80.73 ദശലക്ഷം ഹെക്ടര്‍ ഭൂമിയും വനങ്ങളും മരങ്ങളും കൊണ്ട് വ്യാപിച്ചിരിക്കുകയാണ്. ഇതിനു പുറമെ ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഗവും രാജ്യം പ്രോത്സാഹിപ്പിക്കുകയാണ്. രാജ്യം കൂടുതലും വൈദ്യുതിയെ ആശ്രയിക്കാന്‍ തുടങ്ങിയതും മലിനീകരണ നിരക്ക് കുറക്കാന്‍ സാധിച്ചു. വൈദ്യുത ഉദ്പതനത്തിന് ജല, ആണവ, പുനരുപയോഗ ഊര്‍ജം ഉള്‍പ്പെടെയുള്ള ഫോസില്‍ ഇതര ഇന്ധനങ്ങളാണ് ഉപയോഗിക്കുന്നതും. ആകെ വൈദ്യുത ഉദ്പതനത്തിന്റെ 25.3% ഇത്തരത്തിലാണ്. ബാക്കി 73% താപവൈദ്യുത നിലയങ്ങള്‍ ഉപയോഗിച്ചാണ് നടപ്പാക്കുന്നത്.

Tags: indiaഹരിതഗൃഹ ഉദ്വമനഹരിതഗൃഹ വാതകഐക്യരാഷ്ട സഭഗ്രീന്‍ ഹൈഡ്രജന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

India

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

World

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.