Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചിറക്കരയില്‍ സിപിഎമ്മിനെ ഞെട്ടിച്ച് കൂറുമാറ്റം; സിപിഎം വിമത പഞ്ചായത്ത് പ്രസിഡന്റ്

സിപിഎമ്മിലെ ചിറക്കര, ഇടവട്ടം വാര്‍ഡില്‍ നിന്നുള്ള സജില.ടി.ആര്‍. ആണ് പ്രസിഡന്റ് ആയത്. കൊച്ചാലുംമൂട് വാര്‍ഡില്‍ നിന്നുള്ള സിപിഎം അംഗം സുചിത്ര വിമത സ്ഥാനാര്‍ഥിയ്‌ക്ക് അനുകൂലമായി വോട്ട് ചെയ്തതോടെ സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി മിനിമോള്‍ ജോഷ് പരാജയപ്പെടുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 12:38 am IST
inKerala

ചാത്തന്നൂര്‍: എല്‍ഡിഎഫ് ധാരണ പ്രകാരം സിപിഎം അംഗം പ്രസിഡന്റാകേണ്ട ചിറക്കര ഗ്രാമപഞ്ചായത്തില്‍ സിപിഎം നേതൃത്വത്തെ ഞെട്ടിച്ച് കൂറുമാറ്റം. കോണ്‍ഗ്രസ് പിന്തുണയില്‍ സിപിഎം വിമത പഞ്ചായത്ത് പ്രസിഡന്റായി. സിപിഎമ്മിലെ ചിറക്കര, ഇടവട്ടം വാര്‍ഡില്‍ നിന്നുള്ള സജില.ടി.ആര്‍. ആണ് പ്രസിഡന്റ് ആയത്. കൊച്ചാലുംമൂട് വാര്‍ഡില്‍ നിന്നുള്ള സിപിഎം അംഗം സുചിത്ര വിമത സ്ഥാനാര്‍ഥിയ്‌ക്ക് അനുകൂലമായി വോട്ട് ചെയ്തതോടെ സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി മിനിമോള്‍ ജോഷ് പരാജയപ്പെടുകയായിരുന്നു.

ഇടതുമുന്നണിയുടെ ധാരണപ്രകാരം രണ്ടര വര്‍ഷം സിപിഐക്കും ബാക്കി രണ്ടര വര്‍ഷം സിപിഎമ്മിനും ആയിരുന്നു. ഇതിനെ തുടര്‍ന്ന് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ സിപിഐയുടെ സുശീലദേവി രാജിവച്ചതിനെ തുടര്‍ന്ന് പുതിയ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പിലാണ് നാടകീയ രംഗങ്ങള്‍.  

പഞ്ചായത്തിലെ 16 സീറ്റില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ അടക്കം 8 സീറ്റ് ആണുള്ളത്. ഇതില്‍ സ്വതന്ത്രന്‍ ഇപ്പോള്‍ വൈസ് പ്രസിഡന്റ് ആണ്. യുഡിഎഫ് ആറ്, ബിജെപി രണ്ട് എന്നിങ്ങനെയാണ് കക്ഷി നില. ഇതില്‍ എല്‍ഡിഎഫിലെ രണ്ട് പേര് ആണ് ഇപ്പോള്‍ കൂറുമാറിയത്.

ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വരണാധികാരി ബ്ലോക്ക് എല്‍എസ്ജിഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജ്യോതി വിദ്യാധരന്റെ സാന്നിധ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ മിനിമോള്‍ ജോഷും കോണ്‍ഗ്രസിലെ സുബി പരമേശ്വരനും രംഗത്ത് വന്നതിന് പിന്നാലെ നാടകീയമായി സിപിഎം അംഗം സജിലയുടെ പേര് കോണ്‍ഗ്രസിലെ ഉളിയനാട് ജയന്‍ നോമിനേറ്റ് ചെയ്യുകയും സുജയകുമാര്‍ പിന്‍താങ്ങുകയും ചെയ്യുകയായിരുന്നു.  

പിന്നാലെ കോണ്‍ഗ്രസിലെ സുബി പരമേശ്വരന്‍ പിന്മാറി. തുടര്‍ന്ന് കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച സജിലയ്‌ക്ക് എട്ട് വോട്ടും സിപിഎം സ്ഥാനാര്‍ത്ഥി മിനിമോള്‍ ജോഷിന് ആറ് വോട്ടും ലഭിച്ചതോടെ സജില പഞ്ചായത്ത് പ്രസിഡന്റ് ആകുകയായിരുന്നു.  

സിപിഎമ്മിന്റെ കൊച്ചാലുംമൂട് വാര്‍ഡ് മെമ്പര്‍ സുചിത്ര വിമത സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു. ബിജെപിയുടെ രണ്ട് അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നിന്നു.

Tags: cpmcongressChathannoorപഞ്ചായത്ത് പ്രസിഡന്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പുതിയ വാര്‍ത്തകള്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.