Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കാളീപ്രിയ പുരസ്‌കാരം ഏറാട്ട് ഗിരീഷിന്

പഴുവില്‍ സ്വദേശിയായ തെക്കിനിയേടത്ത് ഉദയഭാനുവിന്റെ മരണാനന്തര കര്‍മങ്ങളെല്ലാം നിര്‍വ്വഹിച്ചത് ഭാര്യ ലിയയാണെന്നും ഭര്‍ത്താവിന്റെ അന്ത്യകര്‍മങ്ങള്‍ ഭാര്യ ചെയ്യുന്നത് പരമ്പരാഗത കീഴ്‌വഴക്കങ്ങളെ മറികടക്കുന്നതാണെന്നും അതിന് സഹായകരമായ നിലപാടെടുത്ത് മറ്റൊരു സാമൂഹ്യപരിഷ്‌കരണത്തിന് നേതൃത്വം നല്‍കുകയാണ് ഗിരീഷ് ചെയ്തതെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തിയതായും ട്രസ്റ്റ് അംഗങ്ങള്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2023, 09:26 pm IST
in Thrissur
ഏറാട്ട് ഗിരീഷിന്

ഏറാട്ട് ഗിരീഷിന്

വലപ്പാട്: സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്കായി വലപ്പാട് ബീച്ച് കാളിയമ്മക്കാവ് വിഷ്ണുമായ ക്ഷേത്രം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ‘കാളീപ്രിയ’ പുരസ്‌കാരം ഏറാട്ട് ഗിരീഷിന് സമര്‍പ്പിക്കുമെന്ന് ട്രസ്റ്റിമാരായ കുണ്ടായില്‍ ദിലീപ് ശാന്തി, ജിഷ്ണു ദിലീപ് എന്നിവര്‍ അറിയിച്ചു. ആഗസ്റ്റ് 12 ന് കാളിയമ്മക്കാവ് ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

പഴുവില്‍ സ്വദേശിയായ തെക്കിനിയേടത്ത് ഉദയഭാനുവിന്റെ മരണാനന്തര കര്‍മങ്ങളെല്ലാം നിര്‍വ്വഹിച്ചത് ഭാര്യ ലിയയാണെന്നും ഭര്‍ത്താവിന്റെ അന്ത്യകര്‍മങ്ങള്‍ ഭാര്യ ചെയ്യുന്നത് പരമ്പരാഗത കീഴ്‌വഴക്കങ്ങളെ മറികടക്കുന്നതാണെന്നും അതിന് സഹായകരമായ നിലപാടെടുത്ത് മറ്റൊരു സാമൂഹ്യപരിഷ്‌കരണത്തിന് നേതൃത്വം നല്‍കുകയാണ് ഗിരീഷ് ചെയ്തതെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തിയതായും ട്രസ്റ്റ് അംഗങ്ങള്‍ പറഞ്ഞു.

രാമായണ പ്രചാരണത്തിന് കഴിഞ്ഞ 20 ഇരുപത് വര്‍ഷമായി ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങളും സേതുബന്ധനവുമായി ബന്ധപ്പെട്ട ഏക ചടങ്ങിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളും പുരസ്‌കാരത്തിന് പരിഗണിച്ചു. ചെമ്മാപ്പിള്ളി ഏറാട്ട് പ്രഭാകരന്‍, ശാരദ ദമ്പതികളുടെ മകനായ ഗിരീഷ് തൃശൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കണ്ടക്ടറാണ്. ഏറാട്ട് ശ്രീമൂലസ്ഥാനം ഭഗവതി ക്ഷേത്രത്തിലെ എഴുത്തിനിരുത്ത് ആചാര്യന്‍ കൂടിയായ ഗിരീഷ് നിരവധി സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഗോളുകാലം നോറ്റ കുതിര

Football

നിറകണ്‍ ചിരിയില്‍ മോഡ്രിച്ച്

Football

ലൂക്കായുടെ സുവിശേഷം

Football

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

Football

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.