Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഒത്തുതീര്‍പ്പുകള്‍ പൊളിഞ്ഞു; കുട്ടനാട്ടില്‍ അണികള്‍ സിപിഎം വിടുന്നു

സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായി തുടരുന്നു, ഒരു വിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നു. സിപിഐയില്‍ അഭയം തേടാനാണ് ഇവരുടെ നീക്കം. ജനപ്രതിനിധികള്‍ അടക്കമാണ് പാര്‍ട്ടി വിടാനുള്ള കടുത്ത തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2023, 08:30 pm IST
inAlappuzha
cpm

cpm

മങ്കൊമ്പ്: സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തിയിട്ടും കുട്ടനാട്ടിലെ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായി തുടരുന്നു, ഒരു വിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നു. സിപിഐയില്‍  അഭയം തേടാനാണ് ഇവരുടെ നീക്കം. ജനപ്രതിനിധികള്‍ അടക്കമാണ് പാര്‍ട്ടി വിടാനുള്ള കടുത്ത തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഏറെ നാളായി അണികളുടെ തമ്മിലടിയും,തെരുവിലെ ഏറ്റുമുട്ടലുകളും വരെ നടന്ന രാമങ്കരിയിലാണ് വിഭാഗീയത അതിരൂക്ഷമായി തുടരുന്നത്.  

വനിതാ ജനപ്രതിനിധിയെ അപമാനിച്ച ലോക്കല്‍ കമ്മറ്റി നേതാവിനെ നേതൃത്വം സംരക്ഷിക്കുന്നതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. വനിതാ മെമ്പര്‍ സംസ്ഥാന നേതൃത്വത്തിന് വരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ ആരോപണവിധേയനെ  സംരക്ഷിക്കുകയാണ്. വനിതാമെമ്പര്‍ ഒടുവില്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി. ഇതോടെ ഇവര്‍ക്ക് അനുകൂലമായും പ്രതികൂലമായും  പാര്‍ട്ടി അണികള്‍ ചേരിതിരിഞ്ഞ് സമുഹമാദ്ധ്യമങ്ങളിലൂടെ പരസ്യമായി ഏറ്റുമുട്ടുകയാണ്.

ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും, പഞ്ചായത്ത് പ്രസിഡന്റും നയിക്കുന്ന രണ്ട് വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റമുട്ടല്‍ നടക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റിനെ അനുകൂലിക്കുന്ന ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടി വിടാന്‍ തയ്യാറെടുക്കുന്നതെന്നാണ് വിവരം. കാവാലം, പുളിങ്കുന്ന്, തലവടി തുടങ്ങി വിവിധ ലോക്കല്‍ കമ്മറ്റി പരിധികളിലും നേതൃത്വത്തിന്റെ സ്വജനപക്ഷപാതത്തിലും, അഴിമതിയിലും മനംനൊന്ത് പ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ല.  പലരും സിപിഎം വിട്ട് സിപിഐയില്‍ ചേക്കാറാനാണ് തയ്യാറെടുക്കുന്നത്. സിപിഐ നേതൃത്വവുമായി ചര്‍ച്ച തുടങ്ങിയതായും അറിയുന്നു.

 ഏതാനും മാസങ്ങള്‍ മുന്‍പ്. പാര്‍ട്ടി പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും കൂട്ടമായി നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയിരുന്നു. മുന്നൂറോളം പ്രവര്‍ത്തകരാണ് അന്ന് രാജിഭീഷണി മുഴക്കിയത്. ജില്ലാ സെക്രട്ടറിയും, മന്ത്രി സജി ചെറിയാനും  കുട്ടനാട്ടില്‍ നേരിട്ടെത്തി അസംതൃപ്തരുമായി ചര്‍ച്ച ചെയ്താണ് താല്‍ക്കാലികമായി പ്രശ്‌നം  പരിഹരിച്ചത്. എന്നാല്‍ അന്ന് നല്‍കിയ ഉറപ്പുകള്‍ ഒന്നും തന്നെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.