Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെന്നൈയിലെ ക്ഷേത്ര വിപുലീകരണം: തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 5.11 കോടി രൂപ സംഭാവന നല്‍കി ഒരു സംഘം ഭക്തര്‍

തിരുപ്പതി ട്രസ്റ്റ് 1975ലാണ് ചെന്നൈയിലെ ടി നഗറില്‍ വെങ്കിടേശ്വര ക്ഷേത്രം സ്ഥാപിച്ചത്. വര്‍ഷങ്ങളായി ക്ഷേത്രത്തില്‍ എല്ലാ ദിവസവും വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2023, 05:41 pm IST
in India

തിരുപ്പതി: ചെന്നൈയിലെ ടി നഗറിലെ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടിടിഡി) 5.11 കോടി രൂപ സംഭാവന നല്‍കി ഒരു സംഘം ഭക്തര്‍. ടിടിഡിയുടെ ടി നഗര്‍ ക്ഷേത്രത്തില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കമ്മിറ്റി പ്രസിഡന്റ് എ.ജെ. ശേഖര്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട്, പുതുച്ചേരി പ്രാദേശിക ഉപദേശക സമിതി നിര്‍ദ്ദേശിച്ചു.

തിരുപ്പതി ട്രസ്റ്റ് 1975ലാണ് ചെന്നൈയിലെ ടി നഗറില്‍ വെങ്കിടേശ്വര ക്ഷേത്രം സ്ഥാപിച്ചത്. വര്‍ഷങ്ങളായി ക്ഷേത്രത്തില്‍ എല്ലാ ദിവസവും വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് ക്ഷേത്ര പരിസരം അങ്ങേയറ്റം തിരക്കേറിയതിലേക്ക് നയിച്ചു. ടിടിഡി ട്രസ്റ്റ് ബോര്‍ഡിന്റെ അംഗീകാരത്തെത്തുടര്‍ന്ന്, ഏകദേശം 35 കോടി രൂപ ചെലവഴിച്ച് നിലവിലുള്ള ക്ഷേത്ര സമുച്ചയത്തോട് ചേര്‍ന്നുള്ള 5.5 ഗ്രൗണ്ട് ഭൂമി വാങ്ങാന്‍ തമിഴ്‌നാട് എല്‍എസി നിര്‍ദ്ദേശിച്ചു. അതനുസരിച്ച്, സംഭാവനകള്‍ സ്വരൂപിക്കുന്നതിനായി തമിഴ്‌നാട് എല്‍എസി ശ്രീ വെങ്കിടേശ്വര ഭൂദാനം പദ്ധതി ആവിഷ്‌കരിച്ചു.

പദ്ധതി ആരംഭിക്കുന്ന സമയത്ത്, എ.ജെ. ശേഖര്‍ റെഡ്ഡിയും ഒരു സംഘം ടിടിഡിക്ക് 8.15 കോടി രൂപ സംഭാവന നല്‍കിയിരുന്നു. തിങ്കളാഴ്ച തമിഴ്‌നാട്ടില്‍ നിന്നുള്ള മറ്റൊരു കൂട്ടം ഭക്തര്‍ ഒരു ലക്ഷം രൂപയും സംഭാവനയായി നല്‍കി. തിരുമലയില്‍ നടന്ന ട്രസ്റ്റ് ബോര്‍ഡ് യോഗത്തില്‍ തിരുപ്പതി ട്രസ്റ്റിന് 5.11 കോടി ലഭിച്ചു.

റാപ്പിഡ്‌കെയര്‍ ഗ്രൂപ്പ് െ്രെപവറ്റ് ലിമിറ്റഡ് (1.5 കോടി), വെങ്കട സുബ്രഹ്മണ്യന്‍ (1 കോടി), നാഗരാജന്‍ (1 കോടി), സിആര്‍ കണ്‍സ്ട്രക്ഷന്‍സ്‌കോയമ്പത്തൂര്‍ (1 കോടി), മരു ശ്രീശന്‍, ഷെന്‍ബാഗമൂര്‍ത്തി (20 ലക്ഷം വീതം), ശ്രീ ബലഹ കെമിക്കല്‍സ്, നരേഷ് സുബ്രഹ്മണ്യം (10 ലക്ഷം വീതം), നീലാദ്രി പാക്കേജിംഗ് (1 ലക്ഷം) എന്നിവരാണ് സംഭവന നല്‍കിയത്.

ബാക്കി തുകയായ 22 കോടി രൂപ സമാഹരിക്കുന്നതിനായി സംഭാവന യജ്ഞം തുടരുമെന്ന് തമിഴ്‌നാട് എല്‍എസി പ്രസിഡന്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ടി നഗര്‍ ക്ഷേത്രത്തിന്റെ വിപുലീകരണത്തിനായി സംഭാവനകള്‍ കൊണ്ടുവരുന്ന കാര്യത്തില്‍ ശേഖര്‍ റെഡ്ഡി നടത്തുന്ന ശ്രമങ്ങളെ ടിടിഡി ചെയര്‍മാന്‍ വൈ വി സുബ്ബ റെഡ്ഡി അഭിനന്ദിച്ചു.

Tags: ചെന്നൈTamilnaduതിരുമല തിരുപ്പതി ദേവസ്ഥാനംThirupathi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

India

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

India

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

News

തിരുവള്ളൂരിൽ അമോണിയ ചോർച്ച; ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

പുതിയ വാര്‍ത്തകള്‍

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

ഓട്ടംതുള്ളലിന് പുതിയ മുഖം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.