Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മന്ത്രി പ്രഖ്യാപിച്ച നമ്പര്‍ 1 പാലം പുനര്‍നിര്‍മ്മിക്കുന്നില്ല

പൈപ്പ് പൊട്ടലിനെ തുടര്‍ന്നാണ് കനാലിന് വശത്തെ ബണ്ടും റോഡും തകര്‍ന്നത്. പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടപ്പോള്‍ തന്നെ അപ്രോച്ച് റോഡ് തകര്‍ന്നത് ഏറെ വിവാദം സ്യഷ്ടിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 06:45 pm IST
inThiruvananthapuram
തകര്‍ന്ന മലവിളപ്പാലത്തിന് സമീപമുള്ള അപ്രോച്ച് റോഡ്

തകര്‍ന്ന മലവിളപ്പാലത്തിന് സമീപമുള്ള അപ്രോച്ച് റോഡ്

മാറനല്ലൂര്‍: ഒന്നര മാസം മുമ്പ് ഉദ്ഘാടനം ചെയ്ത മലവിളപ്പാലത്തിന് സമീപമുള്ള അപ്രോച്ച് റോഡിലെ ബണ്ട് തകര്‍ന്നിട്ട് ആഴ്ചകള്‍ പിന്നിട്ടെങ്കിലും നവീകരണ ജോലികള്‍ ഒന്നും തന്നെ ഇതുവരെ ആരംഭിച്ചിട്ടില്ല. പൈപ്പ് പൊട്ടലിനെ തുടര്‍ന്നാണ് കനാലിന് വശത്തെ ബണ്ടും റോഡും തകര്‍ന്നത്. പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടപ്പോള്‍ തന്നെ അപ്രോച്ച് റോഡ് തകര്‍ന്നത് ഏറെ വിവാദം സ്യഷ്ടിച്ചിരുന്നു.  

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അടിയന്തിരമായി വിഷയത്തില്‍ ഇടപെടുകയും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് റോഡ് തകര്‍ന്നിട്ടില്ലന്നും ബണ്ട് തകര്‍ച്ചയാണ് ഉണ്ടണ്ടായതെന്നും ബന്ധപ്പെട്ടവര്‍ റിപ്പോര്‍ട്ടും നല്‍കി. എന്നാല്‍ കോണ്‍ക്രീറ്റ് ചെയ്ത റോഡിന്റെ അടി ഭാഗത്തെ മണ്ണ് പൂര്‍ണമായും ഒലിച്ചുപോയി. ശേഷിക്കുന്ന ഭാഗം എത് നിമിഷവും നിലം പൊത്തും. റോഡ് അടച്ചിടുകയും അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരിക്കുകയാണ്.  

അടിയന്തിരമായി തന്നെ ബണ്ട് നവീകരണം നടത്തുമെന്നും ജലസേചന വകുപ്പാണ് ഇത് ചെയ്യുന്നതെന്നും അറിയിച്ചെങ്കിലും ഒരു നടപടികളും ഇതുവരെ ആരംഭിച്ചിട്ടില്ല. എസ്റ്റിമേറ്റ് നടപടികള്‍ പൂര്‍ത്തിയാതായി ജലസേചന വകുപ്പ് അധിക്യതര്‍ വ്യക്തമാക്കുമ്പോള്‍ പണി എന്ന് തുടങ്ങുമെന്നോ എന്ന് പൂര്‍ത്തികരിക്കാന്‍ കഴിയുമെന്നോ സാധിക്കുന്നുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. റോഡ് അടച്ചിട്ടിരിക്കുന്നത് കാരണം സ്‌കൂള്‍ വാഹനങ്ങളുള്‍പ്പെടെ ഇപ്പോള്‍ അരുമാളൂര്‍ വഴി ചുറ്റി കറങ്ങിയാണ് പോകുന്നത്.  ഇത് വിദ്യാര്‍ഥികള്‍ക്കും ബുദ്ധിമുട്ടായി മാറുകയാണ്. കഴിഞ്ഞ പ്രളയകാലത്ത് ബണ്ട് തകര്‍ച്ചയുണ്ടണ്ടായ മണ്ണടിക്കോണത്ത് നവീകരണം ഇതു വരെ നടത്തിയിട്ടില്ല.  അതുപോലെ ഇവിടേയും റോഡും ബണ്ടും ഉപേക്ഷിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.

Tags: ഐഎസ്തിരുവനന്തപുരംമുഹമ്മദ് റിയാസ്Bridge
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

Kerala

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.