Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

അണ്ണാമലൈ എംജിആറിനെ പോലെ; ജനഹൃദയങ്ങള്‍ കീഴടക്കി പദയാത്ര

അണ്ണാമലൈയുടെ എന്‍ മണ്ണ്, എന്‍ മക്കള്‍ പദയാത്രയ്‌ക്ക് ലഭിക്കുന്നത് അഭുതപൂര്‍വ്വമായ സ്വീകരണം. അണ്ണാമലൈയെ ഒരുനോക്കുകാണാനും സ്വീകരിക്കാനും ആബാലവൃദ്ധം ജനങ്ങളാണ് തടിച്ചുകൂടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2023, 11:01 pm IST
inIndia
കെ. അണ്ണാമലൈയുടെ എന്‍ മണ്ണ്, എന്‍ മക്കള്‍ പദയാത്രയ്ക്ക് നല്കിയ സ്വീകരണ പരിപാടിയില്‍ നിന്ന്‌

കെ. അണ്ണാമലൈയുടെ എന്‍ മണ്ണ്, എന്‍ മക്കള്‍ പദയാത്രയ്ക്ക് നല്കിയ സ്വീകരണ പരിപാടിയില്‍ നിന്ന്‌

മധുര: ജനമനസുകളെ കീഴടക്കിയുള്ള ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ എന്‍ മണ്ണ്, എന്‍ മക്കള്‍ പദയാത്രയ്‌ക്ക് ലഭിക്കുന്നത് അഭുതപൂര്‍വ്വമായ സ്വീകരണം. അണ്ണാമലൈയെ ഒരുനോക്കുകാണാനും സ്വീകരിക്കാനും ആബാലവൃദ്ധം ജനങ്ങളാണ് തടിച്ചുകൂടുന്നത്. 

പദയാത്രയ്‌ക്കിടെ അണ്ണാമലൈയെ കണ്ട് ആവേശപൂര്‍വ്വമാണ് പ്രായമായ അമ്മമാര്‍ ഓടിയെത്തുകയും അദ്ദേഹത്തെ തലയില്‍ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്യുന്നത്. എംജിആറിനെ പോലെയാണ് അണ്ണാമലൈയെ അവര്‍ കാണുന്നത്. എംജിആറിനെ തൊട്ടെന്ന ആവേശകരമായ രീതിയിലാണ് മുത്തശ്ശിമാര്‍ സംസാരിക്കുന്നത്. അണ്ണാമലൈയെ എംജിആറെന്ന് അഭിസംബോധന ചെയ്ത് കെട്ടിപ്പിടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ അതിവേഗമാണ് വൈറലായത്. മുത്തശ്ശി തന്റെ കുടുംബത്തെയും അദ്ദേഹത്തിന് പരിചയപ്പെടുത്തുന്നുണ്ട്. അണ്ണാമലൈ സുരക്ഷാവലയം കടന്നാണ് മുത്തശ്ശിമാരോട് സംസാരിക്കുന്നത്.

താങ്കള്‍ എനിക്ക് അണ്ണാമലയാര്‍ ആണ്. ഒരു മുത്തശ്ശി പറഞ്ഞു, ‘നീ നടന്ന് വരൂ, ഇത് ഈ നഗരത്തിന് ഒരു അനുഗ്രഹമാണ്.’ ഇതുകേട്ട അണ്ണാമലൈ പറഞ്ഞു, ഈ ഭൂമിയില്‍ വരാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിരിന്നു. അണ്ണാമലൈയുടെ പദയാത്ര ഓരോ ദിവസം പിന്നിടുമ്പോഴും ജനസഞ്ചയമാണ് യാത്രയുടെ ഭാഗമാകുന്നത്. വലിയൊരു മാറ്റത്തിന്റെ കാറ്റാണ് പദയാത്രയിലൂടെ തമിഴ്നാട്ടില്‍ ആഞ്ഞടിക്കുന്നത്.

Tags: indiaTamilnaduഅണ്ണാമലൈ പദയാത്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.