Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെരുവുകച്ചവടക്കാര്‍ക്കും ദരിദ്രര്‍ക്കും ഫ്‌ലാറ്റ് നല്കി ജമ്മു കശ്മീര്‍ സര്‍ക്കാര്‍

ജമ്മു കശ്മീരിലെ സുന്‍ജുവാനില്‍ പ്രധാനമന്ത്രി ആവാസ് (അര്‍ബന്‍) യോജനയുടെ കീഴില്‍ പണിതീര്‍ത്ത ഫഌറ്റുകളുടെ താക്കോല്‍ദാനം ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ നിര്‍വഹിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2023, 10:57 pm IST
in India

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നഗരമേഖലയിലെ തെരുവുകച്ചവടക്കാര്‍ക്കടക്കം സുരക്ഷിത താമസമൊരുക്കുന്ന പദ്ധതിയുടെ ഭാഗമായി 192 ഫ്‌ലാറ്റുകള്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഗുണഭോക്താക്കള്‍ക്ക് കൈമാറി. പിഎംഎവൈ (അര്‍ബന്‍) മിഷന്റെ കീഴില്‍ 336 ഫ്‌ലാറ്റുകള്‍ പ്രതിമാസം 2,200 രൂപ  വാടകയാണ് നിശ്ചയിച്ചിട്ടുള്ളത്. സുന്‍ജുവാനില്‍ പണിതീര്‍ത്ത 192 ഫ്‌ലാറ്റുകളാണ്  കൈമാറിയത്. ശേഷിക്കുന്ന ഫ്‌ലാറ്റുകള്‍ ഒക്ടോബറോടെ കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.

ഭീകരതയ്‌ക്ക് അന്ത്യം കുറിച്ച് വികസനത്തിലേക്ക് കുതിക്കുന്ന കശ്മീരിന്റെ നട്ടെല്ലാണ് കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളെന്നും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും മനോജ് സിന്‍ഹ പറഞ്ഞു. മുഴുവന്‍ തൊഴിലാളികള്‍ക്കും സുരക്ഷയുടെ പുതിയ യുഗം പിറന്നിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം സംരംഭങ്ങള്‍ അധഃസ്ഥിതര്‍ക്ക് സുസ്ഥിരമായ ഒരു പാര്‍പ്പിട ആവാസവ്യവസ്ഥ സൃഷ്ടിക്കും. ഒരു കുടുംബജീവിതത്തില്‍ ഗുണപരമായ മാറ്റം കൊണ്ടുവരാനും ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ എന്ന കാഴ്ചപ്പാടിന് അനുസരിച്ച് കശ്മീരിന് മുന്നേറാനും ഇത് വഴിയൊരുക്കും, ലെഫ്റ്റനന്റ് ഗവര്‍ണര്‍ പറഞ്ഞു.  

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍, നഗരത്തിലെ കുടിയേറ്റക്കാര്‍, തൊഴിലാളികള്‍, തെരുവുകച്ചവടക്കാര്‍, റിക്ഷാ വലിക്കുന്നവര്‍, മറ്റ് സേവനദാതാക്കള്‍, വ്യവസായ തൊഴിലാളികള്‍, മാര്‍ക്കറ്റ്, ട്രേഡ് അസോസിയേഷനുകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് വാടകയ്‌ക്ക് വീട് നല്കാനാണ് ഈ സംരംഭം വിഭാവനം ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. പദ്ധതി സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരെ കുടിയിരുത്താനാണെന്ന് ആരോപിച്ച് പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി രംഗത്തുവന്നത് വിവാദമായിരുന്നു.

Tags: Flatജമ്മുstreetവഴിയോര കച്ചവടക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

Kerala

വെറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് ഹൈക്കോടതി,കുറഞ്ഞ ടെണ്ടര്‍ തുക നല്‍കിയിട്ടും ഒഴിവാക്കിയെന്ന് ചെന്നൈയിലെ കമ്പനി

Kerala

ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി; ഐടി മാനേജർ പിടിയിൽ, കഞ്ചാവ് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് പതിവെന്ന് പ്രതി

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.