Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Bollywood

കലാസംവിധായകന്‍ നിതിന്‍ ദേശായിയുടെ മരണം: എഡല്‍വെയ്‌സ് ഗ്രൂപ്പിലെ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടത്തു, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി

സ്റ്റുഡിയോ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് എഡല്‍വെയ്‌സ് ദേശായിക്ക് വന്‍തുക വായ്‌പാ വാഗ്ദാനവുമായി വന്നത്. വായ്‌പയെടുത്തശേഷം കോവിഡ് വ്യാപനം രൂക്ഷമായതോടെ ബിസിനസ് തകരുകയും തിരിച്ചടവ് മുടങ്ങുകയും ചെയ്തു. ഇതോടെ എഡല്‍വെയ്‌സ് ദേശായിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2023, 12:10 pm IST
inBollywood

മുംബൈ : ബോളീവുഡ് കലാസംവിധായകന്‍ നിതിന്‍ ദേശായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ധനകാര്യ സ്ഥാപനമായ എഡല്‍വെയ്‌സ് ഗ്രൂപ്പിലെ അഞ്ച് പേര്‍ക്കെതിരെ റായ്ഗഡ് പോലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.  

വായ്‌പ തിരിച്ചടവുമായി ബന്ധപ്പെട്ടുള്ള സമ്മര്‍ദ്ദം മൂലമാണ് ദേശായി ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഓഗസ്റ്റ് 2നാണ് നിതിന്‍ ദേശായിയെ തൂങ്ങിമരിച്ച നിലയില്‍ സ്വന്തം സ്റ്റുഡിയോയില്‍ കണ്ടെത്തിയത്. 252 കോടി രൂപയുടെ കടബാധ്യയുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരിക്കുന്നതിനു മുന്‍പ് റെക്കോര്‍ഡ് ചെയ്ത ഓഡിയോയില്‍ പേര് പരാമര്‍ശിക്കുന്നവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.  

എഡല്‍വെയ്‌സ് കമ്പനി ചെയര്‍മാന്‍ രാകേഷ് ഷാ, കെവര്‍ മേത്ത, സ്മിത് ഷാ, ആര്‍.കെ. ബന്‍സാല്‍, ജിതേന്ദ്ര കോത്രി എന്നിവര്‍ക്കെതിരെയാണ് നിലവില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദേശായിയുടെ ഭാര്യ നേഹ ദേശായിയുടെ പരാതിയില്‍ ഐപിസി സെക്ഷന്‍ 306, 34 എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.  

സ്റ്റുഡിയോ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് എഡല്‍വെയ്‌സ് ദേശായിക്ക് വന്‍തുക വായ്‌പാ വാഗ്ദാനവുമായി വന്നത്. വായ്‌പയെടുത്തശേഷം കോവിഡ് വ്യാപനം രൂക്ഷമായതോടെ ബിസിനസ് തകരുകയും തിരിച്ചടവ് മുടങ്ങുകയും ചെയ്തു. ഇതോടെ എഡല്‍വെയ്‌സ് ദേശായിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. സമ്മര്‍ദ്ദം മൂലമാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നും ദേശായിയുടെ ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം വായ്‌പാ തിരിച്ചടവിന്റെ പേരില്‍ ദേശായിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് എഡല്‍വെയ്‌സ് ഗ്രൂപ്പ് പ്രതികരിച്ചു.

Tags: suicideകേസ്സംവിധായകന്‍നിതിന്‍bollywood
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

India

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)
Bollywood

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

India

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.