Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പുതിയ കേശഭാരകിരീടവും മെയ്‌ക്കോപ്പുകളുമായി ഉണ്ണായിവാര്യര്‍ കലാനിലയം

ഒരു കേശഭാരകിരീടം, രണ്ട് പുരുഷവേഷം മെയ്‌ക്കോപ്പ്, ഒരു സ്ത്രീവേഷം മെയ്‌ക്കോപ്പ് എന്നിവയാണ് പുതുതായി നിര്‍മിച്ചത്. കഥകളിക്കോപ്പുകള്‍ അറ്റകുറ്റപ്പണി നടത്തിയാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2023, 07:49 pm IST
in Thrissur
ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ കലാനിലയത്തില്‍ പുതിയ മെയ്‌ക്കോപ്പുകള്‍ ഒരുക്കുന്ന കലാകാരന്മാര്‍.

ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ കലാനിലയത്തില്‍ പുതിയ മെയ്‌ക്കോപ്പുകള്‍ ഒരുക്കുന്ന കലാകാരന്മാര്‍.

ദിലീപ് ഹരിപുരം

ഇരിങ്ങാലക്കുട: പതിറ്റാണ്ടുകള്‍ക്ക് ശേഷം ഉണ്ണായിവാര്യര്‍ കലാനിലയം കിരീടമടക്കം പുതിയ കോപ്പുകള്‍ ഒരുക്കുന്നു. ഒരു കേശഭാരകിരീടം, രണ്ട് പുരുഷവേഷം മെയ്‌ക്കോപ്പ്, ഒരു സ്ത്രീവേഷം മെയ്‌ക്കോപ്പ്  എന്നിവയാണ് പുതുതായി നിര്‍മിച്ചത്. 

കഥകളിക്കോപ്പുകള്‍ അറ്റകുറ്റപ്പണി നടത്തിയാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. എന്നാല്‍ നിര്‍മാണച്ചെലവു മൂലം അപൂര്‍വമായേ പുതിയവ നിര്‍മിക്കാറുള്ളു. കുമിഴിലാണ് നിര്‍മാണം. ആദ്യകാലങ്ങളില്‍ കൈകൊണ്ടാണ് ഇവ നിര്‍മിച്ചിരുന്നത്. തന്മൂമൂലം ഇവയ്‌ക്ക് ഭാരം കൂടുതല്‍ ഉണ്ടായിരുന്നു. യന്ത്രസഹായത്തോടെ പുതിയ മെയ്‌ക്കോപ്പുകള്‍ നിര്‍മിച്ചതോടെ ഭാരം വളരെ കുറഞ്ഞു. പാലക്കാട് വെള്ളിനേഴി കൊതാവില്‍ രാമന്‍കുട്ടിയുടെ മക്കളായ ബേബി, ഉണ്ണി എന്നിവര്‍ ഒരു വര്‍ഷത്തോളമെടുത്താണ് മെയ്‌ക്കോപ്പുകള്‍ നിര്‍മിച്ചത്. കൊത്തുപണി കഴിഞ്ഞ് കിരീടമടക്കമുള്ള മെയ്‌ക്കോപ്പുകളില്‍ വിവിധ നിറത്തിലുള്ള കല്ലുകളും ചില്ലുകളും തകിടുകളും ചേര്‍ത്ത് ഒരുക്കുന്ന ജോലി   കലാനിലയത്തില്‍ ആരംഭിച്ചു. കലാനിലയം അധ്യാപകനായ പ്രശാന്തിന്റെ നേതൃത്വത്തില്‍ കലാനിലയം ദേവദാസ്, കലാമണ്ഡലം നിഖില്‍, കലാമണ്ഡലം മനേഷ്, കലാനിലയം വിദ്യാര്‍ഥിയായ രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് കൊത്തുപണി കഴിഞ്ഞ കിരീടത്തില്‍ കല്ലുകളും ചില്ലുകളും തകിടുകളും സ്ഥാപിക്കുന്നത്.  

പഴയ കിരീടമടക്കമുള്ള മറ്റു കോപ്പുകളും നവീകരിക്കുന്നുണ്ടെന്ന് കലാനിലയം സെക്രട്ടറി സതീഷ് വിമലന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സ്‌പെഷ്യല്‍ ഗ്രാന്‍ഡ് ഉപയോഗിച്ചാണ് പുതിയ കോപ്പുകളുടെ നിര്‍മാണം. ഓഗസ്റ്റ് 12 ന് പെരുമ്പാവൂരില്‍ നടക്കുന്ന ശ്രീരാമപട്ടാഭിഷേകം കഥകളിയില്‍ പുതിയ കിരീടമാണ് ഉപയോഗിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം
Parivar

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

പുതിയ വാര്‍ത്തകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.