Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-പാക് പോരാട്ടം ഒമ്പതിന്

ആറ് ടീമുകളാണ് മത്സരിക്കുക. ഉദ്ഘാടന ദിവസം എല്ലാ ടീമുകളും മാറ്റുരയ്‌ക്കും. വൈകീട്ട് നാലിന് നടക്കുന്ന ആദ്യ കളിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊറിയ ജപ്പാനെ നേരിടും. വൈകീട്ട് ആറേ കാലിന് മലേഷ്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടും. രാത്രി എട്ടരയ്‌ക്കാണ് ഇന്ത്യയുടെ കളി. അയല്‍ക്കാരായ ചൈനയാണ് ഇന്ത്യയുടെ എതിരാളികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2023, 12:06 am IST
in Hockey

ചെന്നൈ: ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ഇന്ത്യന്‍ ഹോക്കി ടീമിന് കിട്ടാവുന്നതിലും വച്ച് ഏറ്റവും വലിയ പരിശീലന കളരിയായി ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി. ഇന്ന്‌ തുടങ്ങുന്ന മത്സരം ഈ മാസം 12ന് നടക്കുന്ന ഫൈനലോടെ സമാപിക്കും. ടൂര്‍ണമെന്റിന്റെ ഏഴാം പതിപ്പാണിത്. ഇന്ത്യ ആദ്യമായി ആഥിത്യമരുളുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ എല്ലാ മത്സരങ്ങളും നടക്കുന്നത് ചെന്നൈയിലെ മേയര്‍ രാധാകൃഷ്ണന്‍ സ്റ്റേഡിയത്തിലാണ്.

ആറ് ടീമുകളാണ് മത്സരിക്കുക. ഉദ്ഘാടന ദിവസം എല്ലാ ടീമുകളും മാറ്റുരയ്‌ക്കും. വൈകീട്ട് നാലിന് നടക്കുന്ന ആദ്യ കളിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊറിയ ജപ്പാനെ നേരിടും. വൈകീട്ട് ആറേ കാലിന് മലേഷ്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടും. രാത്രി എട്ടരയ്‌ക്കാണ് ഇന്ത്യയുടെ കളി. അയല്‍ക്കാരായ ചൈനയാണ് ഇന്ത്യയുടെ എതിരാളികള്‍.

ആറ് തവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് നടന്നിട്ടുണ്ടെങ്കിലും 2021ല്‍ വെങ്കലം നേടാനായതാണ് ഇന്ത്യയുടെ മികച്ച നേട്ടം. നാല് പതിറ്റാണ്ട് കാലത്തെ ഒളിംപിക്‌സ് മെഡല്‍ വറുതി അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഏഷ്യന്‍ ചാമ്പ്യന്‍സിലെയും നേട്ടം. സമീപകാലത്ത് മികവ് പുലര്‍ത്തുന്ന ഇന്ത്യയ്‌ക്ക് ഇത്തവണ വലിയ പ്രതീക്ഷയാണുള്ളത്. ആതിഥേയ ടീം എന്ന ആനുകൂല്യം കൂടി മുതലാക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

റൗണ്ട് റോബിന്‍ പ്രകാരമുള്ള കളികള്‍ക്കൊടുവില്‍ പട്ടികയില്‍ മുന്നിലെത്തുന്ന നാല് ടീമുകള്‍ സെമിയില്‍ പോരാടിക്കും. പിന്നെ ഫൈനലില്‍ ചാമ്പ്യന്‍ ടീമിനെ നിര്‍ണയിക്കും. ഫൈനലിന് തൊട്ടുമുമ്പ് മൂന്നാം സ്ഥാനപോരാട്ടവും നടക്കും.

Tags: indiapakistannineഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

World

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

World

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

World

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

പുതിയ വാര്‍ത്തകള്‍

അര്‍ബന്‍ മേഖലയിലും സെമി അര്‍ബന്‍ മേഖലയിലും ബിജെപിയുടെ മുന്നേറ്റം;

പുതുച്ചേരിയിൽ ബിജെപി മുന്നിൽ

ഗ്രാമീണമേഖലയായ ഉരുളക്കിഴങ്ങ് ബെല്‍റ്റെന്നറിയപ്പെടുന്ന പൂര്‍വ്വ മേദിനിപൂരിലും ബിജെപി കുതിപ്പ്

പാലക്കാട് ശോഭാസുരേന്ദ്രൻ മുന്നിൽ

ബിജെപി നേതാവ് ദിലീപ് ഘോഷ് മുന്നില്‍

നാലാം റൗണ്ടിലും പിണറായി പിന്നിൽ, സിപിഎം പിണറായിയിലും ഒടുങ്ങുന്നോ? മമത, സ്റ്റാലിൻ ‘നാടുനീങ്ങുന്നു’വോ?

അഭിഷേക് ബാനര്‍ജിയും ജഹാംഗീര്‍ ഖാനും (ഇടത്ത്)

ജഹാംഗീര്‍ ഖാന്റെയും അഭിഷേഖ് ബനാര്‍ജിയുടെയും കോട്ടയായ ഡയമണ്ട് ഹാര്‍ബറിലും ബിജെപി മുന്നില്‍

ബംഗാളിൽ ബിജെപി വരുന്നു, തമിഴ്‌നാട്ടിൽ വിജയ് മുന്നേറ്റം

അസമില്‍ ഹിമന്ത ശര്‍മ്മയുടെ നേതൃത്വത്തില്‍ ബിജെപിയുടെ വന്‍ കുതിപ്പ്

തമിഴ്‌നാട്ടിൽ അച്ഛനും മകനും പിന്നിൽ! സ്റ്റാലിനും ഉദയനിധിയും പിന്നിൽ, വിജയ് തരംഗത്തിൽ ഞെട്ടി ഡിഎംകെ, പ്രതിപക്ഷമാകാനൊരുങ്ങി എ ഐ ഡി എംകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.