Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thrissur

മാസങ്ങളായി അന്തിയുറങ്ങുന്നത് റോഡരികിലെ ബസ് സ്റ്റോപ്പില്‍; സജീവനും ഭാര്യക്കും സാന്ത്വനമായി സേവാഭാരതി

ബന്ധുക്കളുമായി കേസ് നടത്തിയെങ്കിലും വിധി ഇവര്‍ക്ക് എതിരായി. മുന്‍ ജില്ലാ കളക്ടര്‍ ഇവരുടെ പ്രശ്നത്തിന് പരിഹാരം കാണാന്‍ തഹസില്‍ദാരടക്കമുള്ളവരോട് നിര്‍ദ്ദേശിച്ചിരുന്നതായും തുടര്‍നടപടികള്‍ക്ക് മുമ്പ് കേസിന്റെ വിധി വന്നതിനെ തുടര്‍ന്ന് താമസം മാറേണ്ടി വരികയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2023, 09:00 pm IST
inThrissur
ചാലക്കുടിയില്‍ ബസ് സ്‌റ്റോപ്പില്‍ കഴിയുന്ന സജീവനും ഭാര്യയും

ചാലക്കുടിയില്‍ ബസ് സ്‌റ്റോപ്പില്‍ കഴിയുന്ന സജീവനും ഭാര്യയും

ചാലക്കുടി: മാസങ്ങളായി റോഡരികിലെ ബസ് സ്റ്റോപ്പില്‍ അന്തിയുറങ്ങുന്ന കുറ്റിച്ചിറ സ്വദേശികളായ കാടുകുറ്റി വീട്ടില്‍ സജീവനും ഭാര്യക്കും സാന്ത്വനമായി സേവാഭാരതി. അനാഥാവസ്ഥയില്‍ കഴിയുന്ന ദമ്പതികള്‍ക്ക് ഭക്ഷണത്തിനുള്ള സൗകര്യമൊരുക്കുമെന്ന് സേവാഭാരതി അറിയിച്ചു.

കുടുംബസ്വത്തായി ലഭിച്ചിരുന്ന അഞ്ച് സെന്റ് സ്ഥലം ബന്ധുക്കളുമായി നടത്തിയ കേസില്‍ നഷ്ടമായതോടെയാണ് ഇവര്‍ താമസിച്ചിരുന്ന കുറ്റിച്ചിറയിലെ ഷെഡില്‍ നിന്ന് ഒഴിയേണ്ടയി വന്നത്. ബന്ധുക്കളുമായി കേസ് നടത്തിയെങ്കിലും വിധി ഇവര്‍ക്ക് എതിരായി. മുന്‍ ജില്ലാ കളക്ടര്‍ ഇവരുടെ പ്രശ്നത്തിന് പരിഹാരം കാണാന്‍ തഹസില്‍ദാരടക്കമുള്ളവരോട് നിര്‍ദ്ദേശിച്ചിരുന്നതായും തുടര്‍നടപടികള്‍ക്ക് മുമ്പ് കേസിന്റെ വിധി വന്നതിനെ തുടര്‍ന്ന് താമസം മാറേണ്ടി വരികയായിരുന്നു.

ഇതെ തുടര്‍ന്നാണ് രോഗിയായ ഷീലയുമായി സജീവന്‍ അലയാന്‍ തുടങ്ങിയത്. കൈവശമുള്ള രേഖകള്‍ പ്രകാരം സ്വത്തിന് ഇവര്‍ക്ക് അവകാശമുള്ളതായിട്ടാണ് കാണുന്നത്. വഴിയാധാരമായ ഇവര്‍ മാസങ്ങളോളം ഗുരുവായൂര്‍ മുതല്‍ തിരുവന്തപുരം വരെ ട്രെയിന്‍ യാത്ര ചെയ്തും പല സ്റ്റേഷനുകളില്‍ അന്തിയുറങ്ങിയും കഴിയുകയായിരുന്നു. രണ്ട് മാസമായി ചാലക്കുടി സൗത്തിലുള്ള ബസ് സ്റ്റോപ്പിലാണ് താമസം. പുലര്‍ച്ചെ 5 മണിക്ക് കൂടപ്പുഴ ആറാട്ടുകടവിലെത്തി കുളിച്ച് വസ്ത്രമലക്കി ഉണക്കി ഉച്ചയോടെ ബസ് സ്റ്റോപ്പില്‍ തിരിച്ചെത്തും.

പിന്നെ ഇവിടെത്തന്നെയാണ് ഇവരുടെ കിടപ്പും ഇരിപ്പുമെല്ലാം. ആരെങ്കിലും നല്‍കുന്ന ചെറിയ സഹായം കൊണ്ടാണ് ഭക്ഷണവും രോഗികളായ രണ്ട് പേരുടെ മരുന്നമെല്ലാം വാങ്ങുന്നത്. ഇവര്‍ക്ക് രാത്രിയില്‍ കഴിക്കുവാനുള്ള ഭക്ഷണത്തിന് വേണ്ട സൗകര്യം സേവാഭാരതി നല്‍കുമെന്ന് അറിയിച്ചതോടെ ചെറിയ ആശ്വാസമായി. ഇവര്‍ക്ക് താമസിക്കുവാന്‍ വേണ്ട സൗകര്യവും മറ്റു നിയമ സഹായങ്ങളും ശരിയാക്കി കൊടുക്കാമെന്ന് എംഎല്‍എ സനീഷ്‌കുമാര്‍ ജോസഫും ഉറപ്പ് നല്‍കിയിട്ടുണ്ട്.

Tags: keralaThrissurSevabharathi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.