Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ബസ് കാത്തിരിപ്പ് മഴയത്ത്: നടപ്പാത വഴി വാണിഭക്കാര്‍ കയ്യേറി; യാത്രക്കാര്‍ പെരുവഴിയില്‍

കാസര്‍കോട് പഴയ ബസ്സ്റ്റാന്റിലാണ് ഈ ദുരവസ്ഥ. നടപ്പാത പുതുക്കുന്നതിന് മുമ്പ് ഇവിടെ മൂന്ന് ബസ് ഷെല്‍ട്ടറുകളുണ്ടായിരുന്നു. മഴ കൊള്ളാതെ കുറച്ച് പേര്‍ക്ക് നില്‍ക്കാനും പത്ത് പേര്‍ക്കെങ്കിലും ഇരിക്കാനും പറ്റുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2023, 09:33 pm IST
inKasargod

കാസര്‍കോട്: നടപ്പാത വഴി വാണിഭക്കാര്‍ കയ്യേറി, ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാല്‍ കാത്തിരിപ്പ് റോഡിലായതോടെ പെരുവഴിയിലാത് പൊതുജനം.  

കാസര്‍കോട് പഴയ ബസ്സ്റ്റാന്റിലാണ് ഈ ദുരവസ്ഥ. നടപ്പാത പുതുക്കുന്നതിന് മുമ്പ് ഇവിടെ മൂന്ന് ബസ് ഷെല്‍ട്ടറുകളുണ്ടായിരുന്നു. മഴ കൊള്ളാതെ കുറച്ച് പേര്‍ക്ക് നില്‍ക്കാനും പത്ത് പേര്‍ക്കെങ്കിലും ഇരിക്കാനും പറ്റുമായിരുന്നു.  

ഇപ്പോള്‍ ബസ് കാത്തിരിക്കുന്നവര്‍ക്ക് ഇരിക്കാനും നില്‍ക്കാനും കഴിയാത്ത സ്ഥിതിയാണുള്ളത്. താഴെ റോഡില്‍ ഇറങ്ങി നില്‍ക്കേണ്ടതായിവരുന്നു. സ്ത്രീകളും കുട്ടികളും വയോധികരും അടക്കമുള്ളവര്‍ ബസ് കയറുന്നതും ഇറങ്ങുന്നതും ഇവിടെയാണ്. റോഡില്‍ ഇറങ്ങിയാല്‍ ബസിന്റെ ഡോര്‍ തുറക്കുമ്പോള്‍ ദേഹത്ത് തട്ടുന്നു. മൂത്രശങ്കയുണ്ടാക്കുന്നവര്‍ക്ക് പ്രാഥമിക കൃത്യം നിര്‍വഹിക്കാനും ഇവിടെ സൗകര്യമില്ല.  

ഗവ. ഹൈസ്‌കൂള്‍ മതിലിന്റെ കിഴക്കേ അറ്റം മുതല്‍ പടിഞ്ഞാറെ അറ്റം വരെയുള്ള നടപ്പാതയാണ് കയ്യേറിയിരിക്കുന്നത്.  ടെയില്‍സ് ഇട്ട് നല്ല ഭംഗിയോടെയാണ് നടപ്പാത നിര്‍മ്മിച്ചിരിക്കുന്നത്. കൊവിഡ് കാലത്തിന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടപ്പാത പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു. ആ സമയത്ത് നടപ്പാതയില്‍ ഒന്നോ രണ്ടോ ലോട്ടറി സ്റ്റാളുകള്‍ മാത്രമാണുണ്ടായിരുന്നത്.എന്നാലിപ്പോള്‍ നടപ്പാത മുഴുവന്‍ വാണിഭക്കാര്‍ കയ്യടക്കി വെച്ചിരിക്കുകയാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നെക്രാജെ ചന്ദ്രംപാറയിലെ പി.പുരുഷോത്തമന്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.  

വഴി വാണിഭം മൂലം നടപ്പാതയിലൂടെ നടന്നുപോകാന്‍ ബുദ്ധിമുട്ടുന്നതായി പരാതിയില്‍ പറയുന്നു. എന്നാല്‍ മതിലിന്റെ പടിഞ്ഞാറെ അറ്റം മുതല്‍ ബദരിയ ഹോട്ടല്‍ വരെ വഴിവാണിഭക്കാരുണ്ടെങ്കിലും അത് യാത്രക്കാര്‍ക്ക് അത്ര ബുദ്ധിമുട്ടല്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.  

നവീകരിച്ച നടപ്പാതയില്‍ നിന്ന് വഴിവാണിഭക്കാരെ ഒഴിപ്പിച്ച് നടപ്പാത സ്വതന്ത്രമാക്കി മതിലിനോട് ചേര്‍ന്ന് സിംഗിള്‍ ലൈന്‍ ഇരിപ്പിടം ഒരുക്കി മഴ നനയാതെ ഇരിക്കാനുള്ള സൗകര്യം ബസ് യാത്രക്കാര്‍ക്ക് ചെയ്തു കൊടുക്കണെമന്ന് പരാതിയില്‍ വ്യക്തമാക്കി.

Tags: highwaybusവ്യാപാരികള്‍kasargod
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

Kerala

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

Kerala

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.