Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി.പി.മുകുന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടു; ഉത്കണ്ഠപെടേണ്ട സാഹചര്യം നിലവിലില്ല

ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ ദീര്‍ഘകാലം അംഗമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2023, 03:22 pm IST
inKerala

തിരുവനന്തപുരം:  ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍  പ്രവേശിപ്പിച്ച ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി പി.പി.മുകുന്ദന്റെ ആരോഗ്യനില  മെച്ചപ്പെട്ടു. വ്യാഴാഴ്ച  നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുകുന്ദന്റെ നിലഗുരുതരമാമെന്ന് ഡോക്ടര്‍മാര്‍  അറിയിച്ചിരുന്നു.  എന്നാല്‍ ഉച്ചയോടുകൂടി  ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായി.

പി പി മുകുന്ദന്റെ ആരോഗ്യ നിലയില്‍  ഉത്കണ്ഠപെടേണ്ട സാഹചര്യം നിലവിലില്ലന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് അറിയിച്ചു.

‘നിലവില്‍ ഏറെ അപകടകരമായ സാഹചര്യമല്ല, ICUവിലോ വെന്റ്റിലേറ്ററിലോ അല്ല. പക്ഷേ ഐസൊലേഷന്‍ മുറിയിലാണ്. മനശക്തിയും ആത്മ ബലവും പ്രകടിപ്പിക്കുന്നു. ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാരും ബന്ധുക്കളുമായി അദ്ദേഹം സംസാരിക്കുന്നുണ്ട്. ഓര്‍മ്മക്ക് കുറവില്ല.

മാധ്യമവാര്‍ത്തകള്‍കേട്ട് അതീവ ഉത്കണ്ഠപെടേണ്ട സാഹചര്യം നിലവിലില്ല.സംഘത്തിന്റ പ്രാന്തീയ ചുമതലപ്പെട്ട കാര്യകര്‍ത്താക്കളും ബിജെപി നേതൃത്വവും ആശുപത്രിയിലെത്തി വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. അന്താരാഷ്‌ട്ര പ്രശസ്തരായ വിദഗ്‌ദ്ധ ഡോക്ടറന്‍മാരുടെ സഹായവും പ്രയോജനപ്പെടുത്തുന്നുണ്ട്.   കുടുബാംഗങ്ങളും കൂടെയുണ്ട്. അണുബാധ ഉണ്ടാകാതിരിക്കാനായി

ഐസൊലേറ്റഡ് റൂമിലാണ്. സന്ദര്‍ശകര്‍ക്ക് കര്‍ശനമായ നിയന്ത്രണമുണ്ട്.മെഡിക്കല്‍ സയന്‍സിന് സാധ്യമായ എല്ലാ ചികിത്സയും ഉറപ്പു വരുത്തിക്കഴിഞ്ഞു.  ചില  മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍, ഏറെയും ശരിയല്ല. ആ വാര്‍ത്തകള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നവരെ ഏറെ വേദനിപ്പിക്കുന്നതും ഉത്കണ്ഠപ്പെടുത്തുന്നതുമാണ്.’ സുരേഷ് പറഞ്ഞു

കണ്ണൂര്‍ സ്വദേശിയായ മുകുന്ദന്‍ ആര്‍എസ്എസ് പ്രചാരകന്‍ എന്ന നിലയില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍എസ്എസ് സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് ആയിരിക്കുമ്പോളാണ് ബിജെപിയുടെ ചുമതലയില്‍ എത്തുന്നത്.

ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ ദീര്‍ഘകാലം അംഗമായിരുന്നു.

Tags: bjpപി. പി. മുകുന്ദന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.