Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അര്‍ദ്ധചാലക വ്യവസായത്തില്‍ ലോകത്ത് പ്രമുഖ സ്ഥാനമാണ് ഇന്ത്യക്കെന്ന് നരേന്ദ്രമോദി; സെമികോണ്‍ ഇന്ത്യ 2023 സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

വിദഗ്ധരായ എഞ്ചിനീയര്‍മാരെ സൃഷ്ടിക്കുന്നതിനായി അര്‍ദ്ധചാലക മേഖലയ്‌ക്കായുളള അക്കാദമിക് കോഴ്സുകള്‍ പഠിപ്പിക്കുന്ന 300 ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2023, 03:06 pm IST
inIndia

ഗാന്ധിനഗര്‍ : അര്‍ദ്ധചാലക വ്യവസായത്തില്‍  ലോകത്ത് പ്രമുഖ സ്ഥാനമാണ് ഇന്ത്യക്കുളളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഗുജറാത്തില്‍ സെമികോണ്‍ ഇന്ത്യ 2023 സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി .  

ഇന്ത്യന്‍ അര്‍ദ്ധചാലക വ്യവസായത്തില്‍ നിക്ഷേപം നടത്താനുളള  അവസരം പ്രയോജനപ്പെടുത്താന്‍ ആഗോള സ്വകാര്യ കമ്പനികളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.നാലാമത്തെ വ്യാവസായിക വിപ്ലവത്തിന്റെ അടിത്തറ ഇന്ത്യന്‍ അഭിലാഷങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.സുസ്ഥിരവും ഉത്തരവാദിത്തമുള്ളതും പരിഷ്‌ക്കരണത്തില്‍ അധിഷ്ഠിതമായ സര്‍ക്കാരും വിപുലീകരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വികസനവും പ്രതിഭകളുടെ കൂട്ടായ്‌മയും കോവിഡാനന്തര കാലത്ത്  ഇന്ത്യയെ ആഗോളതലത്തില്‍ വിശ്വസ്ത പങ്കാളിയാക്കുന്നു.  രാജ്യത്ത് അര്‍ദ്ധചാലക നിര്‍മ്മാണം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സാങ്കേതിക വിദഗ്ധര്‍ക്ക് സര്‍ക്കാര്‍ 50 ശതമാനം സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നും  നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.

 വിദഗ്ധരായ എഞ്ചിനീയര്‍മാരെ സൃഷ്ടിക്കുന്നതിനായി അര്‍ദ്ധചാലക മേഖലയ്‌ക്കായുളള അക്കാദമിക് കോഴ്സുകള്‍ പഠിപ്പിക്കുന്ന 300 ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്.

ഇന്ത്യയിലെ ഇലക്ട്രോണിക് വ്യവസായം കുതിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി രാജ്യത്ത് ഇലക്ട്രോണിക് നിര്‍മ്മാണവും കയറ്റുമതിയും ഗണ്യമായി വികസിച്ചു. വ്യവസായ സൗഹൃദ നയങ്ങളും അടിസ്ഥാന സൗകര്യ വികസനവും ഗുജറാത്തിനെ അര്‍ദ്ധചാലക മേഖലയുടെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നുവെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു.

ആഗോളതലത്തില്‍ അര്‍ദ്ധചാലക വ്യവസായത്തിന്റെ വിപുലമായ സാധ്യതകള്‍ കണക്കിലെടുത്ത്, രാജ്യത്ത് അര്‍ദ്ധചാലക നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്  കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. അര്‍ദ്ധചാലക ഭീമന്മാരുമായുള്ള മൂന്ന് ധാരണാപത്രങ്ങള്‍ വരും ദിവസങ്ങളില്‍ ഇന്ത്യയെ അര്‍ദ്ധചാലകത്തിന്റെ  കേന്ദ്രമായി ഉയര്‍ത്താന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  

ഇന്ത്യയുടെ അര്‍ദ്ധചാലക തന്ത്രവും അര്‍ദ്ധചാലക മേഖലയിലെ വികസനവും പ്രദര്‍ശിപ്പിക്കുന്നതിനായി ഇലക്ട്രോണിക്‌സ്, വിവര സാങ്കേതിക മന്ത്രാലയമാണ് മൂന്ന് ദിവസത്തെ സമേമേളനം സംഘടിപ്പിക്കുന്നത്. ഇലക്ട്രോണിക്സ് വിവര സാങ്കേതിക വകുപ്പ്  സഹമന്ത്രി രാജീവ് ചന്ദ്രശേഖറും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

Tags: indianarendramodiRajeev Chandrasekharസെമികണ്ടക്ടര്‍പ്രധാനമന്ത്രിIndustry
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

Thiruvananthapuram

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.