Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആലപ്പുഴ മെഡിക്കല്‍ കോളജിന് അംഗീകാരം നഷ്ടമാക്കിയത് സര്‍ക്കാര്‍ അനാസ്ഥ

സംസ്ഥാനത്തെ നാലാമത്തെ മെഡിക്കല്‍ കോളജും 50 വര്‍ഷത്തെ പാരമ്പര്യം ഉള്ളതുമായ ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ അംഗീകാരം നഷ്ടപ്പെട്ടത് കാലാകാലങ്ങളില്‍ നല്കിയ മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ അവഗണിച്ചത് കൊണ്ടാണെന്ന് കെജിഎംസിടിഎ സംസ്ഥാന ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2023, 09:29 pm IST
inKerala

അമ്പലപ്പുഴ: സംസ്ഥാനത്തെ  നാലാമത്തെ മെഡിക്കല്‍ കോളജും 50 വര്‍ഷത്തെ പാരമ്പര്യം ഉള്ളതുമായ ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ അംഗീകാരം നഷ്ടപ്പെട്ടത് കാലാകാലങ്ങളില്‍  നല്കിയ മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ അവഗണിച്ചത് കൊണ്ടാണെന്ന് കെജിഎംസിടിഎ സംസ്ഥാന ഭാരവാഹികള്‍ കുറ്റപ്പെടുത്തി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഇപ്പോഴും 1962ലെ സ്റ്റാഫ് പാറ്റേണാണ് പിന്തുടരുന്നത്. ഇക്കാലയളവില്‍ ആദ്യകാല മെഡിക്കല്‍ കോളജുകളില്‍ ഒക്കെ ചികിത്സാ സൗകര്യങ്ങള്‍ പതിന്മടങ്ങ് വര്‍ധിക്കുകയും, അത്യാധുനിക ചികിത്സാ രീതികള്‍ സജ്ജമാക്കുകയും ചെയ്തു. എംബിബിഎസ് സീറ്റുകളുടെ എണ്ണവും രണ്ടിരട്ടിയിലധികം കൂടി. എന്നാല്‍ അതിന് ആനുപാതികമായി അദ്ധ്യാപക, അനദ്ധ്യാപക തസ്തികകള്‍ സര്‍ക്കാരുകള്‍ സൃഷ്ടിച്ചതുമില്ല.

ഉള്ള തസ്തികകളില്‍ തന്നെ 25 ശതമാനമെങ്കിലും ഒഴിഞ്ഞു കിടക്കുകയാണ്. അവ അടിയന്തര പ്രാധാന്യത്തോടെ നികത്തുന്നതിലും സമയബന്ധിതമായി പ്രൊമോഷന്‍ നടത്തുന്നതിലും കാലതാമസം ഉണ്ടാകുന്നു. ഇത്തരത്തില്‍ അമിതജോലിഭാരം ഉള്ളപ്പോളാണ്, പുതുതായി എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ കാലക്രമേണ സ്ഥാപിക്കാന്‍ ആരംഭിച്ചത്.  മെച്ചപ്പെട്ട ചികിത്സാ സൗകര്യമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികള്‍ ആണ് ആരംഭിക്കേണ്ടത് എന്ന നിര്‍ദേശം നല്കിയിരുന്നു. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാതെ നാമമാത്രമായ ഡോക്ടര്‍, നഴ്‌സിങ്, പാരമെഡിക്കല്‍ സ്റ്റാഫുമാരെ നിയമിച്ച് മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുകയാണ് ചെയ്തത്.

എല്ലാ കോളജുകളിലും എന്‍എംസി ആധാര്‍ പഞ്ചിങ് ഏര്‍പ്പെടുത്തിയതിന്നാല്‍ സമീപ ഭാവിയില്‍ തന്നെ മറ്റ് മെഡിക്കല്‍ കോളജുകള്‍ക്കും ഇതേ ഗതി വരും. എന്‍എംസി കണ്ടുപിടിച്ചാല്‍ കോളജിന്റെ അംഗീകാരം നഷ്ടപ്പെടും. അദ്ധ്യാപകരുടെ ലൈസന്‍സ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയും നഷ്ടപ്പെടും. ഇപ്പോള്‍ വിദ്യാര്‍ത്ഥികളുള്ള സ്ഥാപനങ്ങള്‍ വികസിപ്പിച്ചിട്ട് മാത്രമേ പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാവൂ. ഡ്യുവല്‍ അഡ്മിനിസ്‌ട്രേഷന്‍ ഉടന്‍ നിര്‍ത്തലാക്കണം. മെഡിക്കല്‍ കോളജുകളുടെ വികസനം പ്രവര്‍ത്തനം, അംഗീകാരം എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണിതെന്ന് കെജിഎംസിടിഎ സംസ്ഥാന അധ്യക്ഷന്‍ ഡോ. നിര്‍മല്‍ ഭാസ്‌കര്‍, ജനറല്‍ സെക്രട്ടറി  ഡോ.ടി. റോസ്‌നാരാബീഗം എന്നിവര്‍ പറഞ്ഞു.

സീറ്റ് നഷ്ടപ്പെടില്ലെന്ന് മന്ത്രി  

തിരുവനന്തപുരം: ആലപ്പുഴ  മെഡിക്കല്‍ കോളജിന് എംബിബിഎസ് സീറ്റുകള്‍ നഷ്ടമാകില്ലെന്ന്  മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം 175 എംബിബിഎസ് സീറ്റുകളിലും അഡ്മിഷന്‍ നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഓള്‍ ഇന്ത്യാ ക്വാട്ട സീറ്റുകള്‍ എന്‍എംസി സീറ്റ് മെട്രിക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള ക്വാട്ടയിലും നിയമനം നടത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല അഡ്മിഷന്‍ സുഗമമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Tags: Medical Collegeകേരള സര്‍ക്കാര്‍alappuzhaഅനാസ്ഥ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

പുതിയ വാര്‍ത്തകള്‍

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.