Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലെത്തിയ അഞ്ജു ഫാത്തിമയായി; നസുറല്ലയെ വിവാഹം കഴിച്ച യുവതി വിസ തീരുമ്പോള്‍ ഇന്ത്യയിലേക്ക് മടങ്ങും

ഫേസ്ബുക്കിലൂടെയാണ് 2019ല്‍ 34കാരിയായ അഞ്ജു 29 കാരനായ നസ്‌റുല്ലയെ പരിചയപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2023, 05:27 pm IST
inWorld

ലാഹോര്‍ :  ആണ്‍ സുഹൃത്തിനെ കാണാന്‍  രാജസ്ഥാനില്‍ നിന്നും പാകിസ്ഥാനിലെത്തിയ യുവതി അഞ്ജു മതം മാറി ഫാത്തിമയായി. മാത്രമല്ല പാക് സുഹൃത്തിനെ വിവാഹവും കഴിച്ചു.

ചൊവ്വാഴ്ച ദിര്‍ അപ്പര്‍ ജില്ലാ കോടതിയില്‍ ശക്തമായ സുരക്ഷയിലാണ് വിവാഹം നടന്നത്. ഉത്തര്‍പ്രദേശിലെ കൈലോര്‍ ഗ്രാമത്തില്‍ ജനിച്ച് രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് യുവതി  താമസിച്ചിരുന്നത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് യുവതി.

നിയമാനുസൃതമായാണ് അഞ്ജു പാകിസ്ഥാനിലെത്തിയത്. ഫേസ്ബുക്കിലൂടെയാണ് 2019ല്‍ 34കാരിയായ അഞ്ജു 29 കാരനായ നസ്‌റുല്ലയെ പരിചയപ്പെടുന്നത്.

അഞ്ജു ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് വന്നത് പ്രണയത്തിനുവേണ്ടിയാണെന്നും തന്റെ പുതിയ വീട്ടില്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും പാകിസ്ഥാന്‍  പൊലീസ് അറിയിച്ചു. ഒരു മാസത്തെ വിസയുള്ള അഞ്ജു ഓഗസ്റ്റ് 21 ന് ഇന്ത്യയിലേക്ക് മടങ്ങുമെന്നും പൊലീസ് പറഞ്ഞു.

 അതേസമയം അവള്‍ പോയി ചാകട്ടെയെന്നാണ് അഞ്ജുവിന്റെ പിതാവ് വാര്‍ത്തയറിഞ്ഞ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.

അഞ്ജുവിന് അപ്പര്‍ ദിര്‍ സന്ദര്‍ശനത്തിന് മാത്രമായി 30 ദിവസത്തെ വിസ അനുവദിച്ചതായി അറിയിച്ച് ആഭ്യന്തര മന്ത്രാലയം ന്യൂദല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന് ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നു.

നേരത്തേ തങ്ങള്‍ തമ്മില്‍ സൗഹൃദം മാത്രമാണുളളതെന്നും അഞ്ജുവിനെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് നസ്‌റുളള പറഞ്ഞിരുന്നത്.

പാകിസ്ഥാനില്‍ നിന്ന് ഒരു മാസത്തോളം മുമ്പ് കാമുകനെ കാണാന്‍ നാല് മക്കളുമായി ഇന്ത്യയിലെത്തിയ സീമ ഹൈദറിന്റെ കഥയ്‌ക്ക് സമാനമാണ് അഞ്ജുവിന്റേത്. പബ്ജി കളിക്കവെയാണ് ഇരുവരും പരിചയപ്പെട്ടത്. നിയമവിരുദ്ധമായി ഇന്ത്യയിലെത്തിയ സീമ മതം മാറി ഹിന്ദുവായി കാമുകനൊപ്പം ജീവിക്കുകയാണ് ഇപ്പോള്‍. ഗ്രേറ്റര്‍ നോയിഡയിലാണ് 30 കാരിയായ സീമയും 22 കാരനായ സച്ചിന്‍ മീണയും  താമസിക്കുന്നത്.  

നാല് കുട്ടികളുമായി നേപ്പാള്‍ വഴി വിസയില്ലാതെ ഇന്ത്യയില്‍ പ്രവേശിച്ചതിന് നേരത്തേ  സീമയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Tags: indiapakistanvisaപേര്Loveഅഞ്ജുനസ്‌റുല്ല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.