Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കായലിലെ കണ്ണീരോര്‍മ്മയ്‌ക്ക് ഇരുപത്തിയൊന്ന് ആണ്ട്

പിഞ്ചു കുഞ്ഞ് അടക്കം ഇരുപത്തി ഒന്‍പത് പേരുടെ മരണത്തിന് ഇടയാക്കിയ മുഹമ്മ കുമരകം ബോട്ടപകടത്തിന് നാളെ ഇരുപത്തിയൊന്ന് വര്‍ഷം. 2002 ജൂലൈ ഇരുപത്തിയേഴിന് രാവിലെ 6.15നാണ് നാടിനെ നടുക്കിയ ബോട്ട് ദുരന്തം നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2023, 05:00 am IST
inAlappuzha

മുഹമ്മ: പിഞ്ചു കുഞ്ഞ് അടക്കം ഇരുപത്തി ഒന്‍പത് പേരുടെ മരണത്തിന് ഇടയാക്കിയ മുഹമ്മ കുമരകം ബോട്ടപകടത്തിന്  നാളെ ഇരുപത്തിയൊന്ന് വര്‍ഷം. 2002 ജൂലൈ ഇരുപത്തിയേഴിന് രാവിലെ 6.15നാണ്  നാടിനെ നടുക്കിയ ബോട്ട് ദുരന്തം നടന്നത്.  

മുഹമ്മയില്‍ നിന്നും  അഞ്ച് നാല്‍പത്തിയഞ്ചിന് പുറപ്പെട്ട ജലഗതാഗത വകുപ്പിന്റെ 52-ാം നമ്പര്‍  ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. വില്‍പ്പനയ്‌ക്ക് വെച്ച ബോട്ടാണ് ഇതെന്ന് ആക്ഷേപം അന്നേ ഉയര്‍ന്നിരുന്നു. വാങ്ങാനാളില്ലാതിരുന്നതിനെ ത്തുടര്‍ന്ന് വീണ്ടും സര്‍വീസിന് അയക്കുകയായിരുന്നു.

കുമരകത്തിന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറു മാറി മണല്‍ത്തിട്ടയിലിടിച്ചാണ്  അപകടം. പിഎസ്‌സി പരീക്ഷ എഴുതുവാന്‍ പോയ വരും, അവരുടെ രക്ഷകര്‍ത്താക്കളും ആയിരുന്നു യാത്രക്കാരി ല്‍ കൂടുതലും കൂടാതെ സ്ഥിരം യാത്രക്കാരായ തൊഴിലാളികളും ഉണ്ടായിരുന്നു. കണക്കിലധികം യാത്രികര്‍ ബോട്ടില്‍ കയറിയതും അപകടകാരണമായി. രണ്ട് കുടുംബത്തിലെ മൂന്നു പേര്‍ വീതം മരിച്ചു. പതിനഞ്ച് സ്ത്രീകളും പതിമൂന്ന് പുരുഷന്മാരും ഒരു പിഞ്ചു കുഞ്ഞും അടക്കം ഇരുപത്തി ഒന്‍പത് പേരാണ് അപകടത്തിന് ഇരയായത്.

അവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ണീര്‍ പൂക്കളുമായി അരങ്ങിന്റെ പ്രവര്‍ത്തകര്‍ പതിവ് തെറ്റാതെ ഈ വര്‍ഷവും മുഹമ്മ ജെട്ടിയില്‍ അനുസ്മരണം നടത്തും. അരങ്ങ് സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 27ന് രാവിലെ ആറിന് ദുരന്തത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ക്കുമുന്നില്‍ ദീപം തെളിച്ച് പുഷ്പാര്‍ച്ചന നടത്തും. ജീമോന്‍ മുഹമ്മ എഴുതിയ സ്മരണാഞ്ജലി ഗാനം ദേവിക സുരേഷും, അനന്യ അനിലും  ചേര്‍ന്ന ആലപിക്കും. തുടര്‍ന്ന് മുഹമ്മ പ ഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന ഷാബുവിന്റെ അധ്യക്ഷതയില്‍ അനുസ്മരണ സമ്മേളനവും നടക്കുമെന്ന്  അരങ്ങ് രക്ഷാധികാരി സി. പി ഷാജി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

World

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.