Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സിപിഎം നേതാക്കള്‍ വഞ്ചിച്ചു: കമ്യൂണിറ്റി ഹാളിന് ഭൂമി നല്‍കിയ പ്രവാസിയുടെ കുടുംബം പെരുവഴിയില്‍

പകരം വീട് വെച്ച് തരാമെന്ന സിപിഎം നേതാക്കളുടെ മോഹന വാഗ്ദാനം വിശ്വസിച്ച് എസ്സി കമ്മ്യൂണിറ്റി ഹാള്‍ പണിയാന്‍ ഭൂമി നല്‍കിയ പ്രവാസി യുവാവിന്റെ കുടുംബം പെരുവഴിയിലായി. വീട് പണിയാന്‍ തറ കെട്ടി കൊടുത്തെങ്കിലും പിന്നീട് സിപിഎം നേതാക്കള്‍ ആരും തന്നെ ഈ വഴിക്ക് തിരിഞ്ഞ് നോക്കാത്തതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ ചെന്ന രാജീവന്റെ സഹോദരിയേയും ഭാര്യയെയും സിപിഎം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തതായും പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2023, 04:37 pm IST
inKasargod

നീലേശ്വരം: പകരം വീട് വെച്ച് തരാമെന്ന സിപിഎം നേതാക്കളുടെ മോഹന വാഗ്ദാനം വിശ്വസിച്ച് എസ്സി കമ്മ്യൂണിറ്റി ഹാള്‍ പണിയാന്‍ ഭൂമി നല്‍കിയ പ്രവാസി യുവാവിന്റെ കുടുംബം പെരുവഴിയിലായി. വീട് പണിയാന്‍ തറ കെട്ടി കൊടുത്തെങ്കിലും പിന്നീട് സിപിഎം നേതാക്കള്‍ ആരും തന്നെ ഈ വഴിക്ക് തിരിഞ്ഞ് നോക്കാത്തതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ ചെന്ന രാജീവന്റെ സഹോദരിയേയും ഭാര്യയെയും സിപിഎം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തതായും പരാതി. 

മടിക്കൈ മുണ്ടോട്ടെ പ്രവാസി അരീക്കര രാജിവന്റെ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബമാണ് കിടപ്പാടമില്ലാതെ പെരുവഴിയിലയത്. രാജീവന്റെ സഹോദരിയുടെ വീട്ടില്‍ കഴിഞ്ഞിരുന്ന ഭാര്യ ജിബി ഈ വീട്ടിലെ സൗകര്യ കുറവ് കാരണം രണ്ടു മക്കളേയും കൊണ്ട് പത്തനംതിട്ടയിലെ വീട്ടിലേക്ക് പോയി. വീട് കെട്ടി നല്‍കാമെന്ന വാഗ്ദാനം ചെയ്ത് ഭൂമി കൈക്കലാക്കി വഞ്ചിച്ചുവെന്ന് കാണിച്ച് രാജീവന്റെ ഭാര്യ പത്തനംതിട്ട സ്വദേശിനി ജിബി രാജീവ് സിപിഎം മടിക്കൈ ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായിരുന്ന എന്‍.കുഞ്ഞമ്പു, മടിക്കൈ കൈയ്യുള്ള കൊച്ചി സിപിഎം ബ്രാഞ്ച് സെക്രട്ടറി വി.ടി.രാജു എന്നിവരുടെ പേരില്‍ യുവതി ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതിയും നല്‍കി.കുഞ്ഞമ്പു കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായിരിക്കുമ്പോള്‍ മുണ്ടോട്ട് എസ്സി കമ്യൂണിറ്റി ഹാള്‍ അനുവദിച്ചു. ഇത് നിര്‍മ്മിക്കാനാണ് രാജിവിനോട് വീട് പണിത് തരാമെന്ന് പറഞ്ഞ് സ്ഥലം രജിസ്റ്റര്‍ ചെയ്ത് വാങ്ങിയത്. 

രാജീവന്‍ നാട്ടില്‍ കൂലി പണിയെടുക്കുമ്പോള്‍ 2016 ലാണ് മൂന്നുസെന്റ് ഭൂമി എഴുതി വാങ്ങിയത്.ഇതിന് ശേഷം വീടിന് തറ പണിയുകയും രണ്ട് ലോഡ് ചെങ്കല്ലും ഒരു ലോഡ് പൂഴിയും ഇറക്കിയതല്ലാതെ മറ്റൊന്നും ചെയ്തു കൊടുത്തില്ല. ഇതിനിടയില്‍ രാജീവന്‍ ഗള്‍ഫില്‍ പോയെങ്കിലും കാര്യമായ വരുമാനമില്ലാത്തതിനാല്‍ രാജീവനും വീട് പണി തുടരാന്‍ കഴിഞ്ഞില്ല.  പിന്നീട് നിരന്തരം വീട് പണിയുമായി ബന്ധപെട്ട്  നേതാക്കളുമായി ബന്ധപ്പെട്ടപ്പോള്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വീട് പണിയാന്‍ സംഘാടക സമിതി രൂപീകരിച്ചുവെങ്കിലും ഇതുകൊണ്ടും ഒരു ഗുണവും ഉണ്ടായില്ല. ഏറ്റവും ഒടുവിലാണ് രാജീവന്റെ ഭാര്യ പാര്‍ട്ടി നേതാക്കളില്‍ നിന്നും നീതി തേടി പോലീസിനെ സമീപിച്ചത്. ഇതോടെ ഈ പ്രശ്നം സിപിഎമ്മില്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പാര്‍ട്ടിയുടെ ഉന്നത നേതാക്കളുമായി കുടുംബം ബന്ധപ്പെട്ടപ്പോള്‍ നേതൃത്വത്തിന് യാതൊരു പങ്കുമില്ലെന്നാണ് പറയുന്നത്. പ്രദേശിക നേതാക്കളുടെ തലയില്‍കെട്ടിവെച്ച് പ്രശ്നത്തില്‍ നിന്ന് ഊരാനുള്ള ശ്രമമാണ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാക്കുന്ന പ്രതികരണത്തില്‍ നിന്ന് മനസിലാകുന്നത്. ഇതോടെ നാട്ടുകാര്‍ക്കിടയില്‍ പ്രശ്നം ചൂടേറിയ ചര്‍ച്ചയ്‌ക്ക് വഴിവെച്ചിരിക്കുകയാണ്.

Tags: ഐഎസ്ലോകാരോഗ്യ സംഘടനകുടുംബംhighwaylandസമാജ നിര്‍മിതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

Kerala

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

പുതിയ വാര്‍ത്തകള്‍

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

പാചക വാതകസിലിണ്ടറുകള്‍ 2 ദിവസത്തിനുളളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ ബുക്കിംഗ് റദ്ദാകുന്നതില്‍ ആശങ്ക

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.