Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അറുപതാം വര്‍ഷത്തില്‍ കരുത്ത് വര്‍ധിപ്പിക്കാന്‍ വിഎച്ച്പി; ലക്ഷ്യം ഒരു കോടി അംഗത്വം

ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിശ്വഹിന്ദുപരിഷത്തിന്റെ അറുപതാം വാര്‍ഷികം സപ്തംബര്‍ ഏഴ് മുതല്‍ ആരംഭിക്കുമെന്ന് വിഎച്ച്പി അന്താരാഷ്‌ട്ര സെക്രട്ടറി ജനറല്‍ മിലിന്ദ് പരാണ്ഡേ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2023, 10:24 pm IST
inKerala
പാലക്കാട് വടക്കന്തറ അശ്വതി കല്യാണമണ്ഡപത്തില്‍ ആരംഭിച്ച വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന വാര്‍ഷിക ബൈഠക് വിഎച്ച്പി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ മിലിന്ദ് പരാണ്ഡേ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സ്വാമി സദ്‌സ്വരൂപാനന്ദ, ചണ്ഡാളബാബ, പി.എന്‍. ഈശ്വരന്‍, വിജി തമ്പി, വി.ആര്‍. രാജശേഖരന്‍ സമീപം

പാലക്കാട് വടക്കന്തറ അശ്വതി കല്യാണമണ്ഡപത്തില്‍ ആരംഭിച്ച വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന വാര്‍ഷിക ബൈഠക് വിഎച്ച്പി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ മിലിന്ദ് പരാണ്ഡേ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സ്വാമി സദ്‌സ്വരൂപാനന്ദ, ചണ്ഡാളബാബ, പി.എന്‍. ഈശ്വരന്‍, വിജി തമ്പി, വി.ആര്‍. രാജശേഖരന്‍ സമീപം

പാലക്കാട്:  ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിശ്വഹിന്ദുപരിഷത്തിന്റെ അറുപതാം വാര്‍ഷികം സപ്തംബര്‍ ഏഴ് മുതല്‍ ആരംഭിക്കുമെന്ന് വിഎച്ച്പി അന്താരാഷ്‌ട്ര സെക്രട്ടറി ജനറല്‍ മിലിന്ദ് പരാണ്ഡേ പറഞ്ഞു. വടക്കന്തറ അശ്വതി കല്യാണമണ്ഡപത്തില്‍ ആരംഭിച്ച വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന വാര്‍ഷിക ബൈഠക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വിഎച്ച്പിയുടെ സ്ഥാനീയ സമിതികളുടെ എണ്ണം ഒരു ലക്ഷവും അംഗത്വം ഒരുകോടിയും ആക്കുകയെന്നതാണ് ലക്ഷ്യം. ഗ്രാമോത്സവങ്ങള്‍ ഏറ്റവും അടിത്തട്ടില്‍ വരെ സമാജത്തിന്റെ ഭാഗമാക്കി മാറ്റുകയെന്നതും ലക്ഷ്യമാണ്.

ധര്‍മപ്രസാര്‍, ഗോരക്ഷാപ്രവര്‍ത്തനങ്ങള്‍ സുശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മതം മാറിയവരെ തിരികെ കൊണ്ടുവരുവാനുള്ള ശ്രമത്തിന് ഊന്നല്‍ നല്കും. മാതൃശക്തി, ദുര്‍ഗാവാഹിനി സംഘടനാപ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസമൂഹത്തെ മുഴുവന്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുവാനുള്ള ശ്രമമാണ് വിഎച്ച്പി  നടത്തുന്നത്. സാമാജിക സമരസതയാണ് നമ്മുടെ മുദ്രാവാക്യം. ജാതിക്കുപരി എല്ലാവരെയും ഒന്നിച്ചുനിര്‍ത്തുക എന്നതാണ് ലക്ഷ്യം. ബജ് രംഗ്ദളിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശൗര്യജാഗരണ യാത്രയിലൂടെ കൂടുതല്‍ യുവാക്കളെയും സംഘടനയിലേക്ക് കൊണ്ടുവരുമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് വിജി തമ്പി അധ്യക്ഷനായി. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പിഎന്‍. ഈശ്വരന്‍, ഓലശ്ശേരി ദയാനന്ദാശ്രമത്തിലെ സ്വാമി  കൃഷ്ണാത്മാനന്ദ സരസ്വതി, എരുമേലി ആത്മബോധിനി ആശ്രമത്തിലെ സ്വാമി സദ്സ്വരൂപാനന്ദ, മംഗലാംകുന്ന് മാതൃകുല ധര്‍മരക്ഷാശ്രമത്തിലെ ചണ്ഡാള ബാബ,  വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, വൈസ്  പ്രസിഡന്റുമാരായ അനില്‍ വിളയില്‍, എ. ഗോപീകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.  

Tags: ഐഎസ്keralahinduവിഎച്ച്പി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

പുതിയ വാര്‍ത്തകള്‍

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.