Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കല്ലൂരില്‍ വീടുകയറി കവര്‍ച്ച; അഞ്ചംഗ സംഘം അറസ്റ്റില്‍

ചിറ്റിശ്ശേരി സ്വദേശികളായ കുട്ടേപ്പറമ്പില്‍ ആഷിക് (24), ആലുക്ക സ്റ്റീവോ (24), കുഴുപ്പുള്ളി കാര്‍ത്തിക്ക് (18), ചൊവ്വൂര്‍ സ്വദേശി നെടുങ്കാട്ടില്‍ മിഥുന്‍ (24), പാലയ്‌ക്കല്‍ സ്വദേശി വെളിയത്ത് ശരത്ത് (24) എന്നിവരാണ് അറസ്റ്റിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2023, 09:33 pm IST
inThrissur
വീടുകയറി കവര്‍ച്ചക്കേസില്‍ പിടിയിലായവര്‍

വീടുകയറി കവര്‍ച്ചക്കേസില്‍ പിടിയിലായവര്‍

പുതുക്കാട്: വിദേശ പൗരത്വമുള്ള കല്ലൂര്‍ സ്വദേശിയെ വീടുകയറി അക്രമിച്ച് കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘത്തെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റിശ്ശേരി സ്വദേശികളായ കുട്ടേപ്പറമ്പില്‍ ആഷിക് (24), ആലുക്ക സ്റ്റീവോ (24), കുഴുപ്പുള്ളി കാര്‍ത്തിക്ക് (18), ചൊവ്വൂര്‍ സ്വദേശി നെടുങ്കാട്ടില്‍ മിഥുന്‍ (24), പാലയ്‌ക്കല്‍ സ്വദേശി വെളിയത്ത് ശരത്ത് (24) എന്നിവരാണ് അറസ്റ്റിലായത്. 

കല്ലൂര്‍ മാവിന്‍ചുവടില്‍ തനിച്ച് താമസിക്കുന്ന യുഎസ് പൗരത്വമുള്ള 65 വയസുള്ള ഓസ്റ്റിന്‍ തോമസിനെ ആക്രമിച്ചാണ് സംഘം പണവും, സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. മറ്റൊരു പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പ്രതികളിലൊരാളായ ആഷിക് ഓസ്റ്റിനുമായി സൗഹൃദത്തിലാവുകയായിരുന്നു. പലതവണ ഓസ്റ്റിനില്‍ നിന്ന് ഇയാള്‍ പണം വാങ്ങിയതായും പറയുന്നു. സംഭവ ദിവസം രാത്രി ആഷിക് നാല് സുഹൃത്തുക്കളുമായി എത്തി ഓസ്റ്റിനോട് പണം ചോദിച്ചതോടെ ഇവര്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇതിനിടെ ഓസ്റ്റിനെ ആക്രമിച്ച് സംഘം പണവും സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അന്യസംസ്ഥാനത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പ്രതികള്‍ പിടിയിലായത്. കവര്‍ച്ച മുതലുകള്‍ പോലീസ് കണ്ടെടുത്തു. ചാലക്കുടി ഡിവൈഎസ്പി ടി.എസ്. സിനോജ്, പുതുക്കാട് എസ്എച്ച്ഒ യു.എച്ച്. സുനില്‍ദാസ്, എസ്‌ഐമാരായ കെ.എസ്. സൂരജ്, സുധീഷ്, ലിജോ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

Kerala

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

New Release

പ്രിയതമൻ ആരംഭിച്ചു

New Release

“അമാനുഷികം” സെപ്റ്റംബർ 25-ന്.

പുതിയ വാര്‍ത്തകള്‍

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

ആ ചെറുപ്പക്കാരന്‍ ഇത്തിരി ഓവറാണ്; തന്റെ പേര് എഴുതി ചേർത്തതായിരിക്കും, ഷോൺ ജോർജിനെതിരെ ജി. സുധാകരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.