Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്തുനിന്ന് മോഷ്ടിച്ചു കടത്തിയ 105 പുരാവസ്തുക്കള്‍ തിരികെ എത്തും; , അമേരിക്കയ്‌ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

വാഷിംഗ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസിയുടെ ട്വീറ്റിന് മറുപടിയായി ആണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ഇത് ഓരോ ഇന്ത്യക്കാരനെയും സന്തോഷിപ്പിക്കും. ഇതിന് അമേരിക്കയോട് നന്ദിയുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 08:48 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയിലെ വിവിധ പ്രദേശങ്ങളെയും പാരമ്പര്യങ്ങളെയും പ്രതിനിധീകരിക്കുന്ന 105 കടത്തപ്പെട്ട പുരാവസ്തുക്കള്‍ അമേരിക്കയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നു. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന പ്രദേശങ്ങളെയും പാരമ്പര്യങ്ങളെയും പ്രതിനിധീകരിക്കുന്ന 105 പുരാവസ്തുക്കള്‍ കടത്തിക്കൊണ്ടുപോയി, യുഎസില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്‌ക്ക് നന്ദി പറഞ്ഞു.

വാഷിംഗ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസിയുടെ ട്വീറ്റിന് മറുപടിയായി ആണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ഇത് ഓരോ ഇന്ത്യക്കാരനെയും സന്തോഷിപ്പിക്കും. ഇതിന് അമേരിക്കയോട് നന്ദിയുണ്ട്. ഈ വിലയേറിയ കലാരൂപങ്ങള്‍ക്ക് സാംസ്‌കാരികവും മതപരവുമായ പ്രാധാന്യമുണ്ട്. നമ്മുടെ പൈതൃകവും സമ്പന്നമായ ചരിത്രവും സംരക്ഷിക്കാനുള്ള നമ്മുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ കലാരൂപങ്ങളുടെ വീണ്ടെടുക്കല്‍ എന്നും അദേഹം ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍ നിന്നു മോഷ്ടിച്ചു കടത്തിയ 105 പുരാവസ്തുക്കള്‍ പ്രധാനമന്ത്രി നരേന്ദ മോദിയുടെ യുഎസ് സന്ദര്‍ശനത്തിനു പിന്നാലെയാണ് തിരിച്ചു നല്‍കാന്‍ നടപടി ഉണ്ടായതെന്നു വാഷിംഗ്ടണിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്ജീത് സിംഗ് സന്ധു പറഞ്ഞു. ഇവ ഞങ്ങള്‍ക്കു കലാവസ്തുക്കള്‍ മാത്രമല്ല, പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റെയും മതത്തിന്റെയും ഭാഗം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ കോണ്‍സലേറ്റില്‍ പുരാവസ്തുക്കള്‍ തിരിച്ചു വാങ്ങുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു തരണ്ജീത് സിംഗ് സന്ധു.

തിങ്കളാഴ്ച തിരിച്ചു കിട്ടിയ പുരാവസ്തുക്കളില്‍ 50 എണ്ണം ഹിന്ദുക്കള്‍ക്കും ജൈനമതക്കാര്‍ക്കും മുസ്ലിംകള്‍ക്കും പ്രാധാന്യമുള്ളവയാണ്. ബാക്കിയുള്ളവയ്‌ക്കു സാംസ്‌കാരിക പ്രാധാന്യവും. ആരാധനാമൂര്‍ത്തികളായിരുന്ന വിഗ്രഹങ്ങളും മറ്റുമാണ് ക്ഷേത്രങ്ങളില്‍ നിന്നു കവര്‍ന്നെടുത്തത്. സുബാഷ് കപൂര്‍ എന്നയാളും സംഘവും ചേര്‍ന്നാണ് ഇതില്‍ പലതും മോഷ്ടിച്ചു കടത്തിയതിന് മന്‍ഹാട്ടന്‍ പ്രോസിക്യൂട്ടറുടെ ഓഫിസിലെ ജോര്‍ഡന്‍ സ്‌റ്റോക്ക്‌ഡെയ്ല്‍ പറഞ്ഞു.

ന്യൂ യോര്‍ക്ക് മാഡിസണ്‍ അവന്യുവിലെ ആര്ട്ട് ഓഫ് ദ പാസ്റ്റ് ഗാലറി കേന്ദ്രീകരിച്ചാണ് കപൂര്‍ അന്താരാഷ്‌ട്ര സംഘം നടത്തിയിരുന്നത്. ക്ഷേത്രങ്ങളില്‍ നിന്നു കവര്‍ച്ച നടത്തിയതിനു കപൂറിനെ കഴിഞ്ഞ നവംബറില്‍ തമിഴ് നാട്ടിലെ കുംഭകോണത്തുള്ള കോടതി 10 വര്‍ഷത്തെ തടവിനു ശിക്ഷിക്കയുണ്ടായി. അയാളെ ജര്‍മനി ഇന്ത്യക്കു കൈമാറി. ന്യൂ യോര്‍ക്കില്‍ പുരാവസ്തു കള്ളക്കടത്തിനു കുറ്റവിചാരണ ചെയ്യാന്‍ അയാളെ യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.

മന്‍ഹാട്ടന്‍ പ്രോസിക്യൂട്ടര്‍ ഓഫീസ് 2021ല്‍ 15 മില്യണ്‍ ഡോളര്‍ വിലവരുന്ന 248 പുരാവസ്തുക്കള്‍ ഇന്ത്യക്കു വീണ്ടെടുത്തു നല്‍കിയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ 4 മില്യന്‍ ഡോളറിന്റെ 307 ഇനങ്ങളും. 2011 ലാണ് കപൂറിനെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്. ഇന്ത്യ നല്‍കിയ വിവരം വച്ചായിരുന്നു അത്. ഇന്ത്യ, അഫ്ഘാനിസ്ഥാന്‍, കംബോഡിയ, ഇന്തോനേഷ്യ, മയന്മാര്‍, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന വലിയൊരു കള്ളക്കടത്തു സംഘത്തിന്റെ നേതാവാണു കപൂര്‍. 2014 മുതല്‍ യുഎസ് മ്യുസിയങ്ങള്‍ ഇന്ത്യയില്‍ നിന്നു കടത്തിക്കൊണ്ടു വന്ന പുരാവസ്തുക്കള്‍ തിരിച്ചു കൊടുക്കാന്‍ തുടങ്ങി. ഹോണോലുലു, സാലം, ടോളെഡോ, ബിര്‍മിംഗാം, ഗെയിന്‍സ്വില്‍ എന്നിവിടങ്ങളിലെ മ്യുസിയങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു.

Tags: indiaപുരാവസ്തുക്കള്‍usa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.