Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Miniscreen

സിനിമയില്‍ സാന്നിദ്ധ്യമാകാന്‍ ജനന്‍; കാത്തിരിക്കുന്നത് കരുത്തും മിഴിവുമുള്ള കഥാപാത്രങ്ങൾക്കായി

തന്റെ അഭിനയസപര്യയ്‌ക്ക് സിനിമകളിലൂടെയും സീരിയലുകളിലൂടെയും കരുത്തും മിഴിവുമുള്ള കഥാപാത്രങ്ങളിലൂടെ സര്‍ഗസാഫല്യമുണ്ടാകുമെന്നു തന്നെയാണ് ജനന്റെ വിശ്വാസം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 04:48 pm IST
inMiniscreen

അമേച്വര്‍ നാടകങ്ങളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും നടനസാന്നിദ്ധ്യമറിയിച്ച നടനാണ് ജനൻ. സാഹിത്യനിരൂപകനും നാടകകൃത്തും നടനുമായിരുന്ന പ്രൊഫ. ആര്‍. നരേന്ദ്രപ്രസാദിന്റെ ‘മാര്‍ത്താണ്ഡവര്‍മ്മ എങ്ങനെ രക്ഷപ്പെട്ടു’ എന്ന നാടകത്തിലെ ‘ദൈവ’ത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു നാടകത്തിലെ തുടക്കം. പിന്നീട് ഇരുപതിലധികം സീരിയലുകളിൽ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ജനന് ബ്രേക്കായത് ഏഷ്യാനെറ്റ് സംപ്രേക്ഷണംചെയ്ത ഡോ. എസ്. ജനാര്‍ദ്ദനന്റെ ‘രഹസ്യ’ത്തിലെ മൊയ്തീനാണ്.  വിശ്വസ്തനും ആശ്രിതനുമായിരുന്നെങ്കിലും സ്വന്തം മുതലാളിയുടെ കത്തിക്ക് ഇരയായി പിടഞ്ഞുമരിക്കേണ്ടിവന്ന വീട്ടുജോലിക്കാരനായ പാവം മൊയ്തീനെ ഉജ്ജലമാക്കിയ ജനനെ ഈ പരമ്പര പ്രേക്ഷകര്‍ തിരിച്ചറിയുന്ന അവസ്ഥയിലെത്തിച്ചു. എന്നാല്‍ എന്തുകൊണ്ടോ തുടര്‍ന്ന് ഇതുപോലുള്ള നല്ല വേഷങ്ങള്‍ ലഭിച്ചില്ല.  

2012 മുതല്‍ 2016 മാര്‍ച്ച് വരെ നാലുവര്‍ഷക്കാലം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഭാഗമായി പ്രവര്‍ത്തിക്കാനും ഇക്കാലയളവില്‍ ഭാഗ്യരാജ്, ഐ.വി. ശശി, ഭദ്രന്‍ മാട്ടേല്‍, ജോണ്‍പോള്‍, ഭാരതിരാജ, സിബി മലയില്‍, പ്രിയദര്‍ശന്‍, രാജീവ്‌നാഥ് എന്നിവരുള്‍പ്പെട്ട അവാര്‍ഡ് ജൂറികള്‍ക്കൊപ്പം സഹകരിക്കാനായതും 2015-ലെ അഭിനയത്തിനുള്ള പ്രത്യേക പുരസ്‌കാരം ജയസൂര്യയ്‌ക്ക് നേടിക്കൊടുക്കാന്‍ തന്റെ അവസരോചിത ഇടപെടല്‍ ഒരു നിമിത്തമായി മാറ്റാനായതും മറക്കാനാവാത്ത അനുഭവങ്ങളാണ്.  

ജയസൂര്യ എന്ന നടനെ ആദ്യം പ്രത്യേക ജൂറി പരാമര്‍ശത്തില്‍ ആയിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2014 മുതല്‍ ചലച്ചിത്ര അക്കാദമി ആവിഷ്‌ക്കരിച്ച അന്‍പതിനായിരം രൂപ ഉള്‍പ്പെടെയുള്ള അവാര്‍ഡ് നിയമാവലി അവസാനനിമിഷം ചലച്ചിത്ര സംവിധായകന്‍ മോഹന്‍ ചെയര്‍മാനായ ജൂറിയുടെ മുന്നിലെത്തിച്ച് ജയസൂര്യയ്‌ക്ക് മികച്ച നടന്റെ തൊട്ടടുത്തുനില്‍ക്കുന്ന പ്രത്യേക പുരസ്‌കാരം നേടിക്കൊടുത്തത് ഉദ്യോഗസ്ഥനെന്നതിലുമുപരി തന്നില്‍ നിലനിന്ന കലാസഹൃദയത്ത്വമായിരുന്നു എന്ന വിശ്വാസക്കാരനാണ് ജനന്‍.

ചലച്ചിത്ര അക്കാദമിയിലെ ജോലി രാജിവെച്ച് ഇനിയുള്ള മുഴുവന്‍ സമയവും അഭിനയത്തിനുമാത്രമായി സമര്‍പ്പിക്കാനും അതിലൂടെ അംഗീകാരങ്ങളും നേട്ടങ്ങളും സ്വപ്നംകാണാനുമാണ് ജനന്റെ തീരുമാനം. തന്റെ അഭിനയസപര്യയ്‌ക്ക് സിനിമകളിലൂടെയും സീരിയലുകളിലൂടെയും കരുത്തും മിഴിവുമുള്ള കഥാപാത്രങ്ങളിലൂടെ സര്‍ഗസാഫല്യമുണ്ടാകുമെന്നു തന്നെയാണ് ജനന്റെ വിശ്വാസം.

Tags: actorcinemaJanan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Bollywood

‘റാം-സിയ’ പോസ്റ്ററിൽ സായ് പല്ലവിയുടെ മുടിയിൽ പൂവ് ചൂടിച്ച് രൺബീർ കപൂർ; ‘ജയ് ജയ് റാം’ എന്ന ആദ്യ ഗാനം ഉടൻ പുറത്തിറങ്ങും

പുതിയ വാര്‍ത്തകള്‍

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.