Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റോട്ട് വീലര്‍ നായകളെ പരിപാലിക്കുന്നതിനടക്കം ഭാര്യക്ക് ജീവനാശം നല്‍കണമെന്ന് കോടതി; ആരോഗ്യകരമായ ജീവിതത്തിന് വളര്‍ത്തുമൃഗങ്ങള്‍ ആവശ്യം

നായ്‌ക്കളുടെ സംരക്ഷണം പരിഗണിക്കാനാവില്ലെന്ന ഭര്‍ത്താവിന്റെ വാദം മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോമല്‍സിംഗ് രാജ്പുത് നിരസിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 03:31 pm IST
in India

മുംബയ്:  വേര്‍പിരിഞ്ഞ താമസിക്കുന്ന പശ്ചാത്തലത്തില്‍ ഭാര്യക്ക് വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കാനടക്കം മാസം 50000 രൂപ ഇടക്കാല ജീവനാംശം നല്‍കണമെന്ന് മജിസ്‌ട്രേറ്റ് കോടതി വ്യവസായിക്ക് നിര്‍ദ്ദേശം നല്‍കി. മനുഷ്യര്‍ക്ക് ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് വളര്‍ത്തുമൃഗങ്ങള്‍ ആവശ്യമാണെന്ന് കോടതി പറഞ്ഞു.

നായ്‌ക്കളുടെ സംരക്ഷണം പരിഗണിക്കാനാവില്ലെന്ന ഭര്‍ത്താവിന്റെ വാദം മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോമല്‍സിംഗ് രാജ്പുത് നിരസിച്ചു.

ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് ഫയല്‍ ചെയ്തതിന് ശേഷം ഇടക്കാല ജീവനാംശം ആവശ്യപ്പെട്ട യുവതി  തനിക്ക് വരുമാന മാര്‍ഗമില്ലെന്നും അസുഖമുണ്ടെന്നും മൂന്ന് റോട്ട്വീലര്‍ നായ്‌ക്കള്‍ തന്നെ ആശ്രയിച്ച് ജീവിക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ചു.

അതേസമയം ഭര്‍ത്താവിന് ബിസിനസില്‍ നഷ്ടം സംഭവിച്ചതായി അനുമാനിക്കാന്‍ ഒരു വസ്തുക്കളും ഹാജരാക്കിയിട്ടില്ലെന്ന് മജിസ്ട്രേറ്റ് പറഞ്ഞു. ഭര്‍ത്താവിന് അത്തരത്തിലുള്ള എന്തെങ്കിലും നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അനുമാനിക്കുകയാണെങ്കില്‍പ്പോലും, ബാധ്യത നിരസിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.  

2021-ലാണ് യുവതി കോടതിയെ സമീപിച്ചത്. വിദേശത്ത് താമസിക്കുന്ന ഭര്‍ത്താവില്‍ തനിക്ക് രണ്ട് പെണ്‍മക്കളുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

വിവാഹജീവിതത്തിനിടയില്‍ ഭര്‍ത്താവ് പല വിധത്തില്‍ ഗാര്‍ഹിക പീഡനങ്ങള്‍ നടത്തിയെന്ന് യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. 70,000 രൂപ ഇടക്കാല ജീവനാംശമാണ് യുവതി ആവശ്യപ്പെട്ടത്. അതേസമയം താന്‍ ഗാര്‍ഹിക പീഡനത്തിന് നടത്തിയിയിട്ടില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു.ഭാര്യ സ്വന്തം ഇഷ്ടപ്രകാരമാണ്  വീട് വിട്ടുപോയതെന്നും വാദമുയര്‍ത്തി. യുവതി പറയുന്നതുപോലെ തനിക്ക് വരുമാനമാര്‍ഗമില്ലെന്നും ബിസിനസില്‍ നഷ്ടമുണ്ടായെന്നും അദ്ദേഹം വാദിച്ചു.

Tags: wifedogcourtമുംബൈ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് 5 മാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

India

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

India

സോനം വാങ്ചുകിന്റെ ആരോഗ്യസ്ഥിതി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍

Entertainment

നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ടിനി ടോമിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

Kerala

ഞാൻ ഗാന്ധിജി അല്ല; എന്നെ തൂക്കിക്കൊന്നോളൂ, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലം, കോടതിയിൽ ചെന്താമരയുടെ വെല്ലുവിളി

പുതിയ വാര്‍ത്തകള്‍

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.