Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്റ്റാര്‍ട്ടപ്പുകളും യൂണികോണുകളും 10 മടങ്ങ് വര്‍ദ്ധിക്കുമെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്‍; നിലവില്‍ രാജ്യത്ത് ഒരു ലക്ഷത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍

. 108 യൂണികോണുകളില്‍ നിന്ന്, അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ രാജ്യം 10,000 ല്‍ എത്തുമെന്ന് ഉറപ്പുണ്ടെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 02:55 pm IST
inIndia

ഹൈദ്രാബാദ് : അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ സ്റ്റാര്‍ട്ടപ്പുകളുടെയും യൂണികോണുകളുടെയും 10 മടങ്ങ് വര്‍ദ്ധനവിന് ഇന്ത്യ സാക്ഷ്യം വഹിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ,ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. യൂണികോണുകളും സ്റ്റാര്‍ട്ടപ്പുകളും  കെട്ടിപ്പടുക്കുന്നതില്‍ രാജ്യം നേടിയ  പുരോഗതിയെ അദ്ദേഹം പ്രശംസിച്ചു.

ഹൈദരാബാദില്‍ നടന്ന ആറാമത്  നിക്ഷേപക/സ്റ്റാര്‍ട്ടപ്പ് സ്ഥാപക ദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 108 യൂണികോണുകളില്‍ നിന്ന്, അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ രാജ്യം 10,000 ല്‍ എത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്ന് ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടെന്നും അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ഇത് 10 മടങ്ങ് വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ബില്യന്‍ ഡോളറിലേറെ മൂല്യമുളള സ്വകാര്യ സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് യൂണികോണെന്നറിയപ്പെടുന്നത്.

നിര്‍മ്മിത ബുദ്ധി, വെബ് 3, ഡീപ് ടെക് തുടങ്ങിയ വളര്‍ന്നുവരുന്ന സാങ്കേതിക മേഖലകളിലേക്കുള്ള  വിജയകരമായ മുന്നേറ്റങ്ങള്‍ രാജീവ് ചന്ദ്രശേഖര്‍ എടുത്തുപറഞ്ഞു. സംരംഭകത്വവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ  ശ്രമങ്ങളും സ്റ്റാര്‍ട്ടപ്പുകളുടെ വര്‍ദ്ധിച്ചുവരുന്ന ധനലഭ്യതയും പിന്തുണയും ഈ വന്‍തോതിലുള്ള വളര്‍ച്ചയ്‌ക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

2014ല്‍ ഇന്ത്യയുടെ ടെക് ലാന്‍ഡ്സ്‌കേപ്പ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രാപ്തമാക്കിയ സേവനങ്ങളിലും മാത്രമായിരുന്നുവെന്ന്  മന്ത്രി പറഞ്ഞു. എന്നാല്‍ ,അതിനുശേഷം  നിര്‍മ്മിത ബുദ്ധി , ഡാറ്റാ ഇക്കോണമി, അര്‍ദ്ധചാലക രൂപകല്‍പ്പന, മൈക്രോ ഇലക്ട്രോണിക്സ്, എന്നിങ്ങനെ വിവിധ മേഖലകളില്‍ അവസരങ്ങള്‍ ഉയര്‍ന്നുവന്നു.

വ്യവസായ പ്രമുഖരുമായും യുവ സംരംഭകരുമായും മന്ത്രി സംവദിച്ചു. നൈപുണ്യ വികസനം വ്യാപിപ്പിക്കുന്നതിന്  വ്യവസായ മേഖലയും  സര്‍ക്കാരും തമ്മിലുള്ള സഹകരണ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

Tags: Rajeev Chandrasekharയൂണികോണ്‍സ്റ്റാര്‍ട്ടപ്പുകള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

Kerala

നേമത്തോണം പൊന്നോണം; ഓണം ആഘോഷിക്കാത്ത ഒരു വീടും ഉണ്ടാകരുതെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.