Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പ്രവര്‍ത്തിച്ചത് നീലച്ചിത്ര വ്യവസായത്തിലെ വമ്പന്‍ കമ്പനികള്‍ക്കൊപ്പമെന്ന് സണ്ണിലിയോണ്‍; കഠിനാദ്ധ്വാനം ചെയ്താണ് ഈ നിലയിലെത്തിയത്

1981-ല്‍ കാനഡയിലെ ഒരു സിഖ് കുടുംബത്തിലാണ് സണ്ണി ജനിച്ചത്, 2000 ത്തിന്റെ തുടക്കത്തില്‍ യുഎസ് നീലച്ചിത്ര രംഗത്ത് ശ്രദ്ധേയയായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2023, 05:50 pm IST
inEntertainment

പടിഞ്ഞാറന്‍ രാജ്യങ്ങളിലെ നീലച്ചിത്ര വ്യവസായത്തിന്റെ ഭാഗമായിരുന്നു ഒരുകാലത്ത്  സണ്ണി ലിയോണ്‍.പിന്നീട്  ഇന്ത്യയിലെത്തി സൗന്ദര്യത്താലും മാദകത്വത്താലും ബോളിവുഡില്‍ തിളങ്ങി ഏറെ ആരാധകരെ സൃഷ്ടിച്ചു.സണ്ണി ലിയോണ്‍ ചിത്രങ്ങള്‍ക്കായി  യുവാക്കള്‍ തിയേറ്ററില്‍ ഇടിച്ചു കയറുന്ന സ്ഥിതിയുണ്ടായി.

കടന്നുവന്ന വഴികള്‍ സംബന്ധിച്ച് സണ്ണിലിയോണ്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.നീലച്ചിത്ര വ്യവസായത്തിലെ വമ്പന്‍ കമ്പനികളിലാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് താരം പറഞ്ഞു. ബോളിവുഡില്‍  കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, ആദിത്യ ചോപ്രയുടെ യാഷ് രാജ് ഫിലിംസ് എന്നിവയെ പോലെ  നീലച്ചിത്ര രംഗത്തെ പ്രമുഖ കമ്പനികളിലാണ് പ്രവര്‍ത്തിച്ചത്.  

1981-ല്‍ കാനഡയിലെ ഒരു സിഖ് കുടുംബത്തിലാണ് സണ്ണി ജനിച്ചത്, 2000 ത്തിന്റെ തുടക്കത്തില്‍ യുഎസ് നീലച്ചിത്ര രംഗത്ത്  ശ്രദ്ധേയയായി. പിന്നീട് ഈ രംഗം  ഉപേക്ഷിച്ച് 2011-ല്‍ മുംബൈയിലേക്ക് താമസം മാറ്റി. ഇന്ത്യയില്‍ ഒരു അഭിനേതാവെന്ന നിലയില്‍  ആദ്യമായി പ്രത്യക്ഷപ്പെട്ടത് ബിഗ് ബോസ് 5 ലെ അതിഥി മത്സരാര്‍ത്ഥിയായിട്ടായിരുന്നു.

നീലച്ചിത്രങ്ങളില്‍ അഭിനയിക്കും മുമ്പ്  എല്ലാ കരാറുകളും വ്യക്തമായി വായിച്ചു മനസിലാക്കിയിരുന്നതായി സണ്ണിലിയോണ്‍ വെളിപ്പെടുത്തി. അങ്ങനെ, തന്നെ ജോലിക്ക് എടുക്കുന്ന കമ്പനികള്‍ക്ക് അവര്‍ ആഗ്രഹിച്ചത് ലഭിച്ചു. താന്‍ ആഗ്രഹിച്ചത് തനിക്കും  കിട്ടി.ചൂഷണം ചെയ്യപ്പെടാതിരിക്കാന്‍   ജാഗ്രത കാട്ടിയിരുന്നതായും താരം  വ്യക്തമാക്കി.

ജാഗ്രത പുലര്‍ത്തിയതു മൂലം കരിയറില്‍  മറ്റുളളവരെ പോലെ വേഗത്തില്‍  വളരാന്‍ കഴിഞ്ഞില്ലെന്നും സണ്ണിലിയോണ്‍  കൂട്ടിച്ചേര്‍ത്തു. കഠിനാദ്ധ്വാനം ചെയ്താണ് താന്‍ ഉയര്‍ന്നു വന്നത്. മറ്റ് ചില പെണ്‍കുട്ടികളുടെ ഉയര്‍ച്ചയും  അതിന്റെ  വേഗതയും ശ്രദ്ധിച്ചാല്‍ തന്റെ ഉയര്‍ച്ച സാവധാനമാണെന്ന് വ്യക്തമാകുമെന്ന് നടി വെളിപ്പെടുത്തി. ജീവിതത്തിലും ഇതാണ് തന്റെ രീതി.  

എപ്പോഴും തനിക്ക്  കഠിനാധ്വാനം ചെയ്യേണ്ടിവന്നിട്ടുണ്ട്. തനിക്ക് ആഗ്രഹിക്കുന്നിടത്ത് എത്തുന്നുണ്ട്. എന്നാല്‍ ഇതിന് സമയമെടുക്കും- സണ്ണി ലിയോണ്‍ പറഞ്ഞു.

സണ്ണി ലിയോണിന്റെ പുതിയ ചിത്രം കെന്നഡി അടുത്തിടെ കാന്‍ ചലച്ചിത്രോത്സവത്തില്‍  പ്രദര്‍ശിപ്പിച്ചിരുന്നു. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത  ക്രൈം ത്രില്ലറില്‍ രാഹുല്‍ ഭട്ടിനൊപ്പമാണ് താരം അഭിനയിച്ചത്. ചിത്രത്തിന്റെ ഇന്ത്യയിലെ  റിലീസ് തീയതി ഇതുവരെ  പ്രഖ്യാപിച്ചിട്ടില്ല.

Tags: bollywoodactresssunny leoneനീലച്ചിത്ര വ്യവസായം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)
India

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

India

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Entertainment

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

Entertainment

ഐശ്വര്യ റായ് ഗർഭിണിയാണോ? നടിക്ക് നേരെ സൈബർ ആക്രമണം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.