Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയും ഫ്രാൻസും തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടുമെന്ന് മോദി; ഇസ്ലാമിക തീവ്രവാദത്തിന്റെ നിഴലിലുള്ള ഫ്രാന്‍സിന് മോദി ആവേശമായി

തീവ്രവാദത്തിനെതിരെ ഇന്ത്യയും ഫ്രാൻസും ഒരുമിച്ച് പോരാടുമെന്നും മോദി തന്റെ രണ്ട് ദിവസത്തെ സന്ദര്‍ശന പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇസ്ലാമിക തീവ്രവാദത്തിന്റെ ഭീതിയില്‍ കഴിയുന്ന ഫ്രാന്‍സിന് ഏറെ ആവേശം പകരുന്നതായിരുന്നു മോദിയുടെ ഈ പ്രസ്താവന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 10:32 pm IST
inIndia

പാരിസ്: തീവ്രവാദത്തിനെതിരെ ഇന്ത്യയും ഫ്രാൻസും ഒരുമിച്ച് പോരാടുമെന്നും മോദി തന്റെ രണ്ട് ദിവസത്തെ സന്ദര്‍ശന പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇസ്ലാമിക തീവ്രവാദത്തിന്റെ ഭീതിയില്‍ കഴിയുന്ന ഫ്രാന്‍സിന് ഏറെ ആവേശം പകരുന്നതായിരുന്നു മോദിയുടെ ഈ പ്രസ്താവന.  “അതിര്‍ത്തക്കപ്പുറത്തുനിന്നും എത്തുന്ന തീവ്രവാദത്തെ ചെറുക്കേണ്ടത് അത്യാവശ്യമാണ്.”-മോദി പറഞ്ഞു.  

കഴിഞ്ഞ ഏതാനും നാളുകളായി കത്തുകയായിരുന്ന ഫ്രാന്‍സ് ഏറെ ശ്രദ്ധാപൂര്‍വ്വം വീക്ഷിയ്‌ക്കുന്ന ഒന്നാണ് അവിടുത്തെ കുതിച്ചുയര്‍ന്നുവരുന്ന ഇസ്ലാമിക തീവ്രവാദം. വെള്ളിയാഴ്ച  ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി പാരീസിലെ എലിസി പാലസില്‍ നടത്തിയ കൂടിക്കാഴ്ചയ്‌ക്കുശേഷമായിരുന്നു മോദിയുടെ ഈ പ്രഖ്യാപനം.  

“ഞങ്ങൾ ഫ്രാൻസിനെ  സ്വാഭാവിക പങ്കാളിയായി കാണുന്നു… ഈ രണ്ട് ദിവസങ്ങളിൽ, പരസ്പര താൽപ്പര്യമുള്ള എല്ലാ വിഷയങ്ങളും ചർച്ച ചെയ്യും. ഫ്രാൻസിൽ ഇന്ത്യയുടെ യുപിഐ ഉപയോഗിക്കാന്‍ ധാരണയായി. ഇനി ഫ്രാന്‍സ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് യുപി ഐ വഴി ഇന്ത്യന്‍ രൂപയില്‍ പണം നല്‍കാന്‍ കഴിയുമെന്ന് മോദി പറഞ്ഞു.  

“മെയ്‌ക്ക് ഇൻ ഇന്ത്യ’യിൽ ഫ്രാൻസ് ഒരു പ്രധാന പങ്കാളിയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. “മുങ്ങിക്കപ്പലായാലും ഇന്ത്യയുടെ നാവികക്കപ്പലുകളായാലും ഫ്രാന്‍സുമായി ചേര്‍ന്ന് ഇന്ത്യയ്‌ക്ക് വേണ്ടി മാത്രമല്ല, മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടിയും പ്രതിരോധ ആയുധങ്ങള്‍ നിര്‍മ്മിക്കും. “മോദി പറഞ്ഞു-ചന്ദ്രയാന്റെ വിജയകരമായ വിക്ഷേപണം രാജ്യത്തെ മുഴുവൻ സന്തോഷിപ്പിക്കുന്നതാണ്, ഇത് നമ്മുടെ ശാസ്ത്രജ്ഞർക്ക് ഒരു സുപ്രധാന നേട്ടമായി അടയാളപ്പെടുത്തി. ബഹിരാകാശ മേഖലയിൽ ഇന്ത്യയ്‌ക്കും ഫ്രാൻസിനും ദീർഘകാലമായി സഹകരണമുണ്ട്. സംഭാഷണവും നയതന്ത്രവും മാത്രമാണ് ഏത് പ്രശ്നത്തിനും പരിഹാരം. “-റഷ്യ-ഉക്രൈന്‍ പ്രശ്നം പരിഹരിക്കുന്നതിനെക്കുറിച്ചുള്ള സൂചന നല്‍കി മോദി പറഞ്ഞു.

ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25-ാം വാർഷികം ആഘോഷിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ 25 വർഷത്തെ ശക്തമായ അടിത്തറയുടെ അടിസ്ഥാനത്തിൽ, അടുത്ത 25 വർഷത്തേക്ക് ഞങ്ങൾ ഇപ്പോൾ ഒരു റോഡ്മാപ്പ് തയ്യാറാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഫ്രാൻസിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന യുവ ഇന്ത്യക്കാർക്ക്, അനുകൂലമായ വിസ നയം കൊണ്ടുവരും. 2030 ഓടെ, 30,000 ഫ്രഞ്ച് വിദ്യാർത്ഥികളെ ഇന്ത്യയിലേക്ക് അയയ്‌ക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നതായും മാക്രോൺ പറഞ്ഞു. ഫ്രാന്‍സിന്റെ ദേശീയ അസംബ്ലി പ്രസിഡന്‍റ് യേല്‍ ബറോണ്‍ പിവറ്റഇന്റെ നേതൃത്വത്തില്‍ മോദിയ്‌ക്ക് പ്രത്യേകം ഉച്ചഭക്ഷണം നല്‍കി. 

Tags: പ്രധാനമന്ത്രി മോദിയുദ്ധംമോഡിfranceഇമ്മാനുവല്‍ മാക്രോണ്‍terrorism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.