Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നബാര്‍ഡ് ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് അമിത് ഷാ; ഇതുവരെ 8 ലക്ഷം കോടി രൂപ ഗ്രാമീണ സമ്പദ് വ്യവസ്ഥയിലേക്ക് നല്‍കി

ഗ്രാമത്തിലെ ഓരോ വ്യക്തിയെയും പ്രത്യേകിച്ച് സ്ത്രീകളെ സ്വാശ്രയ ഗ്രൂപ്പുകളിലൂടെ സ്വയം പര്യാപ്തമാക്കുന്നതിലും അവരെ ആത്മാഭിമാനത്തോടെ ജീവിക്കുന്നതിനും നബാര്‍ഡ് സഹായിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2023, 02:37 pm IST
in India

 ന്യൂദല്‍ഹി:  രാജ്യത്ത് 65 ശതമാനത്തോളം ആളുകള്‍ ഗ്രാമങ്ങളിലാണ് ജീവിക്കുന്നതെന്നും അതിനാല്‍ നബാര്‍ഡ് പോലൊരു സ്ഥാപനം സുപ്രധാനമാണെന്നും കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ. നബാര്‍ഡിന്റെ 42-ാമത് സ്ഥാപക ദിനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നാല് പതിറ്റാണ്ടായി നബാര്‍ഡ് ഈ രാജ്യത്തിന്റെ ഗ്രാമീണ സമ്പദ്വ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങള്‍, കൃഷി, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നട്ടെല്ലാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും സഹകരണ മന്ത്രി പറഞ്ഞു. ഒന്നര പതിറ്റാണ്ടിലേറെയായി സ്വാശ്രയ സംഘങ്ങളുടെ ആണിക്കല്ലാണ് നബാര്‍ഡ്.

ഇന്ന് ഗ്രാമങ്ങള്‍ സ്വയം പര്യാപ്തമാവുകയാണെന്നും അതേ സമയം ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ ആത്മാവായ കൃഷി ലോകമെമ്പാടും അതിന്റെ മുദ്ര പതിപ്പിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

ഗ്രാമത്തിലെ ഓരോ വ്യക്തിയെയും പ്രത്യേകിച്ച് സ്ത്രീകളെ സ്വാശ്രയ ഗ്രൂപ്പുകളിലൂടെ സ്വയം പര്യാപ്തമാക്കുന്നതിലും അവരെ ആത്മാഭിമാനത്തോടെ   ജീവിക്കുന്നതിനും നബാര്‍ഡ് സഹായിക്കുന്നു. പുനര്‍വായ്‌പ, മൂലധന രൂപീകരണം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നബാര്‍ഡ് വിജയകരമായി നടത്തുന്നുണ്ട്.

മൂലധന രൂപീകരണത്തിനായി നബാര്‍ഡ് മുഖേന ഇതുവരെ എട്ട് ലക്ഷം കോടി രൂപ ഗ്രാമീണ സമ്പദ്വ്യവസ്ഥയിലേക്ക് നിക്ഷേപിച്ചിട്ടുണ്ടെന്നും  അമിത് ഷാ പറഞ്ഞു. കാര്‍ഷിക മേഖലയുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഗ്രാമീണ കാര്‍ഷിക സമ്പദ്വ്യവസ്ഥയില്‍ 12 ലക്ഷം കോടി രൂപ നബാര്‍ഡ് പുനര്‍ധനസഹായം നല്‍കിയതായി അദ്ദേഹം പറഞ്ഞു.42 വര്‍ഷം കൊണ്ട് 14 ശതമാനം വളര്‍ച്ചയോടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയില്‍ 20 ലക്ഷം കോടി രൂപ പുനര്‍ധനസഹായം ചെയ്യാനുള്ള പ്രവര്‍ത്തനമാണ് നബാര്‍ഡ് നടത്തിയത്.  

ഒരു കോടി സ്വയം സഹായ സംഘങ്ങള്‍ക്ക് നബാര്‍ഡ് സാമ്പത്തിക സഹായം നല്‍കിയതായി സഹകരണ മന്ത്രി പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ മൈക്രോഫിനാന്‍സിംഗ് പദ്ധതിയാണിതെന്നും നബാര്‍ഡിലൂടെയാണ് രാജ്യം ഈ നേട്ടം കൈവരിച്ചതെന്നും അമിത് ഷാ പറഞ്ഞു.

Tags: amit-shahvillageസമ്പദ് വ്യവസ്ഥഗ്രാമീണ ബാങ്കിങ്ങ്നബാര്‍ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാക്ക് പറഞ്ഞാൽ പാലിക്കുന്ന സർക്കാർ ആണ്; ഉറപ്പായും ഈ രാജ്യത്തിന്റെ ഭാവിയെ ബിജെപി സർക്കാർ സുരക്ഷിതമാക്കും: ജേക്കബ് തോമസ്

India

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

Kerala

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

India

എഐയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തലെ ഏറ്റവും സ്മാര്‍ടായ അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് അമിത് ഷാ

India

പഞ്ചാബില്‍ ‘വോട്ട് ചോരി’ ആരോപണത്തിന് രാഹുല്‍ ഗാന്ധി ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞുവെന്ന് പരിഹാസം, കാരണം 2027ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭസ്മമാകും

പുതിയ വാര്‍ത്തകള്‍

എനിക്ക് ലജ്ജ തോന്നുന്നു ,രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല തെറ്റ്’; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.