Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നൂറ്റാണ്ടുകളായി വിവിധ മതങ്ങളും സംസ്‌കാരങ്ങളും സൗഹാര്‍ദ്ദത്തോടെ നിലകൊള്ളുന്നു; ഇന്ത്യയില്‍ ഒരു മതത്തിനും ഭീഷണിയില്ലെന്ന് എന്‍എസ്എ അജിത് ഡോവല്‍

വിയോജിപ്പുകള്‍ ഉള്‍ക്കൊള്ളാനുള്ള അനന്തമായ ശേഷിയുള്ള വിഭിന്ന ആശയങ്ങളുടെ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യ അതിന്റെ പങ്ക് തുടരുന്നു. ഒരു മതത്തിനും ഒരു ഭീഷണിയിലും ഇല്ല. ദല്‍ഹിയില്‍ ഇന്ത്യ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2023, 08:08 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയില്‍ എല്ലാ മതങ്ങളും തുല്യരാണെന്നും നൂറ്റാണ്ടുകളായി സൗഹാര്‍ദ്ദത്തോടെ നിലകൊള്ളുന്ന സംസ്‌കാരങ്ങളും മതങ്ങളും നിലനില്‍ക്കുന്ന രാജ്യത്ത് ഒരു മതവും ഭീഷണി നേരിടുന്നില്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍.

വിയോജിപ്പുകള്‍ ഉള്‍ക്കൊള്ളാനുള്ള അനന്തമായ ശേഷിയുള്ള വിഭിന്ന ആശയങ്ങളുടെ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യ അതിന്റെ പങ്ക് തുടരുന്നു. ഒരു മതത്തിനും ഒരു ഭീഷണിയിലും ഇല്ല. ദല്‍ഹിയില്‍ ഇന്ത്യ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ആറ് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ മുസ്ലീം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഷെയ്ഖ് ഡോ മുഹമ്മദ് ബിന്‍ അബ്ദുള്‍കരീം അല്‍ ഈസയും സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഒരു അഭിമാന നാഗരിക രാഷ്‌ട്രമെന്ന നിലയില്‍, നമ്മുടെ കാലത്തെ വെല്ലുവിളികളെ നേരിടാന്‍ സഹിഷ്ണുതയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യ വിശ്വസിക്കുന്നുവെന്നും അദേഹം പറഞ്ഞു.

200 ദശലക്ഷത്തോളം മുസ്ലീങ്ങള്‍ ഉണ്ടായിരുന്നിട്ടും, ആഗോള ഭീകരതയില്‍ ഇന്ത്യന്‍ പൗരന്മാരുടെ പങ്കാളിത്തം അവിശ്വസനീയമാംവിധം കുറവാണ്. അത് യാദൃശ്ചികമല്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ജനാധിപത്യങ്ങളുടെ മാതാവുമായ ഇന്ത്യ, അവിശ്വസനീയമായ വൈവിധ്യങ്ങളുടെ നാടാണ്.

സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും ഭാഷകളുടെയും കൂടിച്ചേരലാണിത്. എല്ലാ പൗരന്മാര്‍ക്കും അവരുടെ മതപരമോ വംശപരമോ സാംസ്‌കാരികമോ ആയ പശ്ചാത്തലങ്ങള്‍ പരിഗണിക്കാതെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ജനാധിപത്യം എന്ന നിലയില്‍ ഇടം നല്‍കുന്നതില്‍ ഇന്ത്യയ്‌ക്ക് വിജയകരമായി കഴിഞ്ഞുവെന്നും അജിത് ഡോവല്‍ പറഞ്ഞു.

ഇന്ത്യയിലെ നിരവധി മതഗ്രൂപ്പുകളില്‍, ഇസ്‌ലാം അഭിമാനത്തിന്റെ അതുല്യവും സുപ്രധാനവുമായ സ്ഥാനം വഹിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ എന്നത് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്റെ 33ലധികം അംഗരാജ്യങ്ങളുടെ സംയോജിത ജനസംഖ്യയ്‌ക്ക് ഏതാണ്ട് തുല്യമാണെന്നും ഡോവല്‍ കൂട്ടിച്ചേര്‍ത്തു.

Tags: indiaHindu Dharmaഅജിത് ദോവല്‍ദേശീയ സുരക്ഷാ ഉപദേഷ്ടാവ്വസുധൈവ കുടുംബകംദേശീയ സുരക്ഷാ നിയമം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

India

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.