Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എസി റോഡ് നിര്‍മ്മാണം; പ്രതിസന്ധിയായി പള്ളാത്തുരുത്തിപ്പാലം

ദേശീയ ജലപാതയിലുള്ള പള്ളാത്തുരുത്തി പാലം നിര്‍മാണ അനുമതിക്കായി പുതുക്കിയ പദ്ധതി കെഎസ്ടിപി ചീഫ് എന്‍ജിനിയര്‍ക്ക് നല്‍കി. രൂപരേഖയിലെ മാറ്റംമൂലം 30 കോടി രൂപ അധികമായി വേണ്ടിവരും. ഇക്കാര്യത്തില്‍ അന്തിമാനുമതി ലഭിച്ചാല്‍ മാത്രമെ പാലം നിര്‍മ്മാണം തുടങ്ങാനാകുകയുള്ളു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2023, 08:12 pm IST
in Alappuzha
ac road

ac road

മങ്കൊമ്പ്: ഈ വര്‍ഷം നവംബര്‍ ഒന്നിന് എസി റോഡ് ഗതാഗാതത്തിന് പൂര്‍ണമായി തുറന്നു കൊടുക്കുമെന്ന പ്രതീക്ഷ പാളുന്നു. പള്ളാത്തുരുത്തി പാലം നിര്‍മ്മാണമാണ് പ്രതിസന്ധിയിയാരിക്കുന്നത്. ദേശീയ ജലപാതയിലുള്ള പള്ളാത്തുരുത്തി പാലം നിര്‍മാണ അനുമതിക്കായി പുതുക്കിയ പദ്ധതി കെഎസ്ടിപി ചീഫ് എന്‍ജിനിയര്‍ക്ക് നല്‍കി. രൂപരേഖയിലെ മാറ്റംമൂലം 30 കോടി രൂപ അധികമായി വേണ്ടിവരും. ഇക്കാര്യത്തില്‍ അന്തിമാനുമതി ലഭിച്ചാല്‍ മാത്രമെ പാലം നിര്‍മ്മാണം തുടങ്ങാനാകുകയുള്ളു. സമയബന്ധിതമായി അനുമതി ലഭിച്ചാല്‍ മാത്രമെ നവംബറില്‍ നിര്‍മ്മാണം പൂര്‍ത്തികരിക്കാനാകുകയുള്ളു.  

വെള്ളപ്പൊക്കത്തെ അതിജീവിക്കുമെന്ന് പ്രഖ്യാപിച്ച നിര്‍മ്മിച്ച പാതയുടെ ചില ഭാഗങ്ങള്‍ രണ്ടു ദിവസത്തെ മഴയില്‍ തന്നെ മുങ്ങിയത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.  അഞ്ച് മേല്‍പ്പാലങ്ങളില്‍ നാലും പൂര്‍ത്തിയായി,  ഇവ ഗതാഗതത്തിനും തുറന്നുകൊടുത്തു. മൂന്ന് വലിയപാലങ്ങളില്‍ രണ്ടെണ്ണത്തിന് സമാന്തരപാലങ്ങളായി. 65 കലുങ്കും 14  ചെറിയപാലങ്ങളും പുനര്‍നിര്‍മിച്ചു. ഒന്നാംകര, മങ്കൊമ്പ് ബ്ലോക്ക്, നസ്രത്ത്, ജ്യോതി ജങ്ഷന്‍, പണ്ടാരക്കളം എന്നിവിടങ്ങളിലാണ് ഉയരപ്പാത നിര്‍മിച്ചത്. കിടങ്ങറ, നെടുമുടി വലിയപാലങ്ങള്‍ക്ക് സമാന്തരമായി പുതിയ പാലങ്ങള്‍ നിര്‍മിച്ചു. ഇരുഭാഗത്തും നടപ്പാത നിര്‍മിക്കുന്നുണ്ട്. ഇവയുടെ ഒരുവശം ഗതാഗതത്തിന് തുറന്നുകൊടുത്തു.  

26 കിലോമീറ്റര്‍ നീളമുള്ള എ സിറോഡിന്റെ നവീകരണം 2020 ഒക്ടോബര്‍ 12നാണ് തുടങ്ങിയത്. കാനകളുടെയും കിടങ്ങറ – മുട്ടാര്‍, പണ്ടാരക്കളം പാലങ്ങളുടെയും നിര്‍മാണം പുരോഗമിക്കുന്നു. പാറയ്‌ക്കല്‍ കലുങ്ക്, പൂവം, കിടങ്ങറ ബസാര്‍, മാമ്പഴക്കരി, ഒന്നാംകര, മങ്കൊമ്പ് ബ്ലോക്ക്, മങ്കൊമ്പ്, പണ്ടാരക്കളം തുടങ്ങിയ പ്രദേശങ്ങളില്‍ കാനയുടെയും നടപ്പാതയുടെയും നിര്‍മാണവും അന്തിമഘട്ടത്തിലാണ്.  

കാലവര്‍ഷത്തില്‍ വെള്ളം കയറി എസി റോഡ് അടച്ചിടുന്നത് പതിവായിരുന്നു. 2018 പ്രളയകാലത്ത് ചങ്ങനാശേരിയിലേക്കും ആലപ്പുഴ നഗരത്തിലേക്കും കുട്ടനാട്ടുകാരെ എത്തിക്കാനും രക്ഷാപ്രവര്‍ത്തനത്തിനും ഏറെ പ്രതിസന്ധികളുണ്ടായിരുന്നു. തുടര്‍ന്നാണ് റോഡ് പുതുക്കിപ്പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Tags: crisisAC Roadപള്ളാത്തുരുത്തിപ്പാലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

Kerala

എസി റോഡും പെരുമ്പളം പാലവും നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി; ദ്വീപ് നിവാസികളുടെ വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിന് പരിഹാരം

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

പുതിയ വാര്‍ത്തകള്‍

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.