Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പണം അയച്ചു നല്‍കി നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടു; ബിബിസി അവതാരകനെ സസ്‌പെന്‍ഡ് ചെയ്തു

പെണ്‍കുട്ടിക്ക് 17 വയസായിരുന്ന 2020 മുതല്‍ ഇത്തരത്തില്‍ ചിത്രങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്നാണ് വിവരം. ഇതുവരേയും പെണ്‍കുട്ടിയുടെ അക്കൗണ്ടിലേക്ക് 37 ലക്ഷം രൂപ അയച്ചു കൊടുത്തിട്ടുണ്ടെന്ന് 'ദി സണ്‍' പത്രം റിപ്പോര്‍ട്ട് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2023, 11:29 am IST
inWorld

ലണ്ടന്‍: പണം അയച്ചു നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയില്‍ നിന്നും നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട അവതാരകനെ സസ്പെന്‍ഡ് ചെയ്ത് ബിബിസി. കുട്ടിയുടെ അമ്മ പരാതിയുമായി എത്തിയതിനു പിന്നാലെയാണ് സംഭവം പുറത്തായത്. മൂന്ന് വര്‍ഷമായി അവതാരകന്‍ കുട്ടിക്ക് ബാങ്ക് വഴി പണം അയച്ചുനല്‍കി ചിത്രങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്ന് അമ്മ ആരോപിച്ചു.

പെണ്‍കുട്ടിക്ക് 17 വയസായിരുന്ന 2020 മുതല്‍ ഇത്തരത്തില്‍ ചിത്രങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്നാണ് വിവരം. ഇതുവരേയും പെണ്‍കുട്ടിയുടെ അക്കൗണ്ടിലേക്ക് 37 ലക്ഷം രൂപ അയച്ചു കൊടുത്തിട്ടുണ്ടെന്ന് ‘ദി സണ്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മെയ് മാസത്തിലാണ് ആദ്യമായി വിഷയം ശ്രദ്ധയില്‍പ്പെടുന്നതെന്ന് ബിബിസി അറിയിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ചയാണ് പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തിയതിനൊപ്പം പ്രോട്ടോകോള്‍ പാലിച്ചുള്ള നടപടികളും സ്വീകരിച്ച് വരികയാണെന്ന് ബിബിസി പ്രതികരിച്ചു. ഇതിന്റെ ഭാഗമായാണ് അവതാരകനെ സസ്പെന്‍ഡ് ചെയ്തത്.

എന്നാല്‍ മെയ് മാസത്തില്‍ ആരോപണം ഉയര്‍ന്ന ശേഷവും അവതാരകന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് വിമര്‍ശനമുയര്‍ന്നു. പിന്നാലെ തങ്ങളല്ല ആ അവതാരകന്‍ എന്ന നിലയ്‌ക്ക് ബിബിസി അവതാരകര്‍ ട്വിറ്ററില്‍ പരസ്യപ്രസ്താവനകള്‍ ഇറക്കുന്ന സാഹചര്യമുണ്ടായി. സംഭവത്തെ അപലപിച്ച യുകെ സാംസ്‌കാരിക മന്ത്രി ലൂസി ഫ്രേസര്‍, വിഷയം ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവിയുമായി സംസാരിച്ചിരുന്നുവെന്നും വിഷയത്തില്‍ സുതാര്യമായ അന്വേഷണം നടത്തുമെന്നും അറിയിച്ചു.  

Tags: ലൈംഗിക ദുരുപയോഗംBBC
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)
India

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

News

അന്ന് മാർക് ടൂളി പറഞ്ഞു; ”ഇവിടെ തുടങ്ങുന്നു ബിജെപിയുടെ ഉയർച്ച”

റഹ്മാനുമായി വിവാദഅഭിമുഖം നടത്തിയ ബിബിസി റേഡിയോയുടെ ഏഷ്യന്‍ നെറ്റ്വര്‍കിന്‍റെ റിപ്പോര്‍ട്ടര്‍ ഹാരൂണ്‍ റാഷിദ്
India

റഹ്മാനെക്കൊണ്ട് പറയിച്ചതോ അതോ റഹ്മാന്‍ പറഞ്ഞതോ? ബിബിസി ലേഖകന്‍ ഹാരൂണ്‍ റാഷിദിന് രഹസ്യഅജണ്ടയുണ്ടോ?

India

ശക്തമായ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഖേദം പ്രകടിപ്പിച്ച് റഹ്മാന്‍, ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും ഭാരതമാണ് തന്റെ പ്രചോദനമെന്നും റഹ്മാന്‍

റഹ്മാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്നും അവാര്‍ഡ് വാങ്ങുന്നു (വലത്ത്)
India

മോദി സര്‍ക്കാരിനെതിരെ ബിബിസി വീണ്ടും, മോദി സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ വാങ്ങുമ്പോള്‍ എ.ആര്‍. റഹ്മാന്റെ മതം എവിടെയായിരുന്നു?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.