Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റഹ്മാനെക്കൊണ്ട് പറയിച്ചതോ അതോ റഹ്മാന്‍ പറഞ്ഞതോ? ബിബിസി ലേഖകന്‍ ഹാരൂണ്‍ റാഷിദിന് രഹസ്യഅജണ്ടയുണ്ടോ?

സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനുമായി വിവാദഅഭിമുഖം നടത്തിയ ബിബിസി റേഡിയോയുടെ ഏഷ്യന്‍ നെറ്റ്വര്‍കിന്റെ റിപ്പോര്‍ട്ടര്‍ ഹാരൂണ്‍ റാഷിദിന് ഇന്ത്യാവിരുദ്ധ അജണ്ടയുണ്ടോ എന്ന സംശയം ഉണരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2026, 11:21 pm IST
inIndia, World
റഹ്മാനുമായി വിവാദഅഭിമുഖം നടത്തിയ ബിബിസി റേഡിയോയുടെ ഏഷ്യന്‍ നെറ്റ്വര്‍കിന്‍റെ റിപ്പോര്‍ട്ടര്‍ ഹാരൂണ്‍ റാഷിദ്

റഹ്മാനുമായി വിവാദഅഭിമുഖം നടത്തിയ ബിബിസി റേഡിയോയുടെ ഏഷ്യന്‍ നെറ്റ്വര്‍കിന്‍റെ റിപ്പോര്‍ട്ടര്‍ ഹാരൂണ്‍ റാഷിദ്

ന്യൂദല്‍ഹി: സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനുമായി വിവാദഅഭിമുഖം നടത്തിയ ബിബിസി റേഡിയോയുടെ ഏഷ്യന്‍ നെറ്റ്വര്‍കിന്റെ റിപ്പോര്‍ട്ടര്‍ ഹാരൂണ്‍ റാഷിദിന് ഇന്ത്യാവിരുദ്ധ അജണ്ടയുണ്ടോ എന്ന സംശയം ഉണരുന്നു. ഇസ്ലാമോഫോബിയ (ഇസ്ലാമിനോട് വെറുപ്പും ഭയവും) നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന് വരുത്തിത്തീര്‍ക്കാന്‍ ബിബിസിയുടെ തന്നെ അജണ്ടയാണോ ഇത് എന്നും സംശയിക്കപ്പെടുന്നു.

കാരണം റഹ്മാന്‍ തനിയേ ഇങ്ങിനെ ഒരു വര്‍ഗ്ഗീയ പ്രതികരണം നടത്താന്‍ സാധ്യതയില്ലെന്നാണ് പലരുടെയും നിഗമനം. കാരണം തന്റെ അഭിപ്രായപ്രകടനങ്ങളില്‍ രണ്ടാം ദിവസം തന്നെ ഖേദം പ്രകടിപ്പിക്കാന്‍ റഹ്മാന്‍ തയ്യാറായെങ്കില്‍ എന്തായിരിക്കാം യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്നതിനെക്കുറിച്ച് ആശങ്ക ഉയരുന്നു.

ഇന്ത്യയില്‍ മുസ്ലിമായതിനാല്‍ കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി തനിക്ക് ബോളിവുഡിലെ സംഗീത സംവിധാന ജോലികള്‍ കുറയുന്നു എന്നാണ് റഹ്മാന്‍ പറഞ്ഞത്. ഇതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഗാനരചയിതാണ് ജാവേദ് അക്തര്‍, നോവലിസ്റ്റും സാമൂഹ്യനിരീക്ഷയുമായ ശോഭാ ദേ, ഗായകന്‍ ഷാന്‍ എന്നിവര്‍ ശക്തമായി റഹ്മാനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ബോളിവുഡില്‍ ഒരിയ്‌ക്കലും പ്രകടമായ വര്‍ഗ്ഗീയത ഉണ്ടായിട്ടില്ലെന്നതാണ് എല്ലാവരും പൊതുവേ ഉയര്‍ത്തിയ അഭിപ്രായം. കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ റഹ്മാന് മൂന്ന് തവണ ദേശീയ പുരസ്കാരം ലഭിച്ചിട്ടുമുണ്ട്. അപ്പോള്‍ പിന്നെ ഇവിടുത്തെ സര്‍ക്കാര്‍ റഹ്മാനോട് വിവേചനപരമായി പെരുമാറി എന്നും പറയാന്‍ കഴിയില്ല. അത്യാവശ്യം ധാരാളം സിനിമകള്‍ റഹ്മാന് ഇക്കാലയളവില്‍ ലഭിച്ചിട്ടുമുണ്ട്.

പിന്നെ റഹ്മാനെക്കൊണ്ട് ഒരു വിവാദത്തിനായി ബിബിസി റിപ്പോര്‍ട്ടര്‍ ഹാരൂണ്‍ റാഷിദ് പറയിച്ചതാണോ എന്ന സംശയം ഉയരുകയാണ്. പൊതുവേ ഇടത് നിലപാടുള്ള ലേഖകനാണ് ഹാരൂണ്‍ റാഷിദ്. അതോ ഇത് ബിബിസിയുടെ തന്നെ അജണ്ടയുടെ ഭാഗമാണോ? അതോ മുസ്ലിങ്ങള്‍ ഇന്ത്യയില്‍ ഇരയാക്കപ്പെടുന്നവരാണെന്ന പ്രതീതി ജനിപ്പിക്കാന്‍ എന്തെങ്കിലും ഡീപ് സ്റ്റേറ്റ് അജണ്ടയാണോ?

Tags: BBCAR RahmanIslamophobiaHaroon Rashid BBC
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)
India

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

Music

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

Entertainment

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

എ.ആര്‍. റഹ്മാനും ദാഗര്‍ ബ്രദേഴ്സിലെ ഒരു ഗായകന്‍ ഫയാസ് വസിഫുദ്ദീന്‍ ദാഗറും
India

പൊന്നിയിന്‍ ശെല്‍വനിലെ ‘വീര രാജ വീര’ ഗാനത്തിന് ദാഗര്‍ ബ്രദേഴ്സിന്റെ ശിവസ്തുതി പ്രചോദനമായെന്ന് സമ്മതിച്ചപ്പോള്‍ എ.ആര്‍. റഹ്മാന്‍ പാതി മോഷ്ടാവായി

പുതിയ വാര്‍ത്തകള്‍

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.